← Back to രാവ് 3 [Achillies]

Comments

രാവ് 3 [Achillies] · approved reader discussion

Aron MJ • 29-12-2025 10:41

bro ഇത് complete ആക്കും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ലല്ലോ.
ഒരു updation തരാമോ

Unknown vaazha • 12-10-2025 18:11

ഇവിടെ ആരേം കാണാനില്ലല്ലോ 🙂

Wikky • 05-08-2024 23:39

ബ്രോ എന്താണ് അവസ്ഥ

Kadha • 12-06-2024 19:06

കാലതാമസം കഥമറന്നുപോകാൻ കാരണമാകും

Kunjaaan • 05-06-2024 21:40

എടാ മോനെ നീ എവിടെയാ..... 😂❤✌️
Nxt part.....

Jinn • 01-06-2024 14:57

Baakki idu

🅺︎🆂︎🅸︎🗿 • 24-05-2024 10:04

അപ്ഡേറ്റ് ഒന്നും ഇല്ലേ അക്കി 🙄?

aarav • 19-05-2024 18:12

bro enthelum oru update?

Ozler • 13-05-2024 04:05

Bro iniyum vaiko

Night rider • 30-04-2024 20:37

Bakki evide

Kadha • 06-05-2024 13:42

എവിടെയാണ്

Night rider • 03-04-2024 19:55

Enthekilum updates

Unknown vaazha • 29-03-2024 06:51

Sathyam paranjaa akki paranjond aano ini ee kadha ellarum Marannond aano ivde vilyaa thikkum thirakkum onnullya enthoru shaantham aaya comment box

Night rider • 18-03-2024 18:47

Any updates

Armpit_Lover • 15-03-2024 16:59

Bro baki ennu varum ?

Achillies • 17-02-2024 13:29

പ്രിയപ്പെട്ട എല്ലാവർക്കും...❤️❤️❤️

ആരെയും മറന്നതല്ല, അന്വേഷിക്കുന്ന എല്ലാവരേയും കാണുന്നുമുണ്ട്, പക്ഷെ തിരക്ക് ജീവിതം എല്ലാം എന്നെ പലവഴിക്ക് വലിച്ചപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയായി എഴുതിതുടങ്ങുമ്പോൾ വൈകരുത് എന്നു കരുതിയിട്ടുതുടങ്ങിയെങ്കിലും പിന്നീട് പ്രതീക്ഷകൾ എല്ലാം തെറ്റി.
മുൻപിൽ എങ്ങോ കണ്ടിരുന്ന വെളിച്ചം മങ്ങിയ പോലെ...

തുടങ്ങി വെച്ചത് എന്തായാലും പൂർത്തിയാക്കും, ഇനി വരുമ്പോൾ രാവ് മുഴുവനാക്കി നിങ്ങൾക്ക് നൽകാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 24-02-2024 04:17

Apoo Kure vaikoo

? ?? • 29-02-2024 23:04

അപ്പൊ ഇനി എന്ന് വരും എന്ന് വല്ലോ ക്ലൂ ഉണ്ടോ ???

Ancy jacob • 10-08-2025 17:26

Waiting

???? • 10-02-2024 11:32

ബ്രോ തിരക്കിലാണോ??

Night rider • 07-02-2024 21:21

Bro adutha part eppo varum

Unknown vaazha • 07-02-2024 08:48

എല്ലാവർക്കും എന്ത് പറ്റി അല്ല അക്കിക്ക് എന്ത് പറ്റി ഈ കമൻ്റ് ബോക്സ് എന്താ ഇത്ര വിജനം ആയത് ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല?

Unknown vaazha • 27-01-2024 08:49

ബാക്കി എപ്പോ വരും അക്കി

Mikey San • 21-01-2024 00:08

Bro next part udane kanumo ??

Armpit_Lover • 15-01-2024 13:09

Achi bro... Next part enthayi any updates ?

Achillies • 17-01-2024 13:38

Armpit_Lover...❤️❤️❤️

അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ...❤️❤️❤️

വൈകില്ല...❤️❤️❤️
സ്നേഹപൂർവ്വം...❤️❤️❤️

Armpit_Lover • 30-01-2024 12:56

Enthu patti kananillalo ?

aarav • 19-05-2024 18:12

bro enthelum oru update?

