← Back to രാവ് 2 [Achillies]

Comments

രാവ് 2 [Achillies] · approved reader discussion

The Light Seeker • 29-03-2024 00:31

Hey guys ഞാൻ കുറച്ച് മുൻപ് ഈ സൈറ്റിൽ ഒരു കഥ വായിച്ചിരുന്നു. അതിന്റെ പേര് ഞാൻ മറന്നു പോയി. അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ? കഥയുടെ ഒരു ചുരുക്കം ഇങ്ങനെ ആണ് : എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരു ചെറിയ ഗ്രാമപ്രദേശത്തു ചെന്ന് താമസിക്കേണ്ടി വരുന്ന അമ്മയും മോനും. അവർ അവിടെ ആടിനെ നോക്കിയാണ് കഴിയുന്നത്. മകൻ ഒരുദിവസം രാത്രിയിൽ ആടിന്റെ കൂട്ടിൽ പോവുകയും അറിയാതെ ഉറങ്ങി പോവുകയോ മറ്റോ ചെയ്യുന്നുണ്ട്. അമ്മ അത് കാണുകയും ഇടയ്ക്ക് നിനക്ക് ആടിനോടല്ലേ താല്പര്യം അങ്ങനെ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നൊക്കെ ഉണ്ട്. ആട് പ്രസവിക്കുമ്പോൾ അവിടുന്നും അവനെ ഇതുപറഞ്ഞു അമ്മ കളിയാക്കുന്നുണ്ട്. അവൻ പുറത്തേക്ക് പോകുമ്പോൾ ആ നാട്ടിൽ ഉള്ള ഒരു വൃദ്ധ അവനോട് നിന്റെ അമ്മയെ നീ ഇതുവരെ ഗർഭിണി ആക്കിയില്ലേ എന്നൊക്കെ ചോദിക്കുന്നു അവൻ അവരോടു ദേഷ്യപ്പെട്ടു പോരുകയും ചെയ്യുന്നു പക്ഷെ അവൻ പിന്നീട് ആ ഗ്രാമത്തിൽ മകൻ അമ്മയെ ഗർഭിണിയാക്കുന്നതൊക്കെ സാധാരണമാണ് എന്നറിയുന്നു. അവർ വീട്ടിലും കുളിക്കാൻ പോകുമ്പോൾ തൊട്ടിലാണോ കുളത്തിലാണോ എന്നൊന്നും എനിക്ക് കൃത്യമായി ഓർമയില്ല എന്തായാലും അവിടെവെച്ചും ഒരുപാട് റൊമാന്റിക് സീനുകൾ നടക്കുന്നു. ഇതിന്റെ ഇടയിൽ അവരെ ഉപേക്ഷിച്ചു പോയ അച്ഛൻ തിരിച്ചു വരുന്നുണ്ട് എന്ന് തോന്നുന്നു. പക്ഷെ മറ്റേതോ സ്ത്രീയുമായി ബന്ധമുള്ളതുകൊണ്ടാണെന്നു തോന്നുന്നു അയാളെ അവന്റെ അമ്മതന്നെ വീട്ടിൽ കയറാനയക്കാതെ ഇറക്കിവിടുന്നു. അവർ പഴയപോലത്തന്നെ സ്നേഹിക്കുകയും അവസാനം അവൻ അവന്റെ അമ്മയെ ഗർഭിണിയാക്കുകയും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു.
        ഈ കഥ ഏതാണ് എന്നറിയുന്നവർ ഒന്നു പറഞ്ഞു തരുമോ???

Devika • 16-03-2024 20:00

Bro enthayyi ithu verra vanillalloo

Night rider • 06-01-2024 22:43

Bakki eppol varum

Spyros • 26-12-2023 19:28

സഹോ ഒരുപാട് നാൾആയി കാത്തുഇരിക്കുന്നു പെട്ടെന്നു മടങ്ങി വാ സഹോ ♥️?

Achillies • 31-12-2023 18:00

Spyros...❤️❤️❤️

തിരികെ എത്താൻ ഞാനും കാത്തിരിക്കുകയായിരുന്നു...❤️❤️❤️

സ്റ്റോറി അയച്ചിട്ടുണ്ട് ബ്രോ...❤️❤️❤️

കാതിരുന്നതിന് ഒത്തിരി നന്ദി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Aishwarya • 10-03-2024 15:49

പേരെങ്ങാനും തെറ്റിപ്പോയോ? അതോ എഡിറ്റർ മാറ്റി വെച്ചോ? കഥ വന്നതായി കണ്ടില്ല...

കാത്തിരിപ്പു തുടരുന്നൂ...

??? • 25-12-2023 13:50

ഹാപ്പി ക്രിസ്മസ് അക്കി ബ്രോ ??

Achillies • 31-12-2023 17:59

Ksi...❤️❤️❤️

Belated merry Christmas ബ്രോ...❤️❤️❤️

സോറി ഇങ്ങോട്ടൊന്നു വരാൻ കഴിഞ്ഞില്ല...❤️❤️❤️

Kadha • 25-12-2023 10:09

Happy christmas

Kai • 25-12-2023 01:45

Next part???

