0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 445

വിട്ടു യൂണിയൻ മെംബെർസും പ്രിൻസിപ്പലും കാർത്തിക്ക് സാറും കൂടെ അവരെ വെൽക്കം ചെയ്യാൻ താഴെ ഉണ്ടായിരുന്നു.

ജോപ്പനോട് ശ്രീഷ്മ മുങ്ങിയ കാര്യം പറഞ്ഞില്ല, ഗസ്റ്റിന് ആദ്യം കോഫി കൊടുത്തു

ഇരുത്താൻ പറഞ്ഞപ്പോൾ അവൻ കണ്ണുയർത്തിയെങ്കിലും ഞാൻ ഉറച്ചു പറഞ്ഞപ്പോൾ അവരെയും കൂട്ടി നേരെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് പോയി, ഞാൻ ഓഡിറ്റോറിയത്തിലേക്കും,...

“ഡാ….അവര് ഏകദേശം സെറ്റ് ആയിട്ടുണ്ട്, ഇനിയും ലേറ്റ് ആയാൽ പരിപാടി എല്ലാം കുളമാവും, സമയം മാറിയാലും ചടങ്ങല്ലേ….നമുക്ക് തുടങ്ങിയാലോ,...”

ഓഡിറ്റോറിയത്തിൽ പിള്ളേരുടെ ബഹളം പയ്യെ തുടങ്ങുന്നത് കണ്ട ആരതി എന്നോട് വന്നു പറഞ്ഞു,..

“നീ പതിയെ ഇൻട്രോ കൊടുക്കാൻ പറ,... ഞാൻ അവരെയും കൂട്ടി വരാം, ആളുടെ പടത്തിലെ ലേറ്റസ്റ്റ് സോങ്ങും സീനുകളും, സ്ക്രീനിലും ഒന്നു ഇട്ടേക്കാൻ പറ, ഒന്നു പിള്ളേരെ ചാർജ് ആക്കി നിർത്തിക്കൊ…”

ഞാൻ അവരെ കൂട്ടാൻ പോവുമ്പോൾ ആരതി മിസ്സിന്റെയും കൃഷ്ണേന്ദുവിന്റെയും അടുത്തേക്ക് പോയി…

മിസ്സ് ഓരോ പേപ്പർ ആയി കറക്ട ചെയ്തു കൃഷ്ണേന്ദുവുമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

_______

“ഡാ അവരെകൂട്ടി പോര് അവിടെ എല്ലാം സെറ്റാ…”

ജോപ്പനെ വിളിച്ചു പറഞ്ഞു ഞാൻ ഇനിയും വേറെ പിള്ളേരൊന്നും കറങ്ങി നടപ്പില്ലല്ലോ എന്നൊന്നു നോക്കി. എല്ലാത്തിനെയും ഓടിച്ചു ഓഡിറ്റോറിയത്തിലിടാൻ സ്പോർട്സിലെ പിള്ളേരോട് പറഞ്ഞിട്ടുള്ളതുകൊണ്ടു അത്രേം ആശ്വാസം,

“സൂരജെ ഗസ്റ്റിനേം കൂട്ടി ഇപ്പോൾ അങ്ങോട്ടു വരും പിള്ളേര് കേറി തോണ്ടലും പിടിക്കലും ഒന്നു ഉണ്ടാവാൻ പാടില്ല, നീ പറ്റിയ കുറച്ചെണ്ണത്തിനെ വിളിച്ചു ഒരു ടീം സെറ്റ് ആക്കിക്കോ…”

ടാക്സിലെ ജിമ്മനെ വിളിച്ചു ഞാൻ പറഞ്ഞു, എന്തൊക്കെ പറഞ്ഞാലും, പരിപാടിയുടെ ഇടയിൽ ബോധമില്ലാതെ തിരിഞ്ഞു നിക്കുന്ന ഏതേലും ഒന്നിന് ഞരമ്പ് കയറിയാൽ ആകെ ഊമ്പലാവും, ഇതാവുമ്പോൾ ഇവന്മാര് കൈകാര്യം ചെയ്തു വിട്ടോളും…

ഓഡിറ്റോറിയത്തിൽ നിന്ന് അനൗൻസ്മെന്റ് കേട്ടു തുടങ്ങുമ്പോൾ സൂരജും കുറച്ചു ജിമ്മന്മാരും ഗസ്റ്റിനെ കൂട്ടാൻ വരുന്നത് കണ്ടു.

അവരോടൊപ്പം ഞാൻ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് നടക്കുമ്പോൾ പരിവാരങ്ങൾ എല്ലാം കൂടി മുല്ലപ്പന്തൽ കടന്നു അടുത്തെത്തി.

സമിഷയുടെ അരിക് പറ്റി ചേർന്നു ജോപ്പൻ ഇളിച്ചു പിടിച്ചു വരുന്നുണ്ട്,

മൈരൻ വല്ലോം അറിയണോ, മനുഷ്യൻ ഇവിടെ ഓടി ചാവാറായി….

ഞാൻ

💬 Comments

View all comments