Sherlock Holmes • 15-01-2024 01:46

Dear Aakki,

ആദ്യം തന്നെ ഒരു സോറി പറഞ്ഞ് കൊണ്ട് തുടങ്ങുന്നു...ഈ ഭാഗം വായിച്ചത് ഇന്നാണ്...സമയത്തിൻ്റെ പ്രശ്നം ഉണ്ട്...പക്ഷേ അത്കൊണ്ട് മാത്രം വിട്ട് പോയതല്ല... എങ്ങനോ മിസ്സ് ആയിപോയി...സോറി അഗെയിൻ...

രാവ് മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ ഇതാണ് ദി ബെസ്റ്റ് പാർട്ട് എന്ന് പറയാം... കമ്പി ഉള്ളത് കൊണ്ട് മാത്രം അല്ല...അവർ കൂടുതൽ ഒന്നിച്ചത് കൊണ്ടും പിന്നെ ടീച്ചറിൻ്റെ ഭാഗവും ഉള്ളത് കൊണ്ടാണ് ഒരു സ്പെഷ്യൽ ഫീൽ കിട്ടുന്നത് എന്നാണ് എൻ്റെ വിശ്വാസം...

പിന്നെ കോളേജ് ലൈഫ് വരുന്ന കഥകൾ വായിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്...ഒരേ ഒരു പ്രശ്നം ആയിട്ട് തോന്നിയത് കാലതാമസം ആണ്...തിരക്ക് ആയത് കൊണ്ടാണെന്ന് അറിയാം...എന്നാലും 2 വീക്ക്സിൽ ഓരോ ഭാഗം വെച്ച് കിട്ടിയാൽ ഒരുപാട് സന്തോഷം ആയേനെ...അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം
ഹോംസ്

Achillies • 17-01-2024 13:37

ഡിയർ ഹോംസ്...❤️❤️❤️

കഥകൾ എല്ലാം എൻജോയ് ചെയ്യാനുള്ളതല്ലേ, അത് വായിക്കേണ്ടത് എപ്പോഴും ഫ്രീ ആയി ആസ്വദിക്കാൻ കഴിയുമ്പോഴാണ്,
അപ്പോൾ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി...❤️❤️❤️
പാർട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി,എല്ലാ സ്റ്റോറിയും വായിച്ചു കൃത്യമായ റിവ്യൂ കൊടുക്കുന്ന ഹോംസ് നല്ലത് പറഞ്ഞാൽ അത് ഒരു പ്രത്യേക ബൂസ്റ്റാണ്...❤️❤️❤️

വൈകുന്നത് എപ്പോഴും സമയപ്രശ്നം കൊണ്ടാണ്, രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നുമായിട്ടുണ്ടാവില്ല, എന്തായാലും ഞാൻ മാക്സിമം നോക്കാട്ടോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 13-01-2024 13:38

Amalu...❤️❤️❤️

അധികം നാറാൻ അനുവദിക്കില്ല, ഇല്ലേൽ ചിലപ്പോ ഊരിപ്പോരാൻ എനിക്കും പറ്റില്ല??
അടുത്ത പാർട്ട് മുതൽ ചെറിയൊരു സംഗ്രഹം കൊടുക്കാം, ജോലി തിരക്കിനിടയിലാണ് എഴുത്ത്‌, അതിന്റെ മൂഡിലേക്ക് എത്താനും കുറച്ചു പാടാണ്,
വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Negon • 14-09-2025 13:43

Bro story ellam സൂപ്പർ ആണ് engane സാധിക്കുന്നു ഇങ്ങനെ എഴുതാൻ. ക്രീറ്റിവിറ്റി മാസ്സ് ഭയങ്കര ഫീൻ ആണ് romance ഒക്കെ ഇത്രയേറെ പ്രാണയത്തിൽ ചാലിച്ചു romance അവതരിപ്പിക്കാൻ engane കഴിയുന്നു ella കഥയും വായിച്ചു ellam മനോഹരം എന്ന് പറഞ്ഞ കുറഞ്ഞു പോകും അത്രക്കും ഇഷ്ടായി. നിങ്ങടെ കഥക്ക് വല്ലാത്ത ടച്ച് ആണ് മനുഷ്യ. അതും love story എഴുതി ഭലിപ്പിക്കാൻ  അപാര കഴിവാണ്. നിങ്ങൾ love story മാത്രം എഴുതിയാ mathi കുസൃതിയും romance ചെറിയ ആക്ഷൻ പിന്നെ ലേക്കും ലഗാനും ഇല്ലാത്ത നായകന്റെ നിഷ്കളങ്കത ഹോ എന്ത് പറയാൻ ആണ് ഒരു നായകനെ പച്ച മനുഷ്യന്റെ കാഴ്ചപാടിൽ കാണാൻ സാധിക്കുന്ന എഴുത്തുകൾ romance വല്ലാത്ത ഒരു ജിന്ന് തന്നെ ആണ് നിങ്ങൾ. നിങ്ങടെ കഥകൾ ഒത്തിരി ഇഷ്ടപെടുന്ന വായനക്കാരൻ
ഒത്തിരി സ്നേഹം 😍😍😍😍