Achillies • 31-12-2023 17:58

Kai...❤️❤️❤️

എഴുതി തീർത്തു ഇപ്പൊ അയച്ചു...❤️❤️❤️

Achillies • 24-12-2023 21:27

Kadha...❤️❤️❤️

And I too wish you merry christmas and really happy new year...❤️❤️❤️

Cooldude • 11-12-2023 14:48

Next part എന്തായി

കബനീനാഥ്‌ • 14-12-2023 20:27

ഡിയർ അക്കിലിക്കുട്ടാ...

ഞാൻ പരിപാടി നിർത്തി..

❤️❤️❤️

Kadha • 15-12-2023 08:46

നിർത്തിപോവരുത്

Achillies • 15-12-2023 13:49

Cooldude...❤️❤️❤️

ഒരു മുപ്പത് പേജ് ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാണ്...❤️❤️❤️

ഇപ്പൊ 20 ആയി...

??? • 07-12-2023 19:15

രതി ശലഭങ്ങൾ പാർട്സ് നു ശേഷം നല്ല ഒരു കോളേജ് സ്റ്റോറി ?.. ബൈ the ബൈ ഈ സാഗർ കോട്ടപ്പുറം എഴുത്ത് നിർത്തിയോ ????

Achillies • 10-12-2023 13:15

KSI...❤️❤️❤️

രതി ശലഭങ്ങളോടൊന്നും കമ്പയർ ചെയ്യാൻ ഇതില്ല ബ്രോ...ഈ സ്റ്റോറി ചുമ്മ ഒരു നേരമ്പോക്ക്...❤️❤️❤️

സാഗറുമായി contact ഇല്ല ബ്രോ...❤️❤️❤️

രമണൻ • 06-12-2023 00:41

Dear കുരുടി..

ഇന്നാണ് കഥ വായിക്കാൻ പറ്റിയത്.. ❤️ അതും ഇന്ന് അങ്ങനെയൊരു സന്ദർഭവും, സാഹചര്യവും, അവസ്ഥയും അതായത് കൊണ്ട്.. ഇങ്ങനെയുള്ള അവസ്ഥകളിൽ ഏറ്റവും നല്ലത് അങ്ങനെ നടന്നത്, കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് കരുതുക.. മറക്കുക എല്ലാം.. കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കുക.. കഴിഞ്ഞതെല്ലാം... ❤️❤️

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤️❤️❤️

Achillies • 07-12-2023 08:54

രമണൻ...❤️❤️❤️

സമയവും സന്ദർഭവും ശെരിയാവുമ്പോൾ വായിച്ചാൽ മതി ബ്രോ...❤️❤️❤️

ബ്രോയുടെ അവസ്‌ഥ എന്താണെന്ന് അറിയില്ല, എല്ലാം ശെരിയായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു...❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Fire blade • 05-12-2023 22:23

മോനെ കുരുടി...

മെല്ലെ മെല്ലെ കഥ ട്രാക്കിൽ ആവുന്നുണ്ട്, കോളേജ്, പ്രണയം, രാഷ്ട്രീയം, ഫ്രണ്ട്ഷിപ്, അടിപിടികൾ, വായ്നോട്ടം എല്ലാം കൂടെ നിനക്ക് ഇത് തകർക്കാൻ വേണ്ട ചേരുവകൾ എല്ലാം റെഡി ആയി... ഇനി ഓരോന്നെടുത്ത് തൊടുത്താൽ മാത്രം മതി... എല്ലാ ആശംസകളും നേരുന്നു

Fire blade ❤

Achillies • 07-12-2023 08:52

സഹോ...❤️❤️❤️

കഥ എൻഗേജ് ആവും വരെ ഒന്നിലും കാര്യമായി കൈ വെക്കാൻ വയ്യ, കാരണം ഏതേലും ഒന്നിൽ തൊട്ടാൽ പലതും പല വഴിയാവുമോ എന്ന പേടിയുണ്ട്,

ഇപ്പൊ പ്ലാൻ ചെയ്തിരിക്കുന്ന രീതിയിൽ എനിക്ക് മടുക്കും മുന്നേ തീർക്കണം എന്ന ആലോചനയും ഉണ്ട്...

എന്താവും എന്നറിയില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 03-12-2023 22:04

Amalu...❤️❤️❤️

പോയി തിരികെ വന്നതിന് ഒത്തിരി സന്തോഷം...❤️❤️

ആദ്യം പറഞ്ഞ സംഭവം എനിക്ക് മനസിലായില്ല, നായകൻ, നായിക ഒപ്പിച്ചു കൊടുക്കുന്നത് എന്ന കാര്യം...

വായിച്ച ഭാഗങ്ങൾ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം...❤️❤️❤️

കോളേജ് ടൂർ മാത്രം അല്ല കോളേജിലെ എല്ലാ പ്രോഗ്രാമും കവർ ചെയ്യണം എന്നുണ്ട്, എഴുതി വരുമ്പോൾ എന്താവും എന്നറിയില്ല...

അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു വൈകില്ലായിരിക്കും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kadha • 29-11-2023 21:33

ആക്കി ഇതുപോലയുള്ള കഥകൾതരുന്നതിന് നന്ദി

Achillies • 30-11-2023 20:33

Kadha...❤️❤️❤️

ഇതുപോലെയുള്ള കഥകൾ വായിക്കുമ്പോൾ മടുപ്പ് തോന്നുക സ്വഭാവികമാണെന്നു, എനിക്കറിയാം, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഒരേ ഒഴുക്കിൽ പോവുന്ന സ്റ്റോറി...
എങ്കിലും വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

Engaged ആക്കാൻ പറ്റുവോ എന്നു നോക്കട്ടെ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kadha • 01-12-2023 18:28

ശരിയാണ്,ക്യാമ്പസ് ലൗസ്റ്റോറി എഴുതുമ്പോൾ പലയെഴുത്തുകാരും ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടുവരും,കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വിവരിച്ചെഴുതും എന്തിന് അവർ മൂളുന്നതുവരെയെഴുതും അവർക്ക് കഥയെ മുൻപോട്ടുനയിക്കാൻ കഴിവുമില്ല പിന്നെന്തിന് ഈ കഥാപാത്രങ്ങൾ ഇതൊക്കെ വായിച്ച് സൂപ്പറെന്ന് പറയുന്ന ഊള വായനക്കാരും. നിങ്ങളുടെ ഒഒരുകഥയിലുമിങ്ങനെ കണ്ടിട്ടില്ല അതിനു നന്ദി.വേറെയാർക്കങ്കിലുമിങ്ങനെ കമന്റിട്ടാൽ താനെന്തിനു വായിച്ചയെന്നാകും ഇതൊരു പബ്ളിക്ക് സ്പേയ്സാണ് ആർക്കും വായിക്കാം കമന്റുമിടാം

Achillies • 03-12-2023 21:59

Kadha...❤️❤️❤️

പറഞ്ഞ കാര്യത്തിനോട് മുഴുവനായും യോജിക്കാൻ എനിക്ക് കഴിയില്ല, പക്ഷെ എന്റെ ഇഷ്ടവും മൂവിങ് ആയുള്ള സ്റ്റോറിസ് വായിക്കാനാണ്,
കഥ മുൻപ് പറഞ്ഞതുപോലെ ഒരുപാട് പേരും, അതുപോലെ പൊട്ടും പൊടിയും വരെ വായിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാവും,
ഈ genre ഇൽ ഉള്ള സ്റ്റോറി ഞാൻ എഴുതിയിട്ടില്ല കഥയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് കാരണവും അത് തന്നെയാണെന്ന് ഞാൻ കരുതുന്നു.

And kadha പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം, അത് എൻ്റെ തന്നെ അഭിപ്രായമാണ്, വ്യക്തിഹത്യ നടത്താതെ കഥയെ അതിലെ കണ്ടെൻ്റിനെ വിമർശിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും വായിക്കുന്ന ആർക്കും ചെയ്യാവുന്ന കാര്യമാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

23 • 29-11-2023 19:36

കെടപ്പ് കണ്ടിട്ട് ഒരാള് ഡെഡ് ആകാൻ ഉള്ള ചാൻസ് ഞാൻ കാണുന്നുണ്ടാല്ലോ.. ??

വീണ്ടും കിടിലൻ പാർട്ട്‌ മോനുസേ.. ❤️❤️

Achillies • 30-11-2023 20:32

മൈ ഡിയർ 23...❤️❤️❤️

എന്തിനാ ഒന്നാക്കുന്നെ, ഞാൻ ഒരു ടൂർ തന്നെ പ്ലാൻ ചെയ്യുന്നുണ്ട്...എല്ലാത്തിനെയും തീരുമാനത്തിലാക്കാൻ...???

കാണാം മോനൂസേ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sherlock Holmes • 28-11-2023 20:37

ഡിയർ അക്കി,

ഇപ്പോഴാണ് രണ്ട് പാർട്ടും വായിച്ചത്...ഒന്നും പറയാൻ ഇല്ല ഐറ്റം കിടു ആണ്...നല്ല പ്രസൻ്റേഷൻ...ബ്രോ ഈ ടൈപ്പ് ഐറ്റം പിടിക്കാത്തതാണല്ലോ???ഈ രണ്ട് ഭാഗവും ഇൻ്ററൊഡക്ഷൻ പാർട്ട് ആയിട്ടാണ് തോന്നിയത് ശെരിക്കും കഥയിലേക്ക് വരാൻ പോകുന്നേ ഉള്ളൂ എന്ന് വിശ്വസിക്കുന്നു...ഇടവേളകൾ കുറയുമ്പോൾ പേജുകൾ കുറയും എന്ന് അറിയാം... എന്നാലും ചോദിച്ച് പോകുകയാണ്...ഒരു 30 പേജ് വെച്ച് തരാൻ പറ്റുമോ??????

