0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 1.6K

മെയ്യും എന്റെ മേലെ ചുറ്റിപ്പൊതിഞ്ഞിട്ടായിരുന്നു.

"ഇന്നലെ ഇഷ്ടം പറഞ്ഞു, അപ്പൊ മുതൽ, നിന്നെ കാണുമ്പോഴൊക്കെ, ഉമ്മ വെക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഓരോന്ന് ചെയ്യുമ്പോഴുമൊക്കെ, നിനക്ക് എന്നെപ്പറ്റി എന്തു തോന്നിക്കാണും എന്നു ആലോചിച്ചപ്പോൾ,.....ശെരിക്കും എല്ലാരും പ്രേമം തുടങ്ങി എത്ര കാലം കഴിഞ്ഞിട്ടാ ഒരുമ്മയെങ്കിലും…"

അത്രേം കേട്ടപ്പോ തന്നെ ഞാൻ അവളുടെ ചുണ്ട് വിരൽ കൊണ്ട് പൂട്ടി.

"ഇനി ഇങ്ങനെ എന്തേലും ചിന്തിച്ചു കൂട്ടിയാലോ, ഇല്ലേൽ എന്റെ അടുത്തു എഴുന്നള്ളിച്ചാലോ, കാണാം…"

അവളുടെ മുടി ഞാൻ ഒതുക്കി വെച്ചു കൊടുത്തു.

"ഡി….നമ്മുടെ പ്രേമം തുടങ്ങിയത് ഇന്നലെ ഒന്നുമല്ല, എനിക്ക് നിന്നോട് ഫ്രണ്ട്ഷിപ്പിനേലും മേലെ ഇഷ്ടം തോന്നിയതെന്നാണോ അന്ന് എന്റെ പ്രേമം തുടങ്ങി, നിനക്ക് എന്നോട് അങ്ങനെ തോന്നിയ ദിവസം നിന്റെയും, പിന്നെ തമ്മിൽ സമ്മതിച്ചത് ഇന്നാലെയായിരുന്നെന്നു മാത്രം…പക്ഷെ അതിനും എത്രയോ മുന്നേ നമുക്ക് തമ്മിൽ ഇഷ്ടം ഉണ്ടായിരുന്നു….ഇപ്പൊ നമ്മളത് ഉള്ളിൽ വെക്കാതെ കാണിക്കാനും തുടങ്ങി അത്രേ ഉള്ളൂ കാര്യം…..മനസിലായോ ബുദ്ധു‌സേ…"

ഞാൻ അവളുടെ കവിളിൽ പിച്ചി പറഞ്ഞതും പെണ്ണ് നിലാവ് പോലെ ചിരിച്ചു.

"മനസിലായെടാ വട്ടാ…"

പറഞ്ഞതും എന്നെ വലിച്ചു താഴ്ത്തി ചുണ്ട് കടിച്ചു നുണഞ്ഞിരുന്നു അങ്കി…

"ഡാ…നീ കൂടെ ഉള്ളപ്പോൾ എനിക്ക് ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലാട്ടോ…"

എന്റെ മടിയിൽ വിരിഞ്ഞ ചന്തി അമർത്തി. എന്റെ കവിളിൽ മുത്തി ചെവിയിൽ അവൾ പറഞ്ഞു. അവളുടെ പുറം നിറഞ്ഞു കിടന്ന മുടിയിൽ തഴുകി ഞാനും ഇരുന്നു കൊടുത്തു.

"നീ കണ്ട്രോൾ ചെയ്യണ്ട പോരെ…"

അവളുടെ ചന്തിയിൽ ഒന്നു ഞെക്കി ഞാൻ കളിയാക്കിയതും പെണ്ണ് എന്റെ നെഞ്ചിൽ കടിച്ചു.

"അയ്യട…ദേ ചെക്കാ കൈ

💬 Comments

View all comments