Kai • 11-01-2024 10:55

Bro ithupolathe stories suggest cheyyo??

Achillies • 13-01-2024 13:40

Kai...❤️❤️❤️
കണ്ണൻ, ദേവൻ, king liar, അർജ്‌ജുൻ, അങ്ങനെ ഓതർ ലിസ്റ്റിൽ ഒത്തിരി നല്ല writers ഉണ്ട് ബ്രോ...അവരുടെ സ്റ്റോറി ഒക്കെ എടുത്തു നോക്കിക്കോളൂ

Kai • 13-01-2024 18:53

Thanks bro❤️

Kadha • 30-03-2024 22:06

ഓണം വരും,വിഷു വരും,വര്‍ഷം വരും akki  എന്നുvarum

നല്ലവനായ ഉണ്ണി • 10-01-2024 00:54

കൊള്ളാം കിടു ????????

Achillies • 13-01-2024 13:35

നല്ലവനായ ഉണ്ണി...❤️❤️❤️

താങ്ക്യു ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Night rider • 09-01-2024 21:30

Adipoli story ?

Achillies • 13-01-2024 13:34

Night rider...❤️❤️❤️

ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Sneha • 07-01-2024 13:33

Next part appozha ? next level story daaa keep going ?❤️❤️

Achillies • 08-01-2024 19:56

Sneha...❤️❤️❤️
അടുത്ത പാർട്ട് എഴുതി തുടങ്ങി, വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sneha • 08-01-2024 20:04

Ok ok waiting for it ?❤️

Arjun • 05-01-2024 20:09

അടിപൊളി  ബ്രോ പക്ഷെ ആ കാറിൽ കയറിയ സാരീ ഉടുത്ത സാരി കൊണ്ട് തല വഴി മൂടിയ രൂപം വായിച്ചപ്പോൾ ഒന്നും കിടുങ്ങി പിന്നെ വായന അവിടെ നിർത്തി പോയി കമന്റ് വായിച്ചു ഞാൻ വിചാരിച്ച കമന്റ് കാണാത്ത ആശ്വാസത്തിൽ ആണ് ബാക്കി വായിച്ചത്. പക്ഷെ എവിടെയോ എന്തോ....... ?പിന്നെ മേഖമിസ്സ് വെറുത അങ്ങ് വന്നതല്ല എന്നൊരു തോന്നലും ഉണ്ട്
സ്നേഹപൂർവ്വം
അർജുൻ.

Achillies • 08-01-2024 19:54

Arjun...❤️❤️❤️

സാരി പുതച്ച രൂപത്തെ കൊണ്ടു വായിക്കുന്നവരെ പിടിച്ചു ഞെട്ടിക്കണം എന്നു ദുരുദ്ദേശം ഉണ്ടായിരുന്നു, അവിടെ പാർട്ട് എൻഡ് ആക്കാനും ഉദ്ദേശിച്ചതാ, പിന്നെ ആൾക്കാരുടെ തെറി കേൾക്കേണ്ട എന്നു കരുതി വിട്ടു???

വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു ബ്രോ...❤️❤️❤️
എല്ലാം പോകും വഴി കലങ്ങി തെളിയും എന്നു പ്രതീക്ഷിക്കാം.

സ്നേഹപൂർവ്വം...❤️❤️❤️

യക്ഷി ഫ്രം ആമ്പൽക്കുളം • 04-01-2024 23:34

Achillies??
കുറച്ചുകൂടെ നികൂടതകൾ തെളിയാൻ ഉണ്ടലോ...ഈ ഭാഗം ഒത്തിരി ഇഷ്ടായി...
കാൽവിയുടെ ബാക്കി കഥ അറിയാൻ waiting for next part ???

