0%

Chapter Title : രാത്രിയുടെ മറവിൽ 4

Author : sahu Read All Parts 255

ചെറിയ ഒരു റൂം പൂട്ടി കിടക്കുന്നു അതിന്റെ പൂട്ട് ചെറിയ ലിവർ പൂട്ടിനുള്ളിലൂടെ തിരുകി ന്നു തിരിച്ചപ്പോൾ പൂട്ട് പൊട്ടി അവർ അതിനുള്ളിൽ കയറി കിടന്നുറങ്ങി രാവിലെ പത്തുമണിക്ക് അവർ എഴുന്നേറ്റത് അവിടെ നിന്നും മെല്ലെ പുറത്തുകടന്നു റെയ്ൽവേ സ്റേഷനിൽപോയി ചായകുടിച്ചു കല്ലായി യിലേക്ക് ബാസ്സ് കയറി കല്ലായിപ്പുഴയുടെ അരികിൽ ഇറങ്ങി അവർ പുഴയിലേക്കിറങ്ങി ന്നല്ല വെള്ളം തെളിനീർ പോലെ ഒഴുകുന്നതുകണ്ടപ്പോൾ സലീമിനൊരാഗ്രഹം ഒന്ന് കുളിച്ചാലോ സലിം പിന്നെ ഒന്നും ചിന്തിച്ചില്ല പുഴയോരത് കണ്ട പുൽ കാട്ടിലേക്ക് കയറി പ്രാഥമിക കാര്യങ്ങളെല്ലാം കഴിച്ചു പുഴയിലേക്ക് ഇറങ്ങി ഹൌ നല്ലതണുപ്പ് അതണുപ്പിൽ മേലനങ്ങി സലിം ഒന്നു നീന്തി അപ്പോയേക്കും മറ്റുള്ളവരും കാര്യങ്ങളെല്ലാം കഴിഞ്ഞു വന്നിറങ്ങി ബംഗാളിബാബു മാത്രം കുഴിയുള്ള ഭാഗത്തേയ്ക്കിറങ്ങിയില്ല ഒട്ടകയ്യല്ലേ ഒള്ളു ഒഴിക്കില് പെട്ടാലോ എന്നൊരു ഭയം കറക്കുന്നിന്നു കാക്കകുളിപോലെ മൂക്കുപൊത്തി രണ്ടുമൂന്നു മുങ്ങു മുങ്ങി കരയിലേക്ക് കയറി തോർത്തി കീരിദാസനും ചന്ദ്രനും സലീമും ഒന്നാടിതിമിർത്തു കരയിലേക്ക് കയറി ഉടുമുണ്ടുകൊണ്ട് തോർത്തി അവരെല്ലാം മണലുലൂടെ കുറേദൂരം നടന്നു അപ്പോഴാണ് അവിടെ അടുത്തായി ഒരാൾ പട്ടചാരായം വില്കുന്നതുകണ്ടത് അവർ നാലുപെരും അങ്ങോട്ട് നടന്നു അവിടെ ചെന്ന് പട്ടയുമടിചവർ അടുത്തുകണ്ട റോഡിലേക്ക് കയറി നടന്നു അപ്പോഴാണ് ആ ഏരിയയിൽ നല്ലൊരു വീട് അവരുടെ കണ്ണിൽ പെട്ടത് ഇരുന്നില്ല കെട്ടിടം ന്നല്ല വലിയ ഗെയ്റ്റ് ന്നല്ല ഉയരമുള്ള മതിൽ ആ മതിലിനെ പറ്റിയായിരുന്നു അവരുടെ സംസാരം . ഡാ സലീമേ മതിൽ രണ്ടാൾക് ഉയരമുണ്ടല്ലോ ചന്ദർ പറഞ്ഞു മതിൽ ഒരു പ്രേശ്നമല്ല ബാബുവിന് ചാടാൻ കഴിയില്ല സലിം പറഞ്ഞു നിർത്തി എടാ

💬 Comments

View all comments