Chapter Title : രാത്രിയുടെ മറവിൽ 4
സിഗ്നൽ കിട്ടാതെ നിർത്തിയ ട്രെയിനിൽ അവർ പോയിക്കാണും കോഴിക്കോട് അല്ലെങ്കിൽ പാലക്കാട് ഈ രണ്ടു സ്ഥലത്തേക്ക് അവർ പോയിരിക്കുക സാധാരണക്കാരല്ല കോല നടത്തി ഉള്ളികയറി ലക്ഷങ്ങൾ കൊണ്ടുപോയിരിക്കുന്നത് ചോരക്കണ്ട് അറപ്പുമാറിയവർ പക്കാ ക്രമിനൽ ഞങ്ങൾ അനേഷിക്കാം എന്നും പറഞ്ഞു പോലീസുകാർ സ്ഥലം വിട്ടു എല്ലാവരെയും പോലെ ഒതുങ്ങി ഇരിക്കുന്ന പോലീസുകാരനായിരുന്നില്ല ci തോമശേഖരൻ കുറച്ചു പോലീസ് കോഴിക്കോട്ടേക്കും ci പാലക്കാട്ടേക്കും തിരിച്ചു ci പാലക്കാട് വന്ന് ട്രെയിൻ ഇറങ്ങി റെയിവേ യുടെ ചുറ്റുപാടുമുള്ള പലരോടും ചോദിച്ചു എന്തെങ്കിലും ഒരു തുമ്പ് കിട്ടാൻ അനേഷണം സ്വർണ കടയിലേക്കും പോലീസ് ഒരുതുമ്പും കിട്ടാതെ അലയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലുവർഷം കഴിഞ്ഞിരിക്കുന്നു പല പല siമാരും ciമാരും മാറി മാറി വന്നു അവരാരും ഈ കേസ് മുഗവിലക്ക് എടുത്തില്ല സർക്കാരിൽ നിന്നും ഒരു ഓർഡർ വന്നു തെളിയാതെ കിടക്കുന്ന കേസുകൾ അന്വേഷിച്ചു മൂന്നു മാസങ്ങൾക്കകം റിപ്പോർട് സമർപ്പിക്കണം എല്ലാ പോലീസ് സ്റേഷനിലേക്കും മെസേജ് ചെന്നു പട്ടാമ്പി സർക്കിൾ മഹാതേവൻ ഈ നാലു കോലബാധകത്തിന്റെ കേസ് ഏറ്റെടുത്തു....& .....ഈസമയം നാൽവർസംഗം കീരിദാസൻ സലീമും ചന്ദ്രനും ബംഗാളി ബാബുവും ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷൻ അടുത്തായി എം പുതിയൊരു വീടുവാങ്ങി അവിടെ താമസമാക്കി ചെറിയ ചെറിയ കളവുകൾ നടത്തി വരുകയായിരുന്നു ഇന്ന് അവർ നാലുപേരും ഒരു ന്നല്ല കളവ് നടത്താനുള്ള പ്ലാൻ തയ്യറാക്കുകയാണ് അതിനുവേണ്ടി അവർ കേരളത്തിലേക്ക് തിരിച്ചു ചെന്നൈ റയിൽവേ റ്റേഷനിൽ നിന്നും ഷൊർണൂർ മുബൈ ട്രെയിനിൽ കയറി ഡാ സലീമേ എന്താ പരിബഡി ബംഗാളി ബാബു ചോദിച്ചു സലീമിന്റെ വാക്കുകൾക്കു കാതോർത്
💬 Comments
View all comments