0%

Chapter Title : രാത്രിയിലെ ഉമ്മമഴ 2

Author : kkstories Read All Parts 3.8K

കളി എപ്പോൾ വേണമെങ്കിലും നടക്കാം എന്നാൽ അവൽ വഴുക്കികളയും.

ഇടക്ക് ഒരു ദിവസം ചുണ്ടു കടിച്ചീമ്പി മുലയ്ക്ക് പിടിച്ച് കൗച്ചിലേക്ക് ചാച്ചതാണ്‌. പെട്ടെന്ന് ടീച്ചർ വിലക്കി. ഞാൻ ഒന്നും പറയാതെ ഇറങ്ങി പോന്നു. ഒന്നു രണ്ടു ദിവസം പരസ്പരം മിണ്ടിയതുമില്ല. പിന്നെ ഇന്നാണ്‌ വിളിവരുന്നത്.

ഞാൻ തിരിച്ചു വിളിച്ചു.

“ആഷി ഗുഡ്മോണീംഗ്” വശ്യവും അതേ സമയം ആത്മവിശ്വാസം നിറഞ്ഞതുമായ ശബ്ദം. “ഗുഡ്മോണിംഗ് മിസ്..എന്താ രാവിലെ തന്നെ” “അതെ ഇന്ന് നീ കോളേജിൽ വരണ്ട” “അതെന്താ?” “ അത് കഴിഞ്ഞ ദിവസത്തെ പ്രശ്നത്തിന്റെ ബാക്കി തീർക്കാൻ പുറാത്തു നിന്നു ആൾക്കാരെ ഇറക്കും എന്നൊരു ഇൻഫോർമേഷൻ ഉണ്ട്.” “ടീച്ചർക്ക് ഇതെവിടുന്നു കിട്ടി” “അത് അത് പിന്നെ...അതൊക്കെ ഉണ്ട്...നീ വരണ്ട” “ വരാതിരുന്നാൽ എങ്ങനാ ടീച്ചറെ വന്നില്ലെങ്കിൽ പിന്നെ ബോളും തൂക്കിയിട്ട് നടന്നിട്ടു കാര്യം ഇല്ലല്ലൊ. ഫുൾ ഗ്യാങ്ങ് ഉണ്ടാകും ടീച്ചർ പേടിക്കണ്ട” “എടാ ഞാൻ പറയുന്നത് കേൾക്ക് പ്രശ്നം ഉണ്ടായാൽ ഒന്നുകിൽ പുറത്ത് നിന്ന് ഉള്ളവർ നിന്നെ ശരിക്കും പെരുമാറും. അല്ലേൽ പ്രിൻസ്റ്റിപ്പൾ സസ്പെന്റ് ചെയ്യും. ഇതൊരു ട്രാപ്പാണ്‌” “ഒകെ എങ്കിൽ ഞാൻ ജംഷനിൽ വരാം റ്റീച്ചറെ അവിടെ വച്ച് കാണാം”

ഞാൻ വേഗം ഫുഡ്ഡ് കഴിച്ചു. എന്നിട്ട് ഡ്രസ്സുമാറി. സന്തതസഹചാരികളായ രണ്ട് ഇടിക്കട്ടയും നെഞ്ചാക്കും എടുത്ത് ഇടുപ്പിലും പോക്കറ്റിലും തിരുകി. ഗ്യാരേജ് ബോയ്സ് എന്ന ഞങ്ങളുടെ പിള്ളാരെ വിളിച്ചു വിവരം കൊടുത്തു. ഉമ്മാ ഞാൻ പോനൂ..എന്ന് പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ടാക്കി പുറപ്പെട്ടു.

രാവിലെ റോഡിൽ നല്ല തിരക്കുണ്ട്. പ്രൈവറ്റ് ബസ്സുകാരുടെ മൽസരയോട്ടം. കുട്ടികളെ കുത്തിനിറച്ച് സ്കൂളിലേക്ക് പായുന്ന ഓട്ടോകൾ

💬 Comments

View all comments