Achillies • 05-01-2024 13:38

യക്ഷി...❤️❤️❤️

അത്ര വലിയ നിഗൂഢത ഒന്നും ചേർത്തു എഴുതാൻ മാത്രം വലിയ പ്ലോട്ട് ആണോ എന്നറിയില്ല, കുറച്ചു പൊട്ടും പൊടിയും ഒക്കെ മനസ്സിലുണ്ട്, എഴുതി വരുമ്പോൾ എന്താകുവോ ആവോ...❤️❤️❤️

കാത്തിരിക്കുന്നതിന് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Cooldude • 04-01-2024 21:53

മുത്തേ തകർത്തു, കാത്തിരിക്കുക യായിരുന്നു. കിടിലൻ തന്നെ കാൽവിൻ അങ്കി പ്രണയം... അവൾക്കു അവനാ ലോകം.. ഇത്രയും മൂഡിൽ എത്തിക്കും എന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല... മേഘ മിസ്സ്‌ ഇന്റെ കഥകൾ കേൾകാം, ജിജോ ക്കുള്ള പണി വേറെ വരുന്നുണ്ട് എന്ന് തോന്നുന്നു.
Next part വേഗം തന്നെ തരണേ, കാത്തിരിക്കാൻ വയ്യ. 41 page കൊള്ളാം,

Achillies • 05-01-2024 13:34

Cooldude...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
പ്രണയത്തിന് ഭംഗി കൂടെ ഇരിക്കുമ്പോഴാണ്,
അങ്കിക്കും കാൽവിനും ഒപ്പമിരിക്കുമ്പോഴാണ് ഭംഗി,
അവരുടെ നിമിഷങ്ങൾ എഴുതുമ്പോൾ അത്ര ധൈര്യം ഉണ്ടായിരുന്നില്ല, എങ്കിലും ഇപ്പോൾ അത് വർക്ക് ആയി എന്നറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നി...വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു,...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

23 • 04-01-2024 16:10

ഉഫ്..മൈര് മൂഡ് ആക്കി..?

ഈ പാർട്ടിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സാധനം ആയിരുന്നു..കിടുക്കി..ബട്ട് അവൾക്ക് അത്രക്ക് മൂട് ആയി ഇരിക്കുവായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു..?

എന്തായാലും മോനെ മാരകം..പക്ഷേ മറ്റവൾ വലിയൻ വേറെ എന്തേലും ഡീപ്പ് അയുള്ള റീസോൺ ഉണ്ടൊന്ന് അറിയണം..

എന്തായാലും കിടുക്കി മോനെ..???

Achillies • 05-01-2024 13:24

മൈ ഡിയർ 23...❤️❤️❤️

ഒരു പ്ലോട്ട് ചേഞ്ചിന് വേണ്ടി ആയിരുന്നു ആ സംഭവം ഇട്ടത്, കൈ വിട്ട കളിയായിരുന്നു, അങ്കിയുടെ ആ ഒരു പോർഷൻ, പാളിപോകുമോ എന്നൊരു ഡൗട് വന്നിരുന്നു, എന്തോ ഭാഗ്യത്തിന് കുഴപ്പം ഒന്നും ഉണ്ടായില്ല...

അവളുടെ ഭാഗം നോക്കണം ഒന്നിരിക്കേണ്ട വിഷയമാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കിച്ചു • 03-01-2024 20:26

എന്റെ ഊഹമാണ് എന്തൊ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് ?. ഈ പാർട്ടിൽ അങ്ങനെയൊരു ക്ലൂ കിട്ടി അവസാനം ഹാപ്പി എഡിങ്ങ് ആകുമെന്ന് ഉറപ്പ് തന്നത് കൊണ്ട് തന്നെ അത് ശരിയാകുമെന്നാണ് തോന്നുന്നത് ?☺️ നായികയുടെ സ്ഥാനത്ത് മറ്റോരാൾ! അങ്ങനെ വന്നാല്‍ ഈ സൈറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന category ലുള്ള കഥ ആകും ഇത് ?.

വെറുതേ ചിന്തിച്ചു കൂട്ടിയാതാണ് ?

