രാവ് 2 [Achillies]

📝 Ongoing

👁 176256 views ❤ 592 likes 💬 102 comments

രാവ് 2
Raavu Part 2 | Author : Achillies
[ Previous Part ] [ www.kkstories.com ]

കാത്തിരുന്ന എല്ലാവർക്കും ഒത്തിരി നന്ദി…

ഈ പാർട്ടിൽ കമ്പി ഒന്നും ഇല്ല എന്നറിയിക്കുന്നു…

കോളേജ് ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ അവസരം സാഹചര്യം കഥയുടെ ആവശ്യകത ഇവയൊക്കെ അനുസരിച്ചു മാത്രമേ ഇറോടിക് സീനുകൾ ചേർക്കാൻ കഴിയൂ എന്നറിയാമല്ലോ. അതുകൊണ്ടു സാദരം ക്ഷമിക്കുക.

പ്ലോട്ട് ബിൾഡ് ചെയ്യുന്നത് കൊണ്ടു മടുപ്പ് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയാം…

കാര്യ കാരണങ്ങൾ വെച്ചു വിമർശിക്കാം എല്ലാം ഞാൻ സ്വീകരിക്കുന്നതാണ്.

ഒന്ന്, അല്ലെങ്കിൽ രണ്ടാഴ്ച്ച ഗ്യാപ്പിൽ ഇതുപോലെ പാർട്ടുകൾ ഇടാനാണ് പ്ലാൻ, അത്ര ഇന്ട്രെസ്റ്റിംഗ് ആയി എഴുതാൻ എനിക്ക് അറിയാത്ത പ്ലോട്ട് ആയതുകൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രം വായിക്കരുത്.

സ്നേഹപൂർവ്വം…❤️❤️❤️

"ഗ്രൗണ്ടിൽ ഉള്ള വിദ്യാർഥികൾ ഉടനെ കോളേജിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്….ടീച്ചേഴ്സ് എല്ലാവരും വിദ്യാർഥികൾ കോളേജിൽ ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്…."

തല്ലിന് റെഡി ആയി നിൽക്കുമ്പോൾ അന്നൗൻസമെന്റ് കേട്ടു, പിറകെ ഫിസിക്സിലെ ദേവൻ സാറും മാത്‌സിലെ ജിജോ സാറും ബി കോമിലെ കാർത്തിക്ക് സാറിനും ഒപ്പം അനുരാധ മിസ്സും ലക്ഷ്മി മിസ്സും പ്യൂൺ ആന്റപ്പൻ ചേട്ടനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു.

"ജോയലെ ചുമ്മ പ്രശ്നമുണ്ടാക്കല്ലേ, നിങ്ങൾ കോളേജിലേക്ക് കേറ്…"

കാർത്തിക്ക് സാർ ജോയലിനെ ന

📚 Chapters

1 published

Related Stories

💬 Comments

View all comments