Chapter Title : രാത്രിയുടെ മറവിൽ 4
അവർ മൂന്നുപേരും ചെവികൾ കൂർപ്പിച്ചു ഈസമയം ഒരുട്രെയിൻ അവർ വരുന്ന ട്രെയിനിനെ മറികടന്നുപോയി ആകെ ശബ്ദ്ദ കോലാഹലം അതെല്ലാം നിലച്ചപ്പോൾ സലിം നമ്മൾ കേരളത്തിലെത്തിയാൽ ന്നേരെ മലപ്പുറത്തേക്ക് പോകും അവിടെ ഫുൾ ഗൾഫിന്റെ പണമുള്ള പണമാ പെട്ടന്ന് ദാസൻ പറഞ്ഞു അതിന് അതിന് നമ്മൾ മലപ്പുറത്തേക്ക് പോകണം എന്നില്ല എന്തുകൊണ്ടും ഉത്തമം തിരൂരോ കോഴിക്കോടോ ആണ് നല്ലത് കാരണം ബസ്സിലോ കാറിലോ കയറി പോകുന്നത് നമ്മൾ നമ്മൾ എങ്ങേനെയാണ് നമുടെ ഒരു ബ്ലൂപ്രിന്റ് പൊലീസിന് കുട്ടിം നമ്മൾ ട്രെയിൻ ഒഴികെ വേറെ ഒന്നും ആശ്രെയിക്കാൻ പാടില്ല എല്ലാരും അത് ശരിവച്ചു കോഴിക്കോട് നമ്മൾ ഇറങ്ങിയാൽ മതി പിന്നെ അവർ തമ്മിൽ അതുനേപ്പറ്റി ഒന്നും മിണ്ടിയില്ല ട്രെയിൻ കോഴികോട് റെയിൽവേ സ്റ്റേഷന് മുന്നിൽ വന്നുനിന്നു അവർ നാലുപേരും ഇറങ്ങി സ്റ്റേഷന്റെ അകത്തുകൂടെ പുറത്തുകടക്കാതെ റെയിലിൽ കൂടി കുറച്ചു തൂരം നടന്നു മിട്ടായി തെരുവും കടന്നു അവർ പുറത്തുകടന്നു അവർ റോഡിലൂടെ കുറച്ചു നാടെന്നു എങ്ങോട്ട് പോകണം എവിടെ കയറണം എന്നൊരു എത്തും പിടിയും അവർക്കില്ലായിരുന്നു അ പ്പോൾ ബംഗാളിബാബു പറഞ്ഞു നമുക്ക് ഇന്നൊരുദിവസം ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയുക നാളെ രാവിലെ സ്പോട്ട് കണ്ടെത്തി രാത്രി അവിടെ കയറാം എല്ലാവര്ക്കും അത് സമ്മതിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല കാരണം ഇപ്പോൾ തന്നെ പുലർച്ചെ നാലുമണി കഴിഞ്ഞിരിന്നു അവർ മിട്ടായിത്തെരുവിലേയ്ക്ക് നടന്നു ഇട്ടായിത്തെരുവിലൂടെ ഏതുസമയവും പോലീസ് പെട്രോളിംഗ് ഉള്ളതിനാൽ ഏതെങ്കിലും കടയുടെ ഉമ്മറത്തു കിടന്നു ഉറങ്ങുക ബുദ്ധിമുട്ടായിരുന്നു അവർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന പഴയ ഓട്കമ്പനിയുടെ പിറകിലേക്ക് നടന്നു അതിനുപിറകിലായി
💬 Comments
View all comments