Chapter Title : രാത്രിയുടെ മറവിൽ 4
എനിക്ക് പറ്റില്ല ചന്ദ്രൻ പറഞ്ഞു .അപ്പോൾ ദാസൻ ഇടപെട്ടു എന്നാ നീയും ബംഗാളിയും പുറത്തുനിൽക്ക് ഞാനും സലീമും കയറിക്കൊള്ളാം . എന്നാ കുഴപ്പമില്ല ചന്ദ്രനും ബംഗാളി ബാബുവും ഒരേ സ്വരത്തിൽ പറഞ്ഞു അവർ ആവീടിന്റെ അടുത്തുകൂടെ ഒരു ഇടവഴി തയേക്ക് പോകുന്നതുകണ്ടു അവർ നാല്പേരും ആ വഴിയേ ഇറങ്ങി നടന്നു ആവീടിന്റെ ബാക്കിലൂടെ അത് പുഴയിലേക്ക് ഉള്ള വഴിയായിരുന്നു അത് വീടിന്റെ ബാക്ക് മതിൽ മുൻ വശത്തെ അബെക്ഷിച്ചു ഉയരം കുറവായിരുന്നു ബാക്കിലൂടെ മതിൽ ചാടി അകത്തുകടക്കാം എന്ന് വിചാരിച്ചാൽ അതിനോട് തൊട്ട് ഒരു വീടുണ്ട് എന്തുചെയ്യണമെന്നറിയാതെ അവർ നാലുപേര് മുഗാമുഗം ന്നോക്കി അവർ അവിടെ നിന്നും തിരിച്ചുകയറി ഇപ്പോൾ സമയം രണ്ടുമണി ആയിരിക്കുന്നു അവർ ഭക്ഷണം കഴിക്കാൻ വേണ്ടി അങ്ങാടിയിലേക്ക് പോയി അവിടെ അവർ നാലുപേരും ഒരുഹോട്ടലിനിന്നു ഭക്ഷണം കഴിക്കാതെ രണ്ടുപേർ വീതം ഓരോ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങി അവിടെനിന്നും അവർ ഫറൂഖ് ലക്ഷയമാക്കി നടന്നു റയിൽ പാലത്തിൽ കയറി പാലം കടന്നപ്പോൾ അവർ അടുത്തുകണ്ട വഴിലൂടെ തയൊട്ടിറങ്ങി കുറച്ചുദൂരം പോയപ്പോൾ ദാസൻ പറഞ്ഞു നമുക്ക് ആത്യം നമ്മൾ കണ്ടുവച്ച വീട്ടിൽ കയറണം എന്നിട്ട് പുഴ കടന്നാൽ നമ്മൾ ഇവിടെയാണ് വന്നുകയറുക ഇവിടെനിന്നും കുറച്ചു ഉള്ളിലായി ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അര കിലോമീറ്റെർ അകലവരെ ഉള്ളിലുള്ള ഏതെങ്കിലും ഒരുവീട്ടിൽ കയറണം നമുടെ പണികഴിഞ്ഞു ന്നേരെ ഫറോക്കിൽ അരിയോ മറ്റെന്തെങ്കിലുമോ ഇറക്കാൻ വന്ന ഗുഡ്‌സ് ട്രെയിൻ കാണും അതിനുള്ളിൽ കയറി ഇരുന്നാൽ മതി ഗുഡ്‌സ് പോകുകയാണെങ്കിൽ അതിൽ തന്നെ ഇരിക്കാംവില്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ
💬 Comments
View all comments