0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 452

വെച്ചു, ഇത് തലയിൽ കേറിയതിൽ പിന്നെ പെണ്ണിനെ ഒന്നു മര്യാദയ്ക്ക് കാണാൻ കൂടി പറ്റുന്നില്ല,...പാവം കൊച്ച്‌,

പിന്നെ അവളായത് കൊണ്ടു പരാതിയും പ്രശ്നവുമായി ഒന്നും വരാറില്ല, തിരക്കും പ്രശ്നവും ഒക്കെ അവൾക്കും നല്ലോണം അറിയാം. കുഞ്ഞു പരിഭവം ഒക്കെ പറയുമെങ്കിലും കാര്യങ്ങൾ ഞാൻ പറയാതെ തന്നെ പെണ്ണിന് മനസിലാവും.

ക്ലാസ്സിൽ കേറി ചെല്ലും മുന്നേ പെണ്ണിന്റെ ചിലക്കൽ പുറത്തു കേൾക്കാം.

“നീ പോടാ..പട്ടി, എനിക്ക് വാങ്ങി തരാന്ന് പറഞ്ഞ ഡയറി മിൽക്ക് തരാണ്ട് നീ ഇന്നിവിടുന്നു മുണ്ടുടുത്തു പോവില്ല….വാക്കിന് വിലയില്ലാത്ത ചെറ്റ….”

നോക്കുമ്പോൾ കൃഷ്ണയുടെ മുണ്ടിന്റെ തുമ്പും വലിച്ചുപിടിച്ചു കീറി പൊളിക്കുവാണ് എന്റെ സ്വന്തം ഉരുപ്പിടി, അവനാണെങ്കിൽ മാനം വെറും പത്തുരൂപയുടെ ജെട്ടിയിൽ നിന്നു എത്തിനോക്കുമോ എന്നു പേടിച്ചു മുണ്ട് മുറുക്കി പിടിച്ചു ഞെരിപിരി കൊള്ളുന്ന വിഷമത്തിലും ബാക്കി ഉള്ളതുങ്ങളെല്ലാം നോക്കി നിന്നു ചിരിക്കുന്നതല്ലാതെ അടുത്തോട്ടു പോവുന്നില്ല, അങ്കിക്ക് വട്ടു പിടിച്ചാൽ പിന്നെ പെണ്ണിന് ബോധമില്ല എന്നു എല്ലാത്തിനും അറിയാം വാശി കയറിയാൽ വെറും ഊളയാണ് പെണ്ണ്.

“ഡാ രക്ഷിക്കട…ഈ പ്രാന്തി എന്റെ തുണിയുരിയും മുന്നേ ഒന്നു രക്ഷിക്കട കാൽവീ…”

എന്നെ കണ്ടപാടെ കരഞ്ഞു നിലവിളിച്ചു അവൻ കൂവി.

“എന്റെ പൊന്നങ്കി, ഒന്നു വിട്ടുകൊടുക്ക്, അവൻ വാങ്ങി തരും…”

അവളുടെ തോളിൽ പിടിച്ചു ഒപ്പം കയ്യിൽ കൂട്ടിപ്പിടിച്ച മുണ്ടിന്റെ തുമ്പും ചേർത്തു വിടുവിക്കാൻ നോക്കി ഞാൻ പറഞ്ഞു.

“ഇവൻ എന്നെ എത്ര നാളായി പറ്റിക്കുവാണെന്നറിയോ, ഒന്നല്ല രണ്ടു റെക്കോർഡാ ഞാൻ എഴുതിക്കൊടുത്തത്….എനിക്കിന്ന് കിട്ടണം…”

പെണ്ണ് നിന്നു തുള്ളുവാണ്…

“അവൻ വാങ്ങി വരും അങ്കി നീ ആദ്യം ഒന്നു പിടി വിട്….”

പെണ്ണിനെ വലിച്ചു ഞാൻ പിടിച്ചതും ഊരിക്കിട്ടിയ സന്തോഷത്തിൽ അഴിഞ്ഞു തുടങ്ങിയ മുണ്ടും കൂട്ടിപ്പിടിച്ചു കൃഷ്ണ ഓടി പുറത്തേക്ക് പോയി.

“എന്റെ അങ്കി, നിനക്ക് വല്ല ബാധയും കൂടുമോ ഇടയ്ക്ക്, പിടിച്ചാലും കിട്ടില്ല മുടിഞ്ഞ ബലവും,...”

“പോടാ…നീ കാരണാ രക്ഷപെട്ടെ ഇല്ലേൽ ആ തെണ്ടിടെ മുണ്ട് എന്റെ കയ്യിലിരുന്നേനെ…”

“ഇത് തിരിച്ചായിരുന്നെങ്കിൽ ഇപ്പൊ അവൻ അകത്താ…ബലാത്സംഘത്തിന്, ആണുങ്ങളോട് എന്തും ആവാല്ലോ ല്ലേ.. “

“ഓഹ് പിന്നെ…”

ചുണ്ട് ചുളുക്കി

💬 Comments

View all comments