Unknown vaazha • 04-01-2024 05:55

അതയാത് അങ്കി തീരാൻ ചാൻസ് ഉണ്ട് മേഘ മിസ്സ് കാൽവിൻ്റെ പാതി ആവാനും ചാൻസ് ഉണ്ട്

കിച്ചു • 04-01-2024 09:14

? അങ്കി ചതിക്കും എന്ന് തോന്നുന്നു.

Achillies • 04-01-2024 13:34

കിച്ചു...❤️❤️❤️

എല്ലാം കണ്ടുപിടിച്ചു കളഞ്ഞല്ലോ...????

കഥയിൽ അങ്ങനെ വലിയ നിഗൂഢത ഒന്നും ഇല്ല കിച്ചു ഒരു സാധാരണ ക്യാമ്പസ് സ്റ്റോറിയിൽ അധികം നടകീയതയും ഭയങ്കര ട്വിസ്റ്റും ഒന്നും കാണില്ല,
എഴുതി എന്താവുമെന്നു നോക്കാം...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Villan • 03-01-2024 19:47

ഇത് പോലെയുള്ള വേറെ നല്ല കഥകൾ പറയൂമോ

Kamuki • 03-01-2024 16:46

Great feel from great writter?

Achillies • 04-01-2024 13:31

Kamuki...❤️❤️❤️

❤️❤️❤️

Kamikan • 03-01-2024 16:46

Nxt part ini ennu varum waiting

Achillies • 04-01-2024 13:31

Kamikan...❤️❤️❤️

അടുത്ത പാർട്ട് എഴുതി തുടങ്ങണം...❤️❤️❤️

Kamuki • 03-01-2024 16:45

Entha rasam what a feel luv alot??

Achillies • 04-01-2024 13:30

Kamuki...❤️❤️❤️

ഒത്തിരി സ്നേഹം kamuki ലൗ യൂ റ്റൂ...❤️❤️❤️

Kabuki • 03-01-2024 16:45

Mone achikutta polichu❤️

Achillies • 04-01-2024 13:29

Kabuki...❤️❤️❤️

താങ്ക്യു ബ്രോ...❤️❤️❤️

ഒരുപാട് സ്നേഹം...❤️❤️❤️

Achillies • 03-01-2024 13:46

Achan...❤️❤️❤️

ദിവ്യ ദുരൈസാമി

Arun • 03-01-2024 13:08

Ee part നന്നായി അവതരിപ്പിച്ചു ?♥️

Achillies • 04-01-2024 13:29

Arun...❤️❤️❤️

ഒത്തിരി സ്നേഹം അരുൺ...❤️❤️❤️

Riderx • 03-01-2024 11:15

ഇവിടെ നിർത്തിയത് ചെറിയ ആശ്വാസവും ആശങ്കയും ഉണ്ട്
ആശ്വാസം എന്തെന്നാൽ ആ കാറിൽ കേറിയ സാരി പൊന്നു മോനെ അത് വായിച്ചപ്പോ മനസൊന്നു പിടഞ്ഞു അവിടെ വെച്ച് എങ്ങാനം നിർത്തിയിരുന്നേൽ ഒ ഒരു രക്ഷയും കാണില്ല
ആശങ്ക എന്തെന്നാൽ മേഘ മിസ് തന്നെ പരുപാടി അലംബയാൽ അവർക്ക് പണി കിട്ടും അത് പുതിയ വഴികൾ തുറക്കും

എന്തായാലും കാത്തിരുന്നു കാണാം

Love iT?

Achillies • 03-01-2024 13:49

Riderx...❤️❤️❤️

കാറിൽ കേറിയ സാരി തന്നെ ആയിരുന്നു ആദ്യം പ്ലാൻ ചെയ്ത ബ്രേക്ക്, പിന്നെ സ്റ്റോറിക്ക് കുറച്ചൂടെ ലെങ്ത് വേണം എന്ന് തോന്നിയതുകൊണ്ടാണ് വീണ്ടും നീക്കിയത്...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

എന്തൊക്കെയാവും എന്നു നോക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kunjaaan • 02-01-2024 22:44

