Chapter Title : രാത്രിയുടെ മറവിൽ 4
ചോദിച്ചു എത്രപേർ തീർന്നഡോ നാല് പേരാണ് സാർ എല്ലാം സെക്യൂരിറ്റികളാണ് ci വീട്ടുകാരോട് ചോദിച്ചു നിങ്ങളാരെങ്കിലും ഇവിടെ വന്നവരെ കണ്ടവരുണ്ടോ വീടിന്റെ ഉടമസ്ഥൻ പറഞ്ഞു ഞാൻ കണ്ടു . അവർ എത്ര പേരുണ്ട് . രണ്ടുപേരുണ്ടായിരുന്നു ഞാൻ ഒച്ചവെച്ചപ്പോൾ അവർ ഓടി .. രണ്ടുപേരൊന്നുമല്ലടോ നാലുപേരെകൊന്നിട്ടു കക്കനാണെങ്കിൽ ചുരുങ്ങിയത് ഒരു എട്ടുപേരെങ്കിലും വന്നുകാണും എന്തെല്ലാം പോയി .. അമ്പത് പവനോളം പോയിട്ടുണ്ടാവും നാല് ലക്ഷം റൂബയും . . അപ്പോയെക്കും ആംബുലൻസും ഒരു പോലീസ് വണ്ടിയും വന്നു നിന്നു പോലീസ് വണ്ടിയിനിന്നും ഒരു പുലിക്കുട്ടിയെപോലെ ഒരുന്നായ പുറത്തേക്കുചാടി ഇതുകണ്ട ആളുകൾ പേടിച്ചുകൊണ്ട് മാറിനിന്നു നായയെയും കൂട്ടി ഒരാൾ അകത്തേക്ക് കയറിപ്പോയി കൂടി നിന്നവരിനിന്നും നാട്ടുകാരായ ചിലരെ ci വിളിച്ചു ചോത്യം ചെയ്തു ...സാറെ ഞങ്ങളാരും കണ്ടില്ല ആരാണ് വന്നെതെന്നോ എന്നൊന്നും ഞങ്ങൾക്കറിയില്ല ... മ്മ്മ് ci ഒന്ന് മൂളി പൊയ്ക്കോ നിങ്ങൾക് ആർകെങ്കിലും ഇതിൽ പങ്കുണ്ടെന്ന് അറിഞ്ഞാൽ വെച്ചേക്കില്ല ഞാൻ ഇതിനിടയിൽ പോലീസ് നയാ മണം പിടിച്ചു പുറകുവശത്തൂടെ ചാടി കൂടെ പോലീസും രണ്ടുമൂന്ന് വീടുകൾ താണ്ടി നായ പടത്തേയ്ക് ഇറങ്ങി അവിടെനിന്നു പുഴയിലേക്കും പുഴയിൽ വെള്ളത്തിന്റെ അവിടെവന്നു നായ നിന്നു പോലീസുകാർ നായയെ പുഴക്ക് അക്കരെ എത്തിച്ചു നായ കുറച്ചു ന്നേരം നിന്നു തിരിഞ്ഞു പിന്നെ മണം കിട്ടിയപോലെ തെങ്ങിൻ തോപ്പിലൂടെ ഓടി റെയിൽ പാളത്തിൽ കയറി കുറച്ചു തൂരം ഓടിയ നായ പിന്നെ നിന്നുതിരിഞ്ഞു പോലീസുകാർ നായയെ കൂട്ടി മടങ്ങി പോയി കാര്യങ്ങളെല്ലാം ciയോട് പറഞ്ഞു ci എന്തോ ഓർത്തത് എന്നോണം പറഞ്ഞു ഏതോ
💬 Comments
View all comments