സ്നേഹത്തോടെ
ഹോംസ്

Achillies • 29-11-2023 08:47

ഡിയർ ഹോംസ്...❤️❤️❤️

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി...❤️❤️❤️

ശെരിയാണ് ഈ ടൈപ് ഞാൻ ആദ്യമായിട്ട് എഴുതുവാണ്...ബാക്കി മനസ്സിലുള്ള കഥകളെല്ലാം ഒത്തിരി സമയം വേണ്ടതും എഴുതാൻ നല്ല തയ്യാറെടുപ്പും വേണ്ടതായിരുന്നു. കിട്ടുന്ന സമയത്തു കുറച്ചായി എഴുതാൻ പറ്റിയ ഒരു കഥ ഇതു മാത്രേ ഉണ്ടായിരുന്നുള്ളൂ...

30 പേജ് എന്നു പറയുമ്പോൾ ഏകദേശം 6000ത്തിന് മുകളിൽ വർഡ്‌സ് വേണ്ടി വരും...സമയം കുറച്ചധികം വേണ്ടി വരും എങ്കിലും നോക്കാം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Devil With A Heart • 28-11-2023 20:14

ദിങ്ങനെ തന്നെയങ്ങട് പോകട്ടെ... എന്റെ focus മുഴുവൻ നമ്മുടെ കപ്പിൾസിലാ...രസായിട്ട് തന്നെ പോകുന്നു...waiting for next part

സ്നേഹം മാത്രം ☺️❤️

Achillies • 29-11-2023 08:43

Devil...❤️❤️❤️

ഒന്നു സ്പീഡാക്കിയാലോ എന്നാലോചിക്കുവായിരുന്നു, വായിക്കുന്നവർക്ക് മടുത്തു തുടങ്ങിയാലോ എന്ന ചിന്തയിൽ...
കപ്പിൾസ് ഇനിയും അടിച്ചുപൊളിക്കും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Devil With A Heart • 01-12-2023 21:12

ധൃതി ഒന്നും കൂട്ടേണ്ട ഹേ...വായിക്കുന്നവർക്ക് മടുപ്പ് തോന്നിയലോ എന്നതിലല്ലോ..എഴുതി കഴിഞ്ഞ് അനക്ക് satisfaction കിട്ടിയുട്ടുണ്ടോ എന്നതിലല്ലേ കാര്യം?❤️

Unknown vaazha • 30-11-2023 05:17

Daa naari mungi nadakkand Katha thaadaa ?

Devil With A Heart • 01-12-2023 21:14

പേരില്ലാത്തനിയാ(ഞാനൊരു വാഴയായ കൊണ്ട് നീയെനിക്ക് ബ്രദർ ടാ!!) ആം ഐ ദി നാറി ഓർ ഡിഡ് യൂ കാൾ ഹിം നാറി..?

കണ്ണൂർക്കാരൻ • 28-11-2023 12:11

നല്ല എഴുത്ത്... കഥ വായിക്കുന്നതിന് മുന്നേ ലൈക്ക് അടിക്കുന്ന എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ,വായിക്കുന്ന ഓരോ വരികളും ഫ്രെയിം ബൈ ഫ്രെയിം മനസ്സിൽ തെളിയുന്ന അവതരണം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Achillies • 29-11-2023 08:22

കണ്ണൂർക്കാരൻ...❤️❤️❤️

എഴുതിന്നതിനോട് വീണ്ടും വീണ്ടും ഇഷ്ടം തോന്നുന്നതും നിർത്താൻ കഴിയാത്തതും ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോഴാണ്...❤️❤️❤️

ഞാൻ അത്ര വലിയ എഴുത്തുകാരനൊന്നും അല്ലെന്ന് എനിക്കറിയാം, എങ്കിലും എങ്കിലും വായിക്കുന്നവർ നല്ലത് എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Dilan Devassy • 27-11-2023 19:03

Story adipoli ആണ് ട്ടാ?onnum parayan illa✨
നായകനെക്കാൾ ഇഷ്ടപ്പെട്ടത് മ്മ്‌ടെ ജോപ്പനെ ആണെ??Ditto friend എനിക്കും ഉണ്ടെ?????

Achillies • 29-11-2023 08:19

Dilan...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

തിരക്ക് കൂടിയത് കൊണ്ടാണ് വൈകിയത് മനഃപൂർവ്വമല്ല...❤️❤️❤️

ജോപ്പൻ, അതിന് റിയൽ ലൈഫ് ഉദാഹരണം എനിക്കും ഉണ്ടായിരുന്നു...????
അതുകൊണ്ട് ഭാഗ്യത്തിന് പുറത്തന്ന്വേഷിക്കേണ്ടി വന്നില്ല...

സ്നേഹപൂർവ്വം...❤️❤️❤️

VIKRAM RATHORE • 26-11-2023 21:01

എനിക്ക് ഒരു കഥയുടെ പേര് വേണം..
" കഥയിലെ നയാഗൻ്റെ പേര് Manu എന്ന് ആണ് നായിക വീണ.കല്യാണ ചെക്കൻ accident ആയപോ മനു വീണയെ കല്യാണം കഴിക്കുന്നു."
ബാക്കി മറന്ന് പോയി..
ഈ കഥയുടെ പേര് എന്താണ് എന്ന് ആർക്കെങ്കിലും അറിയാമോ.. എന്തോ കല്യാണം അങ്ങനെ എന്തോ ആണ്...
പാതിക്ക് നിർത്തി പോയ കഥ ആണ്

Abhi • 27-11-2023 00:58

Nice bro

Abhi • 27-11-2023 01:00

Meenathil thalikettu

Ha • 26-11-2023 03:52

❤‍??????????

