Chapter Title : രാത്രിയുടെ മറവിൽ 3 [SaHu]
ബാഗിലാക്കണം പൈസ ഒരുചെറിയ കിറ്റിലും സ്വർണം ഒരു ചെറിയ കിറ്റിൽ ഇട്ടാമതി അപ്പൊ കാര്യങ്ങൾ നമുക്ക് എളുപ്പമാകും,.. അതുപോലെ ചെയ്തു അവർ റെയിൽവേ പാളത്തിൽനിന്നും പുറത്തുകടന്നു നടന്നുപോകുന്ന വഴിയിൽ പുതിയ അലുമിനിയം ചേമ്പ് പിച്ചള എല്ലാം വിൽക്കുന്നതും എടുക്കുന്നതും ആയ ഒരുകടകണ്ടു അവിടെ കുത്തുവിളക്ക് 4500രൂഭക്ക് വിറ്റു ഇപ്പോൾ അവരെ ആരുകണ്ടാലും പണിമാറ്റി വരുന്ന പണിക്കാരെ പോലെ തോന്നും അവർ പാലക്കാട് ടൗണിൽ സ്വർണവും വിറ്റ് കോയമ്പത്തൂരിലേക്ക് ബസ്സ് കയറി. ;;;;;;/////;;;;;///???;::;;;///??????;;;;;;;//? തിരുവല്ലാമല കോവിലകം ;;;;;;;;///??/:;;;;;//??;::**//////::&''':::;;////??==, ഇന്ന് മാലിനിയുടെയും ഉണ്ണിയുടേയും കല്ല്യാണം ആണ് കോവിലകം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു കോവിലകത്തു പഴയ പ്രേതാബമെല്ലാം തിരിച്ചു വന്നതുകൊണ്ട് എല്ലാ ബന്ധക്കാരും കല്ല്യാണത്തിന് വന്നിട്ടുണ്ട് ഒരാളോഴിച്ചു മാലിനിയുടെ സഹോദരൻ വന്നിട്ടില്ല അതൊന്നും അവിടെ ഒരു കുറവേ ആയിരുന്നില്ല ആളുകൾ അവിടെയും ഇവിടെയും നിന്നു അടക്കം പറഞ്ഞു...കാര്യസ്ഥന്റെ മകനെയാ കല്ല്യാണം കഴിക്കാൻ കിട്ടിയത് ഇവർക്കു ഇപ്പൊ എന്തിന്റെ കുറവാ പലരും പലതും പറഞ്ഞുന്നിൽകുമ്പോൾ അതിനിടയിലൂടെ രാമേട്ടൻ ഉള്ളിലേക്കു കയറി വന്നു അടുത്തുള്ള റൂമിലേക്ക് കയറി . അപ്പോഴാണ് മാലിനി രാമേട്ടാ രാമേട്ടാ എന്നുവിളിച്ചു പുറത്തേക്കുവന്നു . അപ്പോൾ ആരുപറഞ്ഞു രാമൻ ആ റൂമിനുള്ളിലേക്ക് കയറിപോയിട്ടുണ്ട് മാലിനി ആ റൂമിലേക്ക് കയറിചെന്നപ്പോൾ കണ്ടത് രാമേട്ടൻ പൌഡർ എല്ലാമിട്ട് നില്കുന്നതാ രാമേട്ടാ .രാമൻ തിരിഞ്ഞു ന്നോക്കി എന്തെ എന്നഭാവത്തിൽ തലയാട്ടി... അല്ല ആ സ്വർണം എവിടെയാ വച്ചിരിക്കിണത് ...നീയൊന്ന് തിരക്ക് കൂട്ടാണ്ടിരി കുട്ടി ഞാനൊന്ന് ഒരുങ്ങട്ടെ,....ഔ വല്യ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണെന്നാ പൂതി അതൊന്നു എടുത്തുതന്നിട്ട് ഒരുങ്ങിyaa പോരെ ... ? ....മോളേ ഞാനിപ്പോ വരാം,...,വേണ്ട എനിക്ക് ഇപ്പൊത്തന്നെ എടുത്തുതരണം .അവൾ രാമേട്ടന്റെ കൈ പിടിച്ചുവലിച്ചു ...നടക്കു കുട്ടീ...അവളെയും കൂട്ടി രാമേട്ടൻ അലമാരയിൽ നിന്നും സ്വർണം എടുത്തു കൊടുത്തു .അവൾ അതും വാങ്ങി തുള്ളിച്ചാടി പോയി . ഇതുകണ്ട രാമൻ ചിരിച്ചു. ഈ കുട്ടിയുടെ ഒരു കാര്യം കല്യാണം ആയി ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല ,.അപ്പോൾ ആരോ വിളിച്ചുപറയുന്നതുകേട്ടു ഭക്ഷണം കഴിക്കേണ്ട വർ അപ്പുറത്തേക് ചെല്ലൂ കുറേ ആളുകൾ ഭക്ഷണം കഴിക്കാൻ പോയി എന്നെ കല്ല്യാണം വിളിച്ചില്ലെങ്കിലും ഞാനും പോയി ഭക്ഷണം കഴിച്ചു വന്നു അവിടെ കണ്ട ഒരാൾ എന്നോട് ചോദിച്ചു താലി കെട്ടൊക്കെ ഒഴിഞ്ഞൊ .. താലികെട്ടാൻ ഇപ്പൊ പോകും.... എങ്ങോട്.,. ഇവിടെ അടുത്തുള്ള അമ്പലത്തിൽ വച്ചാണെന്നാ തോന്നുന്നത്...അല്ല നിങ്ങളുടെ പേരെന്താ,..എന്റപേര് സാഹു...അയാൾ താലികെട്ടാൻ അമ്പലത്തിലേക്ക് പോകുന്നവരുടെ
💬 Comments
View all comments