Man...... ❤❤❤❤❤❤✌️✌️

Achillies • 03-01-2024 13:47

Kunjaaan...❤️❤️❤️

ഒത്തിരി സ്നേഹം കുഞ്ഞാ...❤️❤️❤️

ആനീ • 02-01-2024 14:48

അക്കി ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️❤️

Achillies • 03-01-2024 13:46

അനീ...❤️❤️❤️

ഹാപ്പി ന്യൂ യേർ ആനീ...❤️❤️❤️

Balu • 03-01-2024 15:32

Adipoli super ayyitund

Achillies • 04-01-2024 13:28

Balu...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Kadha • 02-01-2024 10:28

മുഖം നെഞ്ചിലുരച്ചു നീങ്ങിമാറിയ ഷർട്ടിന്റെ ഇടയിലൂടെ എന്റെ രോമത്തിൽ മൂക്കും ചുണ്ടും തിരുമി എന്നെ ഞെരിക്കുന്ന പെണ്ണ് രാജാവേ നമസ്ക്കരിച്ചു അവിഹിതത്തിൽ കഴപ്പ് മാത്രം പ്രണയത്തിന് വേദനയും സുഗന്ധവും എനിക്കിഷ്ടം മേഘ മിസ്സിനോടാ

Achillies • 02-01-2024 13:43

Kadha.. ❤️❤️❤️

സമയം കിട്ടുവാണേൽ ഒന്നെഴുതി നോക്കണം, കഥയിലൂടെ മറ്റൊരു സൂപ്പർ കഥ കിട്ടിയാലോ...❤️❤️❤️

സൈറ്റിൽ രാജാവ് വേറെയുണ്ട്, അങ്ങേരെ വെച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല...

പിന്നെ കാമത്തിന് ഭംഗിയുണ്ടാവുക അവിടെ പ്രണയം ചേരുമ്പോഴാണ്,, കാമം പൂർത്തിയവുന്നത് പ്രണയത്തിലൂടെയാണ്, ഇല്ലെങ്കിൽ എത്ര കഴിഞ്ഞാലും കാമം ബാക്കി നിൽക്കും അർത്ഥമില്ലാതെ...

മേഘ മിസ്സിനും ഒരുപാട് പറയാനുണ്ട്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Villan • 03-01-2024 19:44

Athara

Achillies • 04-01-2024 13:28

മന്ദൻ രാജ

LJ • 02-01-2024 09:54

Nalla kidiloski saanam...ee oru ozhukkil angu potte...dhayavu cheythu tragedy onnum kuthikkettaruthu ennoru apeksha maathrame ullu

Achillies • 02-01-2024 13:38

LJ...❤️❤️❤️

ഒത്തിരി സ്നേഹം സഹോ...❤️❤️❤️

പ്രണയം ഇങ്ങനെ തന്നെ ഓടിക്കാനാണ് ഇഷ്ടം, ക്ലൈമാക്സിൽ എല്ലാവരും ഹാപ്പി ആയിരിക്കണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 02-01-2024 16:41

കുരുടി സഹോ. ന്താ പറയ്ക.. ഇനി പറയാൻ പുതിയ വാക്കുകൾ കണ്ടുപിടിക്കണം... കാരണം പ്രണയത്തിനു ഇത്രയും മാസ്മരികത ഫീൽ ഉണ്ടെന്നുള്ള കാര്യം കാണിച്ചുതന്നത് താങ്കളാണ്.. അത്രക്കാണ് മനസ്സിൽ തറച്ചിരിക്കുന്നത്.. ശരിയാണ് സഹോ പറഞ്ഞത് കാമം പൂർത്തിയാകുന്നത് പ്രണയത്തിലൂടെ ആണ്.. പ്രണയമില്ലെങ്കിൽ മനുഷ്യനുമില്ല, കാമവുമില്ല സത്യം.. അങ്കിയുടെയും കാൽവിന്റെയും പ്രണയം അത്ര ദൃഢമാണ് അത് കാണിക്കുന്നുണ്ട്.. പിന്നെ മേഘ മിസ്സ്‌ എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്.. എന്തൊക്കെയോ തുറന്നുപറയാനുണ്ട് മിണ്ടപൂച്ചക്ക് അല്ലെ.. ഇവർ മൂന്നു പേരുമാണ് രാവിലെ താരങ്ങൾ.. പിന്നെ ജിജോക്കുള്ള പണി പിറകെ തന്നേ ഉണ്ടെന്നും പ്രതീക്ഷിക്കുന്നു ???
ഇങ്ങനെ തന്നേ ഓടട്ടെ സഹോ പ്രണയം അങ്കിയുടെയും കാൽവിന്റെയും...
നന്ദി ഒരിക്കൽ കൂടി കലാലയ ജീവിതവും പ്രണയങ്ങളും ഓർമ്മിപ്പിച്ചതിനു... ??