Achillies • 26-11-2023 12:08

Ha...❤️❤️❤️

ഒത്തിരി സ്നേഹം Ha...❤️❤️❤️

?????

Kabuki • 26-11-2023 03:52

എന്നിലെ പ്രണയം ഒഴുകുകയാണ് അതിലൂടെ നിൻ വരികളിൽ വിരിയുന്ന  വാക്കുകൾ ഒഴുകുന്നു. Waiting next part❤️❤️

Achillies • 26-11-2023 12:01

Kabuki...❤️❤️❤️

പ്രണയം ഒഴുകട്ടെ kabuki...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

Kamuki • 26-11-2023 03:51

Otta vakku manoharam?

Achillies • 26-11-2023 12:00

Kamuki...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്ലീവാച്ചൻ • 26-11-2023 02:42

കലക്കി. മനോഹരമായ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ നല്ല അവതരണം. Keep it up. പിന്നെ ടീച്ചർമാരുടെ സീൻ പിടിക്കുന്നത് കിടു വൈബ് ആണ്

Achillies • 26-11-2023 11:55

സ്ലീവാച്ചൻ...❤️❤️❤️

ടീച്ചര്മാരെ മാത്രം നോക്കിയാൽ പോര ഇടയ്ക്ക് പഠിപ്പിക്കുന്നതും ഒന്നു പരിഗണിച്ചേക്ക്???

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ആൻ്റിമാരുടെ കാമുകൻ • 26-11-2023 01:49

എന്ത് കമൻ്റ് പറയണം എന്ന് കിട്ടുന്നില്ല....
ഒന്ന് മാത്രം പറയാം.. കിടു സൂപ്പർ..
എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് താങ്കളും..??

Achillies • 26-11-2023 11:51

ആന്റിമാരുടെ കാമുകൻ...❤️❤️❤️

ചിലപ്പോൾ വാക്കുകൾ പറയാനില്ലാത്തതും വലിയൊരു പ്രശംസയാണ് ബ്രോ...❤️❤️❤️
ഇഷ്ടപ്പെട്ടവരിൽ ഒരു പ്ലേസ് എനിക്കും ഉണ്ടെന്നു അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

K. K • 25-11-2023 19:44

ഇത് ആണ് സ്റ്റോറി വായിക്കുന്നവരുടെ മനസ്സ് നിറക്കാൻ എന്തോ ഒരു പ്രത്യേക കഴിവ് ആണ്

Achillies • 25-11-2023 21:00

K. K...❤️❤️❤️

അത്രയും സന്തോഷം തോന്നുന്ന കമെന്റ്...❤️❤️❤️

എഴുതുന്ന സ്റ്റോറിക്ക് അർത്ഥം ഉണ്ടെന്നു മനസിലാവുന്നത് ഇതുപോലെ ചിലരെ കാണുമ്പോഴാണ്...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

?ശിക്കാരി ശംഭു ? • 25-11-2023 18:19

കൊള്ളാം ?????
Super ??????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Achillies • 25-11-2023 20:58

ശംഭു...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
പതിഞ്ഞു പോകുമ്പോഴും കൂടെ നിൽക്കുന്ന സപ്പോർട്ടിനു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 25-11-2023 14:02

പ്രിയ അക്കിലീസ്...

വായിച്ചു....
കേരളത്തിലെ ക്യാമ്പസുകളെപ്പറ്റി അത്രയൊന്നും എനിക്ക് അറിഞ്ഞുകൂടാ. എങ്കിലും കെട്ടിട്ടുണ്ട് തൊണ്ണൂറുകൾ വരെ ഹൈലി politicised ആണെന്ന്.

Heavy conflicts including physical assault ഒക്കെ സാധാരണ കാര്യങ്ങൾ ആണെന്നും. അത്തരം ഒരു ക്യാമ്പസിന്റെ സ്കെച്ച് ആണ് താങ്കൾ കഥയിലൂടെ വരച്ചിട്ടത്...

ജിജോയെപ്പോലെയുള്ള അധ്യാപകർ ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നത് വളരെ അത്ഭുതം. ഫോറിൻ ക്യാമ്പസുകളിൽ ആണെങ്കിൽ ഇതിന്റെ നാലിലൊന്നു മതി അവരെ പടിയടച്ച് പിണ്ഡം വയ്ക്കാൻ....

ജോയലും അവന്റെ പെണ്ണും
അവരുടെ ഇന്റർആക്ഷൻസും ഒക്കെ ഹൃദ്യമായി തന്നെ അവതരിപ്പിച്ചു...

അല്പം ഭാഗത്ത് വന്നു പോയ  "പൂമ്പാറ്റ " പോലും ഓർമ്മയിൽ കുടിയേറുന്നു....

നല്ല ഭംഗിയുള്ള എഴുത്ത്
മനോഹരമായ അവതരണം...
ഓർമ്മകളിൽ മുദ്ര ചാർത്തുന്ന  കഥാപാത്രങ്ങൾ.....

