0%

Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]

Author : sahu Read All Parts 458

ഒരു ഉണർവെല്ലാം ഉണ്ടായത് നീ ഇവിടെനിന്ന് ഇനി ഇങ്ങോട്ടും പോണ്ട രാമാ ഇത് നിന്റെ വീടാണ് നിന്റെ മകൻ വരുമ്പോൾ അവനോട് ഇവിടെ വന്നു നിൽകാൻ പറ ....ഓ അങ്ങനെയാവട്ടെ തമ്പുരാട്ടി പറഞ്ഞതുപോലെ ചെയ്യാം ....രാമൻ കിടക്കാൻ റൂമിലേക്ക് പോയി കുറച്ചുന്നേരം ആലോചിച്ചുകിടന്ന രാമൻ പെട്ടെന്ന് ഉറങ്ങിപ്പോയി .....രാമേട്ടാ.രാമേട്ടാ. വാതിൽ തുറക്ക് ഡുംഡുംഡും....രാമൻ ഉറക്കത്തിൽനിന്നും ഞെട്ടി ഉണർന്നു നാലുപാടും ന്നോക്കി ന്നേരം വെളുത്തിരുന്നു പോയി വാതിൽതുറന്നു മുന്നിൽ മാലിനി നിൽക്കുന്നു....എന്താ രാമേട്ടാ ന്നല്ല ഉറക്കമാണല്ലോ ന്നേരം വെളുത്തതൊന്നും അറിഞ്ഞില്ലേ .....നീഎന്തിനാ കുട്ടീ രാവിലെ വന്ന് ഈ വാതിൽ തല്ലിപൊളിക്കണത്....ന്നല്ല ആളാ ഞാൻ എത്രന്നേരമായി വിളിക്കുന്നു എന്നറിയോ ആ വണ്ടിക്കാരൻ പുറത്തു വന്ന് കാത്തുനില്പ് തുടങ്ങിയിട്ട് സമയം ഒരുപാട് ആയി ഇന്നലെ പറഞ്ഞത് വല്ലതും തലക്കകത്തുണ്ടോ....അപ്പോഴാണ് രാമന് മാർക്കറ്റിൽ പോകണം എന്ന ചിന്ത ഓർമയിൽ വന്നത് പെട്ടന്ന് വസ്ത്രം മാറ്റി പുറത്തേക്കിറങ്ങി സാധനങ്ങൾ എല്ലാം വണ്ടിയിൽ കയറ്റിവച്ചിരിക്കുന്നതുകണ്ടു രാമേട്ടൻ വണ്ടിക്കാരന്റെ അടുത്തേക്ക് ചെന്നു അപ്പോൾ വണ്ടിക്കാരൻ പറഞ്ഞു ....എന്നാ അങ്ങട് ഇറങ്ങല്ലേ .....നീയാരാ നമ്പുരിയോ നിനക്ക് പറ്റുന്ന ട്രൗസർ ഇട്ടാപോരെ മോനെ..രാമൻ വണ്ടിക്കാരനോട് ചോദിച്ചു...അതൊന്നുമല്ല തമ്പുരാനേ ഞാൻ വെറുതെ ഒരുരസത്തിന് പറഞ്ഞതാ ..,നീ എന്നെ തംബ്രാനെ എന്നൊന്നും വിളിക്കേണ്ട എനിക്കൊരു പേരുണ്ട് രാമൻ നിനക്ക് ബുദ്ദിമുട്ടില്ലെങ്കിൽ നീ അങ്ങനെ വിളിച്ചോ....അല്ല രാമേട്ടാ ഇങ്ങനെയൊക്കെ വിളിച്ചു ശീലമായത് കൊണ്ടാ ഞാൻ . ബുദ്ദിമുട്ടായെങ്കിൽ ...രാമൻ ഇടക്കുകയറി പറഞ്ഞു... നീ ക്ഷമയൊന്നും ചോദിക്കേണ്ട നീ എന്നെ ആനാവസ്സ്യമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ . മോനെ എന്താ ന്നിന്റെ പേര്....എന്റെ പേര് വാസവൻ ....വാസവാ

💬 Comments

View all comments