Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]
സന്ത്യ. ആയതുകണ്ടില്ലേ വിളക്ക് വെക്കുന്നില്ലേ....ഇപ്പൊ വെക്കാം രാമേട്ടാ ...മാലിനി വിളിച്ചുപറഞ്ഞു രാമൻ കിണറ്റിൻ കരയിൽ പോയി കയ്യും കാലും കഴുകി ഉമ്മറത്ത് വന്നിരുന്ന് സന്ത്യാ ന്നാമം ചൊല്ലി കുറച്ചുകഴിഞ്ഞപ്പോൾ എണീറ്റു റൂമിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ മാലിനി രാമേട്ടാ എന്നുവിളിച്ചുവന്നു.ഇതുകണ്ട രാമൻ അകത്തേക്ക് പോകാതെ അവിടെത്തന്നെ ഇരുന്നു ....എന്താ മോളെ ...ഒന്നൂല്ല എന്റെ രാമൻ തമ്പുരാനെ....കേൾക്കാൻ നല്ലരസമുണ്ട് വിളിച്ചോള്ളാ തമ്പുരാൻ ആണത്രേ തമ്പുരാൻ കുട്ടി നിനക്ക് അറിയോ പണ്ട് ഈ തമ്പുരാൻ വിളിഒക്കെ എനിക്ക് ഭയങ്കര ഗെമ്മയായിട്ടേ തോന്നിയിരുന്നത് പിന്നെ പിന്നെ ഞാൻ ആ തമ്പുരാൻ വിളിയെ വെറുത്തു അഷ്ടിക്ക് വകയില്ലാത്തവൻ ഒരു ന്നേരത്തെ അന്നം കിട്ടാതെ വിഷമിച്ചിരുക്കുന്നവൻ അവനെപോയി തമ്പുരാൻ എന്നുവിളിച്ചാൽ അവന്പുച്ഛമായിരിക്കും വിളിച്ചവനോടല്ല അവന്റെ ഗോത്രത്തോട് ഈ തമ്പുരാൻ എന്നുള്ളതുകൊണ്ട് അവന്റെ വീട്ടിൽ അടുപ്പിൽ തീകത്തുന്നുണ്ടോ എന്ന് അവനുമാത്രം അറിയാം കഞ്ഞികുടിക്കാൻ വകയില്ല തമ്പുരാനായതുകൊണ്ട് റേഷൻ കടയിൽ പോയാൽ എന്തെങ്കിലും കിട്ടുമോ അവിടെയുള്ളതെല്ലാം പട്ടികജാതി പട്ടികവർഗം അതുപോലെയുള്ള കുറേ ജാതികൾ ഉണ്ട് അവർ കൊണ്ടുപോകും നമുക്ക് ഒന്നും കിട്ടത്തില്ല നമ്മളൊക്കെ പെരിയ ജെമ്മികളല്ലേ ജെമ്മികൾ രാമൻ പുച്ഛത്തോടെ പറഞ്ഞു....അതൊക്കെ ഇപ്പൊ കുറച് മാറ്റം വന്നിട്ടുണ്ട് രാമേട്ടാ....വരട്ടെ വരാണോല്ലോ പാവങ്ങൾക്കും ജീവിക്കേണ്ടേ....പാർവതി തമ്പുരാട്ടി ഇവർ സംസാരിക്കുന്നത് കേട്ടു അങ്ങോട്ട് വന്നു .....എന്താ രാമാ ഇവൾ പറയുന്നത് ....ഒന്നൂല്ല ഓരോകാര്യേങ്ങൾ ഇവൾ എന്നോട് ചോദിച്ചു മനസ്സിലാകുകയാ .....രാമാ നീ വന്നതിനു ശേഷമാണ് അവൾക്കൊരു ഉഷാറൊക്കെ വന്നത് അവളുടെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതല്ലേ .....തമ്പുരാട്ടി ഞാൻ അവൾക് അച്ഛനായും ഏട്ടനായും കൂട്ടുകാരനായും ഞാനിവിടെ ഇരിക്കുന്നുണ്ടല്ലോ....രാമാ നീ വന്നതിൽ പിന്നെയാണ് ഈവീടിന്
💬 Comments
View all comments