കാത്തിരിക്കുന്നു...
വരും ഭാഗങ്ങൾക്കായി...

സസ്നേഹം
സ്മിത

Achillies • 25-11-2023 20:57

സ്മിത...❤️❤️❤️

ചുരുക്കം ചില പ്രൈവറ്റ്‌കോളേജുകൾ ഒഴിച്ചാൽ ഇവിടെ ഭൂരിഭാഗം കോളേജുകളിലും പൊളിറ്റിക്സ് ഇപ്പോഴും നിലനിന്നു പോവുന്ന ഒരു പ്രതിഭാസമാണ്.
Physical assault രാഷ്ട്രീയത്തിന്റെ പേരിൽ മരിക്കുന്ന പിള്ളേര് ഇപ്പോഴും കേരളത്തിലെ കോളേജുകളിൽ ഉണ്ട്, പൊളിറ്റിക്സ് കൊണ്ടു ഉദ്ദേശിക്കുന്നതിന്റെ അർത്ഥം പോലും അതു കോളേജിൽ കൊണ്ടു നടക്കുന്ന പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം, പൊളിറ്റിക്സ് involvement ഉള്ള കോളേജിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നു തന്നെയാണ് അതിന്റെ പേരിലുള്ള assault കളും...അതു കേരളത്തിലും പുറത്തും ഒരുപോലെ തന്നെ ആണല്ലോ...

ജിജോ പിടിക്കപ്പെട്ട ഒരാളാണ് സംരക്ഷണം ഉള്ള ഒരാൾ, പിടിക്കപ്പെടാത്ത ജിജോമാർ എത്ര ഉണ്ടാവാം എന്നു പിടിക്കപ്പെടുന്ന വാർത്തകളിൽ ഇന്നും നിറയുന്ന അധ്യാപകരുടെ കണക്കെടുത്താൽ മതിയാവുമല്ലോ, പുറത്തുള്ള നിയമത്തിന്റെ കാഠിന്യവും ഇവിടുത്തെ സിസ്റ്റത്തിന്റെ കുഴപ്പവും, നന്നായി ഡിജോ ജോസ് ആന്റണി അങ്ങേരുടെ സിനിമകളിലൂടെ തന്നെ പറഞ്ഞിട്ടുണ്ട് ഒരല്പം exaggeration ആണെങ്കിൽ കൂടി എന്നാൽ ഇപ്പോൾ അത് നോർമൽ ആയിക്കൊണ്ടിരിക്കുന്നു...

ജോയൽ പേര് മാറിപ്പോയതാണെന്നു കരുതുന്നു... അവരുടെ മൊമെന്റ്‌സ് ഇഷ്ടപ്പെട്ടതിൽ അതും ചേച്ചിയെ പോലെ ഒരാൾ പറയുമ്പോൾ ഒരു പിടി confidence അധികമാണ്...❤️❤️❤️

പൂമ്പാറ്റ പാറി നടക്കട്ടെ, അവളുടെ ചിന്തകൾ, അവളുടെ തീരുമാനം, ആരെയും വേദനിപ്പിക്കാതെ സന്തോഷിക്കുന്നുണ്ടെങ്കിൽ അവളും ശെരിയല്ലേ...?

വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു, അത്ര പ്രിയപ്പെട്ട ഒരാളിൽ നിന്നായതിനാൽ, അത്രയും സന്തോഷവും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 26-11-2023 06:54

ജോയൽ എന്ന പേരിനോടുള്ള ഇഷ്ടം  കൊണ്ട് അങ്ങനെ സംഭവിച്ചതാണ്...

സൂര്യനെ സ്നേഹിച്ച പെൺകുട്ടി എന്ന കഥയിൽ
ജോയൽ ആയിരുന്നു എന്റെ ഹീറോ
....

കാൽവിനെ കാണുമ്പോൾ ഒരു ക്ഷമാപണം അറിയിക്കാൻ മറക്കണ്ട....

ലവ് യൂ...
സ്മിത

Achillies • 26-11-2023 11:50

ജോയലിനെ എനിക്കും ഓർമയുണ്ട്,...❤️❤️❤️
പ്രണയം സ്വന്തമാക്കിയ ജോയൽ, ഇവിടെ കാൽവിന് കഴിയുമോ എന്നു നോക്കണം...❤️❤️❤️

ലൗ യൂ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 26-11-2023 12:54

കാൽവിന് കഴിയും....
ഉറപ്പ് ❤❤

മന്ദൻ രാജാ • 28-11-2023 09:35

Best wishes

Achillies • 29-11-2023 08:17

രാജ സർ...❤️❤️❤️

ഈ വിഷ് കഥയ്ക്ക് വേണ്ടി ആണെന്ന് കരുതുന്നു...❤️❤️❤️

സ്നേഹം...❤️❤️❤️

കഥാനായകൻ • 25-11-2023 12:55

അക്ഷയം by hope
അത് ഇവിടെ നിന്നും ഡിലീറ്റ് ചെയ്തു പോയി

ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ • 25-11-2023 12:40

അറിയുന്നവർ പറഞ്ഞു കൊടുക്ക്

Arun • 25-11-2023 12:29

Ee കഥ നിശ്ശബ്ദമായി ഒഴുകുന്നു..like a slow poison..orupad junctions kaanunu..theevra പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് നായകൻ മുന്നോട്ട് പോകട്ടെ ??

