Chapter Title : രാത്രിയിലെ ഉമ്മമഴ 2
പോരാത്തതിനു സകല പെണ്ണുങ്ങളും ഇപ്പം കാലിന്റെ ഇടയിൽ ഒരു ടൂവീലറും തിരുകി ജോലിക്കെന്നും പറഞ്ഞ് ഇറങ്ങുവാൻ തുടങ്ങിയതിന്റെ പുകിലു വേറെ. മനസ്സിൽ വിചാരിച്ചെ ഉള്ളൂ ദാ ഒരുത്തി വന്നു മുന്നിലെക്ക് ചാടി. ബുള്ളറ്റായതുകൊണ്ട് ബ്രേക്കിട്ടപ്പം നിന്നു.
വെപ്രാളപ്പെട്ട് എന്തൊക്കെയോ കാട്ടി അവളു സൈഡിലേക്ക് വീണു. വണ്ടി നിർത്തി എടുത്ത് പോക്കി. കര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നാലും ലെഗ്ഗിൻസ് അല്പം കീറി തുട പുറത്ത് കാണാം, അല്പം തൊലി പോയിട്ടുമുണ്ട്. ആ കോലത്തിൽ ഇനി വണ്ടി ഓടിക്കാൻ പറ്റില്ല. റോഡിലൂടെ പോകുന്നവന്മാർ അവളുടെ തുടയും കുണ്ടിയും കാണും. ഒരു ഓട്ടോ വിളിച്ച് പറഞ്ഞു വിട്ടു. ചില മൈരന്മാർ ഇതിനിടയിൽ മൊബൈലിൽ അവളുടെ സീൻ പിടിച്ചു കളഞ്ഞു. ഞാൻ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.
ജംഗ്ഷനിൽ നിന്നും മാറി റോഡ് സൈഡിലായി ടീച്ചറുടെ ചുവന്ന ജീപ്പ് കിടപ്പുണ്ട്. അതിന്റെ അടുത്ത് ഞാൻ ബുള്ളറ്റ് നിർത്തി. ജീൻസും ടീഷർട്ടും ജാക്കറ്റുമൊക്കെയാണ് വേഷം. തലയിൽ ഒരുതൊപ്പിയും. മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അവർ എന്നെ നോക്കി ചിരിച്ചു. “വാ കേറ്” “ഗുഡ് മോണിംഗ്” “ആ ഗുഡ്മോണിംഗ് അല്ല എന്താ പരിപാടി? ”നേരെ കോളേജിലേക്ക് ചെല്ലണം വല്ലവന്മാരും ചൊറയാൻ വന്നാൽ നല്ല പണികൊടുക്കണം.“ ”കൊള്ളാം മിടുക്കൻ ആങ്കുട്ടി...എടാ പൊട്ടാ അവർ കെണിവച്ചതാ നിന്നെ ഒതുക്കാൻ. ചുമ്മാ കേറി അടിയുണ്ടാക്കി പുറത്തിരിക്കണോ?“ ”മുങ്ങിയാൽ ഭീരു എന്ന് വിളിക്കില്ലെ ആ പണിക്ക് ഞാൻ ഇല്ല“ ”അതിനു നിന്നെ തല്ലും എന്ന് ആരെങ്കിലും വെല്ലുവിളീ നടത്തി അവിടെ നില്പുണ്ടോ?“ ”അതില്ല..“ ”എന്നാ വാ ഒരിടം വരെ പോകാം“ ”എവിടേക്കാ“ ”ഹാ കേറ്
💬 Comments
View all comments