0%

Chapter Title : രാത്രിയുടെ മറവിൽ [SaHu]

Author : sahu Read All Parts 157

ഇവിടെക;മ്പികു;ട്ടന്‍;നെ;റ്റ് കൂട്ടാൻ വെക്കാനുള്ളതെല്ലാം എനിക്ക് ഇവിടെ ചെറുതായി കൊത്തികിളച്ചു ഉണ്ടാക്കാമായിരിന്നു ....അതിനെന്താ കുമാരേട്ടാ ഈ കിടക്കുന്ന അടക്കയും തേങ്ങയും ആരെയെങ്കിലും വണ്ടിവിളിച്ചു മാർക്കറ്റിൽ കൊണ്ടുകൊടുത്താൽ ന്നല്ല വിലകിട്ടും ഞാൻ ഇത് മാർക്കറ്റിൽ ഒന്നും കൊണ്ടുപോകാറില്ല ഇവിടെ വരുന്ന കച്ചവടക്കാർക് കൊടുക്കാറാണ് പതിവ് അവർ വലിയ വിലയൊന്നും തരാറില്ല ...ഇനിമുതൽ മോളെ നമുക്ക് ഇത് ഇവിടെ ആർക്കും കൊടുക്കേണ്ടാ മാർക്കറ്റിൽ കൊണ്ടുപോയി ഞാൻ വിറ്റു പൈസ കൊണ്ടുവന്നുതരാം ....നാളെ രാവിലെ ഇവിടെ അടുത്തുള്ള ഒരുവണ്ടിക്കാരൻ മാർക്കറ്റിന്റെ അവിടെയാണ് ഓടിക്കുന്നത് അപ്പോൾ അയാൾ രാവിലെ അങ്ങോട്ടുപോകുമ്പോൾ രാമേട്ടനും അയാളുടെ കൂടെ പോയാമതി കുറച്ചുപൈസയെ ആവൂ....എന്നാപ്പിന്നെ അങ്ങനെ ചെയ്യാം മോളെ ....ഉള്ളിൽനിന്നും മാലിനിയെ 'അമ്മ പാർവതി തമ്പുരാട്ടി വിളിച്ചു ..മോളെ മാലിനീ....ഇതാവരണൂ അമ്മേ...മാലിനി അകത്തേക്ക് ഓടിപ്പോയി ...എന്താണമ്മേ വിളിച്ചത് ....ഒന്നുമില്ല മോളെ നീ എവിടെ എന്നറിയാൻ വിളിച്ചതാ ....അമ്മെ ഞാൻ രാമേട്ടനോട് സംസാരിച്ചു ഇരിക്കുകയായിരുന്നു....അതുനന്നായി നിനക്ക് അതൊരു കൂട്ടായി അല്ലെ...അയാളൊരു പാവമാ അമ്മെ നല്ലമനുസ്യൻ...മ്മ്മ് ഇനി നിനക്ക് ഒന്നും അറിയേണ്ട കാര്യങ്ങളൊക്കെ അയാൾ ന്നോക്കികൊള്ളും എല്ലാകാര്യങ്ങളും ഞാൻ അയാളെ പറഞ്ഞു ഏല്പിച്ചിരുക്കുകയാ കൃഷിയിലോക്കെ ന്നല്ല അറിവുള്ള ഒരാളാ ...മാലിനി പാർവതി തമ്പുരാട്ടിയോട് രാമേട്ടനെ കുറിച് വാതോരാതേ സംസാരിച്ചുകൊണ്ടിരുന്നു പാർവതി തമ്പുരാട്ടിക്ക് ഇതുവരെ രാമേട്ടനെ കാണാൻ കഴിഞ്ഞിട്ടില്ല പനിപിടിച്ചു കിടപ്പിലായതിൽ പിന്നെ റൂമും മാലിനിയും മാത്രം പാർവതി തമ്പുരാട്ടി മാലിനിയോട് ചോദിച്ചു ..എന്നിട്ട് നിന്റെ രാമേട്ടൻ എവിടെപ്പോയി.... അമ്മയുടെ പനി ബേതമില്ല എന്നുപറഞ്ഞപ്പോൾ ഞാനിതാവരണു എന്നുപറഞ്ഞു അമ്മെ ചിലപ്പോൾ വരാൻ വൈകും എന്നും പറഞ്ഞു ....എങ്ങോട്ടാ പോകുന്നത് എന്നന്തെങ്കിലും പറഞ്ഞോ മോളെ ....

💬 Comments

View all comments