Achillies • 25-11-2023 20:43

Arun...❤️❤️❤️

വാക്കുകൾ ഒത്തിരി പ്രിയപ്പെട്ടതാണ്...❤️❤️❤️ സ്ലോ പോയ്‌സൻ ആ പദം ഇഷ്ടപ്പെട്ടു.

ജംക്ഷൻസ് കാരക്ടർസ് ഓരോരുത്തർക്കും അവരുടേതായ ഒരു പ്ലോട്ട് ഒക്കെ മനസ്സിലുണ്ട് ബ്രോ...ബട് എഴുതി എനിക്കും വായിച്ചു നിങ്ങൾക്കും മടുക്കാതെ എല്ലാം എങ്ങനെ അവതരിപ്പിക്കണം എന്നുള്ള കണ്ഫ്യുഷനിലാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

7seas • 25-11-2023 11:14

അടിപൊളി സംഭവം vro...

ഒരുപാട് plot ഉള്ള പോലെ ഒരു ഫീൽ

Waiting for the next ❤️??

Achillies • 25-11-2023 20:39

7seas...❤️❤️❤️

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...❤️❤️❤️

പ്ലോട്ടുകൾ എല്ലാം എഴുതിക്കൂട്ടാൻ പറ്റുമോ എന്ന സംശയമേ ഉള്ളൂ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കിച്ചു • 25-11-2023 00:56

ഇത് വരെ വായിച്ചപ്പോൾ മനസ്സിലായത് ഇത് കോളേജ് story ആയി മാത്രം ഒതുങ്ങി നിൽക്കില്ലെന്നാണ്.
നല്ലൊരു യാത്ര നടത്താന്‍ പറ്റിയ plot ഉണ്ട് ഇതിൽ

Achillies • 25-11-2023 20:37

കിച്ചു...❤️❤️❤️

സബ് പ്ലോട്ടുകൾ ഒത്തിരി  മനസ്സിൽ ഉണ്ട് കിച്ചു, പക്ഷെ ഒത്തിരി വലിച്ചു നീട്ടാനും വായിക്കുന്നവരെ വെറുപ്പിക്കാനും ഉദ്ദേശം ഇല്ലാത്തതുകൊണ്ട്, എനിക്കും മടുക്കും മുന്നേ എല്ലാം കൂട്ടിയെടുക്കണം എന്ന ചിന്തയിലാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

യക്ഷി ഫ്രം ആമ്പക്ക്കുളം • 24-11-2023 23:20

♥️♥️♥️
ശെരിക്കും പഴയ കോളെജ് ഓർമ വന്നു...
Waiting for next part ???

Achillies • 25-11-2023 20:35

ഡിയർ യക്ഷി...❤️❤️❤️

ഓർമിക്കാൻ ഉള്ള ഓർമകൾ നൽകുക എന്നത് മാത്രമാണ് ഈ സ്റ്റോറിയുടെ ഉദ്ദേശം...???

സ്നേഹപൂർവ്വം...❤️❤️❤️

Piranthan • 24-11-2023 23:19

അടിപൊളി അടുത്ത part പെട്ടന്ന് തരണേ

Achillies • 25-11-2023 20:34

Piranthan...❤️❤️❤️

വൈകാതിരിക്കാൻ ശ്രെമിക്കാം ബ്രോ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Cooldude • 24-11-2023 21:45

കൊള്ളാം ഗംഭീരം... പേജ് കൂട്ടി വേഗം വാ

Achillies • 25-11-2023 20:33

Cooldude...❤️❤️❤️

ഓരോ പോയിന്റ് വെച്ചാണ് എഴുതുന്നത്, വൈകാതിരിക്കാനും വായിക്കുന്നവരെ മടുപ്പിക്കാതിരിക്കാനും അത് സഹായിക്കും എന്നു കരുതുന്നു...അത്ര എൻഗേജിങ് അല്ലാത്ത ഒരു പ്ലോട്ടിലൂടെ ആണല്ലോ ഇപ്പോൾ കഥ പോവുന്നത്...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

രാമേട്ടൻ • 24-11-2023 21:33

ആദ്യത്തെ പാർട്ട് വായിച്ചോ എന്നറിയില്ല,, ഈ പാർട്ട് പൊളിച്ച്,, ഇതിൽ കമ്പി കേറ്റിയിരുന്നേൽ ഇത്രയും വായന സുഖം കിട്ടില്ലായിരുന്നു എന്ന് തോന്നി,, അടുത്ത പാർട്ട് വേഗം തരുമോ,,,

Achillies • 25-11-2023 20:31

രാമേട്ടൻ...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ഇതിൽ കമ്പി കേറ്റാനുള്ള സാഹചര്യം എനിക്കും കിട്ടിയില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 24-11-2023 21:12

Mone❤❤ wtg..

Leo • 25-11-2023 00:57

Superb bro??

