Chapter Title : രാവ് 3 [Achillies]
ജി റെപ് ശ്രീഷ്മ ചേച്ചിയും ഉണ്ടായിരുന്നു, ഇപ്പോൾ ഷർട്ട് മറച്ച നേരത്തെ തുറന്നു കണ്ട നെഞ്ചിലെ കരിക്കുകളിലേക്ക് കണ്ണ് പോവാതിരിക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു…എങ്കിലും എന്റെ പെണ്ണിന്റേത് ഞാൻ ഇതിലും വലുതാക്കും എന്ന പ്രതിജ്ഞ എടുത്തു മീറ്റിംഗിലേക്ക് തിരിഞ്ഞു.
"അപ്പൊ ആദ്യ പരിപാടി. യൂണിയൻ ഡേ യും ആർട്‌സ് ക്ലബ് ഇനോഗ്രെഷനും…
അതാണ് മുൻപിൽ ഉള്ള ആദ്യ വള്ളി, ഞാൻ ഒറ്റയ്ക്ക് കിടന്നു വലിച്ചാൽ ഒന്നും ആവില്ല അതുകൊണ്ടു ഓരോ ഡിപാർട്മെന്റ് ഓരോ ടീമിനായി അങ്ങു തരും, ഇതിനൊക്കെ മുന്നേ ഒരു പേരിടണം, ആ പേര് വെച്ചിട്ടെ ഇനി ഫണ്ട് പിരിക്കാനും പെർമിഷൻ എടുക്കാനും എല്ലാം പറ്റൂ…
അപ്പൊ പറ്റിയ പേരൊക്കെ പോന്നോട്ടെ…കേട്ടാൽ എല്ലാരും ഞെട്ടണം…"
ജോപ്പൻ പറഞ്ഞു നിർത്തി.
"ഞാൻ ഒരു പേര് പറയാം…"
പറയാൻ എഴുന്നേറ്റവന്റെ മഹത്വം അറിയാവുന്നതുകൊണ്ടു ജോപ്പൻ ചുഴിഞ്ഞു അടുത്തിരുന്ന ഋതിനെ നോക്കുന്നത് കണ്ടു.
വേറൊന്നുമല്ല സെക്കന്റ് ഡി സി റെപ് ലാൽവിൻ എന്ന ലാലു, സർട്ടിഫിക്കറ്റ് ഉള്ള മണ്ടനായത് കൊണ്ടാണ്.
ഋതിൻ ജോപ്പനോട് എന്തോ പറഞ്ഞു.
"നീ പറഞ്ഞോടാ…പറ്റിയതാണേൽ പിന്നെ വേറെ പേര് തപ്പണ്ടല്ലോ…"
ഋതിൻ ഒരു കാര്യവുമില്ലാതെ ഒന്നു പ്രോത്സാഹിപ്പിച്ചു.
"നമുക്ക് എന്ന മൈര് 2k21 എന്നു പേരിട്ടാലോ…"
പെണ്പിള്ളേര് അടക്കമുള്ള യൂണിയൻ മീറ്റിംഗിൽ അവന്റെയൊരു മൈര്…അവരെല്ലാം അടക്കിപ്പിടിച്ച ചിരി ചെറു എക്കിൾ പോലെ വന്നു തുടങ്ങി.
"ഇതേ കോളേജിലെ യൂണിയൻ ഡേയ്ക്ക് ഇടാനാ അല്ലാതെ കൊച്ചുണ്ടാവുമ്പോൾ ഇടാൻ കണ്ടു വെച്ച പേരൊന്നും ഇവിടെ എഴുന്നള്ളിക്കണ്ട.. "
ജോപ്പൻ കിട്ടിയവാക്കിന് ആട്ടിയതും അടക്കിപ്പിടിച്ചതെല്ലാം ചോർന്നൊലിച്ചു പൊട്ടിച്ചിരിയായി…
"പേരിടാൻ നമുക്ക് കോളേജ് ഗ്രൂപ്പിൽ പിള്ളേരോട് തന്നെ ചോദിക്കാം…വെറുതെ നമ്മൾ തലപ്പുകയ്ക്കണ്ടല്ലോ…"
ആരതി പറഞ്ഞതിനോട് എല്ലാരും യോജിച്ചു.
എല്ലാവർക്കും ഓരോ ജോലി ഏൽപ്പിച്ചു അന്നത്തേക്ക് യൂണിയൻ പിരിഞ്ഞു. എനിക്ക് സ്റ്റേജിൽ നടത്താനുള്ള പരിപാടിയുടെ ചുമതലയാണ് കിട്ടിയത് ഇനി നാളെ മുതൽ പിള്ളേരുടെ കാലും കയ്യും പിടിച്ചു പുറകെ നടക്കണം എന്ന ടെൻഷനും.
**************************************
"അപ്പൊ അത്രേ ഉള്ളൂ കാൽവിന്റെ പ്ലാൻസ് എല്ലാം…"
അടുത്തറിഞ്ഞപ്പോൾ മിണ്ടാപൂച്ചയായിരുന്ന മേഘ മിസ് എത്രത്തോളം കിലുക്കാം പെട്ടി ആണെന്ന്
💬 Comments
View all comments