Chapter Title : രാത്രിയിലെ മാലഖ 2 [ഹീറോ]
എവിടയാ. ല യ : ഞാൻ വീട്ടിലാ നിയോ ഞാൻ: ഞാൻ വീട്ടിലാ വിളിച്ചിട്ട് നിന്നേ കിട്ടുന്നിലായിരുന്നെല്ലോ ല യ: എന്റെ ഫോൺ ചാർജ്ജിലായിരുന്നു എന്താ ഇന്ന് ഓടാൻ പോയില്ലേ ഞാൻ: നീ വിളിക്കാതെ എനിക്ക് ആകെ ഒരു വിഷമo അത് കൊണ്ട് ഞാൻ പോയിട്ട് തിരിച്ചു പോന്നു ല യ: അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടാ വിളികാതിരുന്നത് ഇപ്പോ വിഷമം മാറിയോ ഞാൻ: മ് മാറി നിന്റെ വീട്ടിലെന്ത് പറയുന്നു നീ കര്യങ്ങൾ എല്ലാം പറഞ്ഞോ ല യ: മ് കാര്യങ്ങൾ എല്ലാം പറഞ്ഞു അച്ചൻ പറയുന്നത് ഈ പ്രാവിശ്യത്തേക്ക് ഷമിക്കാനാണ് അച്ചൻ അയാളെ വിളിച്ചു അയാൾക്ക് തെറ്റ് പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലാ എന്നും പറഞ്ഞു ഞാൻ: നീ എന്ത് പറഞ്ഞു ലയ: ഞാൻ ഒന്നും പറഞ്ഞില്ല എന്തെങ്കിലും പറഞ്ഞാ അച്ചന് വിഷമമാവും ഞാൻ: നീ എന്താ പറഞ്ഞ് വരുന്നത് ലയ: അയാൾ നാളെ വരും എന്നേ കൊണ്ട് പോകാൻ ഞാൻ: നീ അയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചോ ലയ: ജീവിക്കണമെന്ന് എന്റെ മനസിൽ ഇല്ല അനീ എന്റെ അച്ചനും അമ്മയും എന്റെ ജീവിതം തകർന്നാൽ അവക്ക് താങ്ങാൻ പറ്റില്ല തൽക്കാലം ഞാൻ അയാളുടെ കൂടെ പോവാൻ തീരുമാനിച്ചു നീ നല്ലോരു നിലയിലെത്തിയാൽ നീ വിളിച്ചാൽ ഞാൻ വരും അയാൾ എനിക്കിപ്പോ ഭർത്താവല്ല എനിക്ക് നിനക്കെന്നേയും നിനക്ക് എന്നേയും എപ്പോഴും കാണമെങ്കിൽ ഞാൻ അയാളുടെ കൂടെ പോവണം നീ വേണ്ടന്ന് പറഞ്ഞാൽ ഞാൻ പോകില്ല നീ എന്ത് പറയുന്നു ഞാൻ: നീ പറഞ്ഞതാ ശരി എനിക്കും
💬 Comments
View all comments