0%

Chapter Title : രാത്രിയുടെ മറവിൽ 3 [SaHu]

Author : sahu Read All Parts 441

അവർ ട്രെയിനിൽ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പുകൾ എല്ലാം ചെയ്തു പക്ഷെ പാലക്കാട് എത്തുന്നതിനുമുൻപ് വണ്ടി എടത്തോട് തിരിഞ്ഞു അപ്പോൾ ചന്ദ്രൻ പറഞ്ഞു...മോനെ സലീമേ ഇത് ഒലവക്കോട് വഴിയാണ് പോകുന്നത് നിർത്തിയാ നിർത്തി . പാലക്കാട് ടൗൺ വഴിയാണെങ്കിൽ തീർച്ചയായും നിർത്തുമായിരുന്നു ഇനി കണ്ടറിയാം....വണ്ടി ഒലവക്കോടും നിർത്തിയില്ല ട്രെയിൻ പോയിനിർത്തിയത് ഏതോ ഒരു ആളൊഴിഞ്ഞ സ്ഥലത്തു അവർ വണ്ടിയിൽ നിന്നും പെട്ടന്ന് തന്നെ പുറത്തിറങ്ങി ചാക്കും തലയിലേറ്റി നടന്നു അപ്പോൾ സലിം പറഞ്ഞു നമ്മൾ ഇറങ്ങിയത് നന്നായി അരികൊണ്ടുവരുന്ന വണ്ടിയാ ചിലപ്പോ ഇവിടുന്ന് വിട്ടാൽ ആന്ത്രയിലായിരിക്കും കൊണ്ടുപോയി നിർത്തുന്നത് ...സലിം ഒരു തമാശ പറഞ്ഞതാണെങ്കിലും ആ സന്നർഭത്തിൽ ആർക്കും ചിരിവന്നില്ല ഏതെങ്ങിനെയെങ്ങിലും പൈസ ആക്കണം എന്നായിരുന്നു എല്ലാവരുടെയും മനസ്സിൽ ബംഗാളി പറഞ്ഞു ...ഇത് മൂന്ന് ബാഗിലാക്കണം പൈസ ഒരുചെറിയ കിറ്റിലും സ്വർണം ഒരു ചെറിയ കിറ്റിൽ ഇട്ടാമതി അപ്പൊ കാര്യങ്ങൾ നമുക്ക് എളുപ്പമാകും,.. അതുപോലെ ചെയ്തു അവർ റെയിൽവേ പാളത്തിൽനിന്നും പുറത്തുകടന്നു നടന്നുപോകുന്ന വഴിയിൽ പുതിയ അലുമിനിയം ചേമ്പ് പിച്ചള എല്ലാം വിൽക്കുന്നതും എടുക്കുന്നതും ആയ ഒരുകടകണ്ടു അവിടെ കുത്തുവിളക്ക് 4500രൂഭക്ക് വിറ്റു ഇപ്പോൾ അവരെ ആരുകണ്ടാലും പണിമാറ്റി വരുന്ന പണിക്കാരെ പോലെ തോന്നും അവർ പാലക്കാട് ടൗണിൽ സ്വർണവും വിറ്റ് കോയമ്പത്തൂരിലേക്ക് ബസ്സ് കയറി. ;;;;;;/////;;;;;///???;::;;;///??????;;;;;;;//? തിരുവല്ലാമല കോവിലകം ;;;;;;;;///??/:;;;;;//??;::**//////::&''':::;;////??==, ഇന്ന് മാലിനിയുടെയും ഉണ്ണിയുടേയും കല്ല്യാണം ആണ് കോവിലകം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു കോവിലകത്തു പഴയ പ്രേതാബമെല്ലാം തിരിച്ചു വന്നതുകൊണ്ട് എല്ലാ ബന്ധക്കാരും കല്ല്യാണത്തിന് വന്നിട്ടുണ്ട് ഒരാളോഴിച്ചു മാലിനിയുടെ സഹോദരൻ വന്നിട്ടില്ല അതൊന്നും അവിടെ ഒരു കുറവേ

💬 Comments

View all comments