Achillies • 25-11-2023 20:29

Leo...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Achillies • 25-11-2023 20:30

Kunjaaan...❤️❤️❤️

ഒത്തിരി സ്നേഹം മച്ചാനെ...❤️❤️❤️

_Arjundev • 24-11-2023 17:17

...ബെയ്സിട്ട് ബിൽഡ്അപ്പ് നടക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.. സംഭവം ഉഷാറായ്ട്ടുതന്നെ പോണുണ്ട്.. എനിയ്ക്കുവേണ്ടത് വരാനിരിയ്ക്കുന്നതേയുള്ളൂ.. അതിനായി വെയ്റ്റ് ചെയ്യുന്നു...

...ജിനിമിസ്സിലാണ് എന്റെ പ്രതീക്ഷ.!

Achillies • 25-11-2023 20:29

അർജ്ജു...❤️❤️❤️

ഇതിൽ അങ്ങനെ വലിയ സംഭവം ഒന്നും വരാൻ ചാൻസ് ഇല്ലെടാ...
പിന്നെ ഈ സമയത്തു എനിക്ക് എഴുതാൻ കഴിയുന്ന ഒരു സിംപിൾ പ്ലോട്ട് എടുത്തു പണിയുന്നു എന്നെ ഉള്ളൂ...❤️❤️❤️

കുറച്ചു സംഭവം കണ്ട് വെച്ചിട്ടുണ്ട്, ഏറ്റാൽ ഏറ്റു...???

ജിനി മിസ്സിനെ ഇനി പൊലിപ്പിക്കണമല്ലോ...

സ്നേഹപൂർവ്വം...❤️❤️❤️

LJ • 24-11-2023 16:57

Kidu

Achillies • 25-11-2023 20:26

LJ...❤️❤️❤️

സ്നേഹം...❤️❤️❤️

Armpit_Lover • 24-11-2023 15:29

Super bro.. Waiting for next part ❤️❤️❤️

Achillies • 24-11-2023 20:39

Armpit Lover...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

I will keep this to my heart...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 24-11-2023 14:40

ജസ്റ്റ് കണ്ടു ഇപ്പോൾ...

Achillies • 24-11-2023 20:38

സ്മിത...❤️❤️❤️

തിരക്കാണെന്നറിയാം...സമയുള്ളപ്പോൾ സമയം കളയാൻ വേണ്ടി മാത്രം വായിച്ചാൽ മതി, ഇഷ്ടപ്പെടുമോ എന്നറിയില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 24-11-2023 14:33

ഹായ് ഡിയർ കുരുടി സഹോ.. താങ്കളുടെ എഴുത്തിലൂടെ പഴയ കോളേജ് കലാലയ ജീവിതത്തിന്റെ ഓർമകളിലേക്ക് കൊണ്ട് വന്നതിനു ആദ്യമേ നന്ദി പറയട്ടെ.. ഈ കഥയിലൂടെ ഞാനും ന്റെ കലാലയജീവിതം അയവിറക്കുകയാണ്.. ചെറിയൊരു മനപ്പൊരുത്തം അത്രതന്നെ.. ന്തായാലും സൂപ്പറായിട്ടുണ്ട്.. നടക്കട്ടെ.. കാത്തിരിക്കുന്നു..

Achillies • 24-11-2023 20:37

നന്ദുസ്...❤️❤️❤️

വായിക്കുന്നവർക്ക് അവരുടെ കോളേജ് ലൈഫ് ഒക്കെ എന്റെ സ്റ്റോറി കൊണ്ടു  ഒരിക്കൽക്കൂടി ഓർക്കാൻ പറ്റിയെങ്കിൽ, അതിലും വലിയ സന്തോഷം വേറെയില്ല,
എഴുത്തിലൂടെ വായിക്കുന്നവരെ അവരുടെ ഓർമകൾ ഇമോഷൻസ് ചിന്തയുമായി ഒക്കെ കണക്ട് ചെയ്യാൻ പറ്റി എന്നറിയുന്നതിലും വലിയ സമ്മാനം കിട്ടാനില്ല...❤️❤️❤️

ഒത്തിരി സ്നേഹം നന്ദുസ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ഹസി? • 24-11-2023 12:35

nice ???

Achillies • 24-11-2023 20:34

ഹസി...❤️❤️❤️

സ്നേഹം ഹസി...❤️❤️❤️

നിധീഷ് • 24-11-2023 11:26

കൊള്ളാം നന്നായിട്ടുണ്ട്.... ♥️♥️♥️♥️♥️

Achillies • 24-11-2023 20:34

നിധീഷ്...❤️❤️❤️

ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Riderx • 24-11-2023 11:02

കഥ ഒക്കെ അങ് ഒഴുകട്ടെ ആ ഒഴുക്കിൽ പോകാൻ ആണ് ഇഷ്ടം

Love iT?

Achillies • 24-11-2023 20:33

Riderx...❤️❤️❤️

ആ ഒഴുക്കിലെ എനിക്കും പോകാൻ കഴിയൂ ബ്രോ...❤️❤️❤️
ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 24-11-2023 10:50

First comment ente vaka ?

Achillies • 24-11-2023 20:32

Unknown vaazha...❤️❤️❤️

താങ്ക്‌യൂ വാഴേ...❤️❤️❤️