0%

Chapter Title : രാത്രിയുടെ മറവിൽ 4

Author : sahu Read All Parts 258

നിമിഷ ന്നേരങ്ങൾക്കുള്ളിൽ അവർ അത് കാലിയാക്കി കുറേന്നേരം അവർ പഴയ ഓർമയുടെ സഞ്ചരിച്ചു സംസാരിച്ചുകൊണ്ടിരുന്നു ബംഗാളിബാബു പോയി അവർക്കുള്ള ഭക്ഷണം വാങ്ങിവന്നു അവർ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ഓരോ കഞ്ചാവ് ബീഡി എടുത്തു കത്തിച്ചു വലിച്ചു ഇപ്പോൾ സമയം പതിനൊന്നുമണി യായിരുന്നു സലിം പറഞ്ഞു ചന്ത്രാ കെയർഫുൾ നമ്മൾ ആത്യം കയറുന്ന വീട്ടിൽ ആളുകൾ ഉണ്ട് ഉരു അനക്കം പോലും പുറത്തുവരരുത് കാരണം ഡെയ്ഞ്ചർ ഏരിയയാണ് അത് അപ്പോൾ ദാസൻ പറഞ്ഞു പുഴയിലൂടെ അക്കരക്ക് കടക്കുക വളരേ ബുദ്ദിമുട്ടുണ്ടാകും കടൽ അടുത്തായതുകൊണ്ട് വെള്ളത്തിന്റെ ഗെതി നമുക്ക് തിരിച്ചറിയാൻ ബുദ്ദിമുട്ടായിരിക്കും അതുശരിയാണ് ബാബു ദാസനെ സപ്പോർട്ട് ചെയ്തു അപ്പോൾ ചന്ദ്രൻ പറഞ്ഞു സലിം നമുക്ക് പുഴയുടെ അരികിലൂടെ നടന്നു റെയിവേ പാലത്തിൽ കയറി അപ്പുറത്തേയ്ക്ക് കടക്കാം എന്നാ നിങ്ങൾപറയുമ്പോലെചെയ്യാം സലിം പറഞ്ഞു സലിം വാച്ചിലേക്ക് നൊക്കി നെടുവീർപ്പിട്ടു ബാബു എന്നാ സാധനങ്ങളൊക്കെ എടുത്തോ..എല്ലാവരും എല്ലാവരും എഴുന്നേറ്റു നിന്നു പോകാൻ തയ്യാറായി നിന്നു അവർ നാലുപേരും പുറത്തേക്കിറങ്ങി കുറച്ചു നടന്നുപോയേക്കും ഒരു ഇളം കാറ്റ് അവരെ തഴുകി വീശാൻ തുടങ്ങി ആ കാറ്റിന് ന്നല്ല തണുപ്പുണ്ടായിരുന്നു ..ദാസാ എവിടെയോ മഴ പെയ്യുന്നുണ്ട് ബാബു പറഞ്ഞു കാറ്റിന് ന്നല്ല തണുപ്പ് പെയ്യട്ടെടാ നിനക്ക് എന്താ .ഒന്നൂല്ല നീ ഒന്ന് കെട്ടഴിച്ചു ഇടാൻ നൊക്ക് ദാസൻ കാജാബീഡിയുടെ കെട്ടഴിച്ചു കുറച്ചു പൊരി കയ്യിലേക്കിട്ടു ഭാക്കി കളഞ്ഞു പോക്കറ്റിൽ നിന്നും ഒരുചെറിയ വട്ടത്തിലുള്ള പത്രമെടുത്തു അപൊരിയും കുറച്ചു കഞ്ചാവും അതിലേക്കിട്ടു ആപാത്രത്തിന്റെ മുകൾ പാകവും അടിഭാഗവും പൊത്തിപിടിച്ചു തിരിച്ചു എന്നിട്ട് അതിന്റെ അടിപാഗം തുറന്നു

💬 Comments

View all comments