Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]
വീട് കോളനിയിൽ താമസിക്കുന്ന അരാളാണ് ദാസൻ വെറും ദാസനല്ല കള്ളൻ ദാസൻ ചെറിയ ചെറിയ കളവുകൾ നടത്തിവന്ന ദാസന് ഒരുമോഹം ഒരുവലിയ കളവ് നടത്തിയാലോ അതിന് ഒറ്റക്ക് പോയാൽ ശരിയാവില്ല എന്ന് ദാസനറിയാം ദാസൻ തന്റെ ഉറ്റസുഹൃത്തായ സലീമിനെ വിളിച്ചു അപ്പോൾ സലീമുണ്ടായിരുന്നത് പെരിന്തൽ മണ്ണയിലായിടുന്നു സലീമും ചന്ദ്രനും ഒറ്റക്കയ്യൻ ബംഗാളി ബാബു ബംഗാളി ബാബു പണ്ട് ബംഗ്ലാദേശിൽനിന്നും നിന്നും ഇന്തയിലേക്ക് വഴിതെറ്റി വന്നതാണ് അങ്ങനെ എങ്ങനെയോ മംഗലാപുരം എത്തിപ്പെട്ടു അന്ന് എന്തിനോ വേണ്ടി മംഗലാപുരത് പോയ സലീമിന്റെ കയ്യിൽ വന്നുപെട്ടു അങ്ങനെ അന്ന് ഇവരുടെ ഇടയിൽ രണ്ടു ബാബു ഉണ്ടായിരുന്നതുകൊണ്ട് ഇവർ വിളിച്ചതാണ് ബംഗാളി ബാബു എന്ന് അങ്ങനെ അവൻ ആ പേര് പിന്നെ അവനെ വിട്ട് പോയിട്ടില്ല ട്രെയിനിൽ നിന്ന് വീണ് അവന്റെ ഒരുകൈ തോളിനിന്നും അറ്റുപോയി ഒറ്റക്കയ്യനാണെങ്കിലും ആ ഒരു കൈ വച് അവൻ എന്തും ചെയ്യും .പിന്നെ ചന്ദ്രൻ അവനെപ്പറ്റി പറയുകയാണെങ്കിൽ മീശ വടിച്ചു മുറുക്കാൻ മുറുക്കി ഒരുപാട് തണ്ടും താടിയുമുണ്ടങ്കിലും വിശ്വസിക്കാൻ പറ്റാത്തവൻ . പിന്നെ ഇവരുടെ ഒക്കെ തലവൻ സലിം നീണ്ട് തൊട്ടിപോലെയാണെങ്കിലും ഒടുക്കത്തെ ബുദ്ദിയാ പിന്നെ അവന് എപ്പോഴും ഏതെങ്കിലും ഒരുപെണ്ണിനെ കിട്ടണം അതുകൂടാതെ എവിടെയെങ്കിലും പോയി ഒരു ആറു മാസം നിന്നാൽ അവിടെ ഒരുപെണ്ണക്കെ കെട്ടി സെറ്റിലാവും അങ്ങനെ ഇപ്പൊ ഒരുപാട് ഭാര്യ മാരും കുറേ കുട്ടികളും ആയി . ദാസൻ ഇവരെ കാത്തു വീടിനെ ഉമ്മറത്തിരിക്കുകയായിരുന്നു കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് ...ഈ തെണ്ടികളെ കാണാനില്ലല്ലോ,...ദാസൻ ആരോടെന്നില്ലാതെ പറഞ്ഞു അപ്പോഴാണ് അവർ അവിടെ എത്തിയത്
💬 Comments
View all comments