Chapter Title : രാത്രിയുടെ മറവിൽ 4
വന്നു നിൽക്കുന്ന ഏതെങ്കിലും ട്രെയിനിൽ കയറി സ്ഥലം കാലിയാക്കണം ദാസൻ പറഞ്ഞു അത് എല്ലാവരും അംഗീകരിച്ചു കുറേ തൂരം നടന്നു അവർ ന്നല്ല കാശ് ഉള്ള ഒരുവീട് ന്നോക്കി നടന്നു അപ്പോഴാണ് ഒരുവീട് അവരുടെ കണ്ണിൽ പെട്ടത് സലിം പറഞ്ഞു നിങ്ങൾ ഇവിടെ എവിടെങ്കിലും ഇരി ഞാനൊന്ന് ന്നോക്കിട്ടുവരാം സലിം വീടിന്റെ ചുറ്റുപാടും ന്നോക്കി നില്കുമ്പോൾ ഒരു വയസ്സായ ഉമ്മ സലീമിന്റെ അടുക്കലേക്ക് വന്നു എന്നിട്ടുചോദിച്ചു .എന്താ മോനെ ഇവിടെനിൽക്കുന്നത് ആ വീട്ടിൽ ആരുമില്ല അവർ ഇപ്പൊ കുറച്ചു മുൻപ് കോഴിക്കൂടുള്ള അവരുടെ ബെന്തുവീട്ടിൽ കല്യാണത്തിന് പോയി അപ്പോൾ അപ്പോൾ സലിം പറഞ്ഞു ഒന്നുമില്ല ഉമ്മാ ഇവർ ഈ വീട് വിൽക്കുന്നുണ്ടോ .. മോനേ അവരൊന്നും വീടുവിൽകുന്നകാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ,..ഉമ്മാ അവർ വീട് വിൽക്കും എന്ന് അല്ല ഞാൻ പറഞ്ഞത് വിളിക്കുമോ എന്ന് നിങ്ങളോട് ഞാൻ ചോദിച്ചതാ,...ഹാ അത് മോനെ അവർക്ക് വീട് വിൽക്കേണ്ട അവസ്ഥയൊന്നും വന്നിട്ടില്ല വത്യാവശ്യം കാഷ് ഉള്ള കൂട്ടത്തിലുള്ളവരാ...അതെ ഉമ്മാ എന്നാൽ ഞൻ പോകുന്നു . അതുംപറഞ്ഞു സലിം അവിടെനിന്നും നടന്നു പോയി കുട്ടുകാർ ഇരിക്കുന്നസ്ഥലത്തുപോയി അവരോട് പറഞ്ഞു അവിടെ ആളില്ല നാളയെ വരൂ അതുകൊണ്ട് നമുക്ക് അവിടെ ഇന്ന് കയറണം അവർ അവിടെ നിന്നു കോഴിക്കോട് സിനിമകാണാൻ പോയി ആറുമണിക്ഉള്ള ഫസ്റ്റ് സൗക്ക് അവർ കയറി സിനിമകണ്ടിറങ്ങിയ അവർ ഇന്നലെ കിടന്നുറങ്ങിയ ഓട്ടുകമ്പനിയുടെ റൂം ലക്ഷ്യമാക്കി നടന്നു അവിടെ എത്തിയഅവർ നാലുപാടും ന്നോക്കി ആരുമില്ല എന്നുറപ്പുവരുത്തിയ അവർ അതിനുള്ളിലേക്ക് കടന്നു വരുന്നവയിക്ക് ബാറിൽ നിന്നും വാങ്ങിയ രണ്ടുഫുൾ ബോട്ടിലിൽ ഒന്നുപൊട്ടിച്ചു അടിത്തുടങ്ങി
💬 Comments
View all comments