Chapter Title : രാത്രിയുടെ മറവിൽ 2 [SaHu]
ആയി . ദാസൻ ഇവരെ കാത്തു വീടിനെ ഉമ്മറത്തിരിക്കുകയായിരുന്നു കുറേ ന്നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട് ...ഈ തെണ്ടികളെ കാണാനില്ലല്ലോ,...ദാസൻ ആരോടെന്നില്ലാതെ പറഞ്ഞു അപ്പോഴാണ് അവർ അവിടെ എത്തിയത് ആ മൂവർ സങ്കം സലിം ദാസനെ കണ്ടപാടെ ചോദിച്ചു....എന്താടാ മയിരാ ദാസാ സുഖല്ലേ ....ഇങ്ങനെ പോകുന്നു സലീമേ ...ദാസൻ മറുമ്പടിപറഞ്ഞു ...ദാസൻ ചായയുമറ്റും കൊണ്ടുവന്നുകൊടുത്തു.അപ്പോൾ സലിം ചോദിച്ചു...പച്ചക്കിരിക്കുമ്പോൾ ആണോടാ പട്ടി നിന്റെ ചായ.....ദാസൻ വേഗം അകത്തുപോയി ഒന്നര ലിറ്ററിന്റെ രണ്ടുകുപ്പി കൂതറ റമ്മ് കൊണ്ടുവന്നു അവരുടെ മുന്നിൽ വച്ചു ....ഇതുണ്ടായിട്ടാണോടാ നീ ഞങ്ങള്ക് ചായപ്പൊടിന്റെ വെള്ളം കൊണ്ടുവന്നത്...ചന്ദ്രൻ ദാസനോട് ചോദിച്ചു ....അല്ല നിങ്ങൾ വന്നപ്പൊത്തന്നെ കള്ള് തരേണ്ടല്ലോ എന്നുകരുതിയിട്ടാ ചായ തന്നത്...അപ്പോൾ അവർ മൂന്നുപേരും ചിരിച്ചു അവരുടെ ചിരിയിൽ ദാസനും പങ്കുചേർന്നു നിമിഷനേരം കൊണ്ട് അവർ അതിലൊരുക്കുപ്പി കാലിയാക്കി...ഇനിപ്പറ നീ എന്തിനാ വിളിച്ചേ അതുപറ ദാസാ....ഇവിടുന്ന് കുറച്ചു അങ്ങോട്ടുപോയാൽ ഒരുവീടുണ്ട് ആ വീട്ടിൽ ഒരുപാട് സ്വർണവും മറ്റു വിലപിടിച്ച സദനകളും ഉണ്ട് ഇതൊക്കെ അവർ വെച്ചിരിക്കുന്നത് വീടിനകത്തു കയറിയാൽ കോണിപ്പടിയുടെ തായെയായി ചാക്ക്
അട്ടി വച്ചിട്ടുണ്ട് ആ ചാക്ക് എടുത്തുമാറ്റിയാൽ തായേക്ക് ഇറങ്ങി പോകാനുള്ള സ്റ്റെപ്പുണ്ട് തായേ എത്തിയാൽ കുറേ വലിയ പെട്ടികളിലായാണ് ഈ സാധനങ്ങളൊക്കെ വച്ചിരിക്കുന്നത് അതുനമ്മൾ അടിച്ചുമാറ്റിയാൽ ജീവിതകാലം മുഴുവൻ ഇരിന്നു തിന്നാനുള്ള വകയുണ്ട് പക്ഷെ രാത്രി എപ്പോഴും ആ വീടിന്റെ ചുറ്റും കാവൽകാരും ഉണ്ട് ഒരാളല്ല ന്നാലുപേർ.... അവർ കുറച്ചുന്നേരം ആലോചിച്ചു അതിനുളിൽ കയറിപ്പറ്റാനുള്ള ബുദ്ദി വന്നത് ബംഗാളി ബാബുവിൽ നിന്നാണ്....പിന്നെ ഞാനൊരുകാര്യം പറയാം നിങ്ങൾ വീടിന്റെ ബാക്കിൽ പോയി നിൽക്കണം ഞാൻ വീടിന്റെ ഗെയ്റ്റിൽ ചെന്ന് കള്ളുകുടിച്ചു ഫിറ്റായവനെ പോലെ അഭിനയിക്കും അപ്പോൾ നാല് പാടും നിൽക്കുന്ന സെക്യൂരുട്ടി ചിലപ്പോൾ എന്റെ അടുത് വന്നേക്കാം അങ്ങനെ അവർ വരുകയാണെങ്കിൽ നിങ്ങൾ ബാക്കിലൂടെ മതിൽ ചാടി ഡോർ പൊളിച്ചു ഉള്ളിൽ കയറണം എന്റെ അടുത്തേക്ക് ഒരാളാണ് വരുന്നെതെങ്കിൽ ഞാൻ അവനെ അങ് തട്ടും പിന്നെ അടുത്തവനെ ടാർഗെറ്റ് ചെയ്യും പക്ഷെ ഒരുകാര്യം നിങ്ങളെല്ലാം ശ്രെദ്ദിക്കണം കൊല്ലുമ്പോൾ ഒരാളുടെയും ശബ്ദ്ദം പുറത്തുവരരുത് എന്തുപറയുന്നു....ബംഗാളി പറഞ്ഞുനിർത്തി . എല്ലാവര്ക്കും
💬 Comments
View all comments