0%

Chapter Title : രാത്രിയുടെ മറവിൽ [SaHu]

Author : sahu Read All Parts 156

മാലിനി തേങ്ങയെല്ലാം പൊളിച്ചിട്ടിരിക്കുന്നു .എന്താ മോളെ ഇത് ഇതെല്ലാം ഞാൻ ചെയ്യുമായിരുന്നല്ലോ ...രാമേട്ടാ ഇത് എന്റെ ഒരു എക്സെയ്സാ തേങ്ങ ഇവിടെയെത്തിയാലുള്ള പണി എനിക്കാ അതുമറക്കേണ്ട .മാലിനി ഇല്ലാതേങ്ങയും പൊളിച്ചിട്ടിരിക്കുന്നു രാമേട്ടന് അത്ഭുതം തോന്നി രാമേട്ടൻ മാലിനിയോട് ചോതിക്കുകതന്നെ ചെയ്തു .മോളെ മോളെങ്ങിനെയാണ് എത്രയും തേങ്ങ പൊളിക്കാൻ പഠിച്ചത്....അത് രാമേട്ടാ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അറിയാതെ പഠിച്ചുപോയതാ പക്ഷേ എന്തുപണിയും ഞാനെടുക്കും ഒരുകാര്യമ് ഉണ്ടാവണം ഭക്ഷണം കഴിക്കാതെ ആ വിശപ്പിന്റെ കാഠിന്യം വേണം അതങ്ങനെ ശീലമായി പട്ടിണി കിടന്നുട്ടുണ്ട് ഒരുപാട് അതുകൊണ്ടാ രാമേട്ടാ രാമേട്ടന് ഇതുപൊളിക്കാനുള്ള ആരോഗ്യം ഇല്ല എന്നറിയാം അതുകൊണ്ടാ ഞാൻതന്നെ ചെയ്തത് അവൾ പറഞ്ഞുനിർത്തി....മോളേ ഈയുള്ളവൻ എനിക്കറിയുന്ന പോലെയൊക്കെ ചെയ്യുന്നുണ്ട് മോൾക് ഈ കിളവൻ ഒന്നും ചെയ്യുന്നില്ല എന്നുതോന്നുന്നുണ്ടോ....ഏയ് അങ്ങനെയൊന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഇനിയൊട്ടും തോന്നുകയുമില്ല കാരണം രാമേട്ടനെ ഞാനിവിടെ നിന്നോളാൻ പറഞ്ഞത് ഇവിടെ ഞങ്ങൾ രണ്ടുപെണുങ്ങൾ മാത്രമല്ലേ ഒള്ളു ആരെങ്കിലും വരുമ്പോൾ അവരോട് സംസരിക്കാനും ഇവിടുത്തെ കാര്യേങ്ങൾ എന്റെ അച്ഛന്റെ സ്ഥാനത് നിന്നു ന്നോക്കാനും ആണ് ....അതുകേട്ടതും രാമമേട്ടൻ വികാരനിർഭരനായി... മോളെ ഈ വയസൻ എന്നും ന്നിന്റെകൂടെ ഉണ്ടാവും മരിക്കുന്നതുവരെ....അതും പറഞ് രാമേട്ടൻ തോർത്തുമുണ്ട്കൊണ്ട് കണ്ണീർ തുടച്ചു തിരിഞ്ഞു നാടെന്നു രാമേട്ടൻ ഒന്ന് തിറിഞുനോക്കി അപ്പോൾ മാലതി വീടിന് അകത്തേക്ക് കയറിപോകുകയായിരിന്നു ..മോളേ,...രാമേട്ടൻ വിളിച്ചു വിളികേട്ട മാലിനി തിരിഞ്ഞുനിന്നു എന്തെ എന്നഭാവത്തിൽ അപ്പോൾ രാമേട്ടൻ പറഞ്ഞു ...മോളെ ഈ പറമ്പ് ഇങ്ങനെ ഇടാൻ പാടില്ല നിയാ പറമ്പിലേക്ക് ഒന്ന് ന്നോക്കിയെ ആകെ കാടുപിടിച്ചുകിടക്കുന്നു ഇത് ആരെങ്കിലും കൊണ്ട് വന്ന് വെട്ടി തെളിച്ചാൽ നമുക്ക്

💬 Comments

View all comments