Achillies • 03-01-2024 13:45

നന്ദുസ്...❤️❤️❤️

കാത്തിരിക്കുന്നതിനും,ഭംഗിയുള്ള വാക്കുകളാൽ എപ്പോഴും എന്നെ സന്തോഷിപ്പിക്കുന്നതിനും ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ഞാൻ വായിച്ചിട്ടുള്ള വേഗവും നല്ല പ്രണയകഥകൾ ഉള്ളത് ഇവിടെയാണ്, ആരു തമ്മിൽ ഉള്ളത് ആയാലും പ്രണയതിനെപ്പോഴും മൂർച്ച കൂട്ടിയെഴുതുന്ന ഒത്തിരിപ്പേരെ ഇവിടെയാണ് കണ്ടിട്ടുള്ളത്, അതുകൊണ്ടു പ്രണയം എഴുതുമ്പോൾ എപ്പോഴും അവരെയും അവരുടെ സൃഷ്ടികളെയും ഓർക്കും,
കാൽവിനും അങ്കിയും ഒരുപാട് പ്രണയിക്കട്ടെ,
മേഘ മിസ്സ് ഒരു സമസ്യയാണ്, അവരും അങ്ങനെ തന്നെ നിൽക്കട്ടെ...

വാക്കുകൾക്ക് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സുധ • 02-01-2024 09:21

Happy new year അക്കി.

പ്രണയത്തിൽ ചാലിച്ചൊളിപ്പിച്ചു വെച്ചിരിക്കുന്നൊരു വലിയ സംഭവം കാണുന്നുണ്ട്. അക്കിയുടെ ലളിതമായ അവതരണത്തിൽ അത്ര കടുപ്പം ഫീൽ ചെയ്യില്ലെങ്കിലും ചെറിയൊരു നിഗൂഢതയുടെ ചുരുളഴിയാൻ കാത്തിരിക്കുന്നു. ഒപ്പം കൽവിയുടെയും അങ്കിയുടെയും പ്രണയം കാണാനും. സ്നേഹം ?

Achillies • 02-01-2024 13:36

സുധ...❤️❤️❤️

ഹാപ്പി ന്യൂ യേർ...❤️❤️❤️  സുധ...❤️❤️❤️

പ്രണയം സൗഹൃദം വിപ്ലവം കോളേജ് സ്റ്റോറികൾ എപ്പോഴും ചുറ്റിത്തിരിയുന്നത് ഈ മൂന്നു പോയിന്റിൽ ആണല്ലോ, വലിയ ഭീകരമായ സംഭവങ്ങൾ ഒന്നും ഇതുവരെ പ്ലാനിൽ ഇല്ല എങ്കിലും ചെറിയ ചില നുറുങ്ങു വിദ്യകൾ പരീക്ഷിക്കാനും പ്ലാനുണ്ട്.. എന്താവും എന്നറിയില്ല...❤️❤️❤️
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 02-01-2024 08:28

ഹായ് കുരുടി സഹോ.. എത്തിയോ കാത്തിരിക്കുവാരുന്നു. കണ്ടില്ലല്ലോ. ന്ന്.അങ്കിയു കാൽവിനും ജോപ്പനുമൊന്നും മനസ്സിൽ നിന്ന് പോയിട്ടില്ല ട്ടോ... വായിച്ചിട്ടു പറയാം.. Ok ഹാപ്പി ന്യൂ ഇയർ..

Achillies • 02-01-2024 13:33

പ്രിയ നന്ദുസ്...❤️❤️❤️

വരാതെ പോവാൻ പറ്റില്ലല്ലോ, വരുമെന്ന് ഞാൻ വാക്ക് പറഞ്ഞതല്ലേ...,❤️❤️❤️

അങ്കിയും ജോപ്പനും കാൽവിനും എല്ലാം മനസ്സിൽ ഉണ്ടെന്നു അറിയുന്നതിലും വലിയ സന്തോഷം വേറൊന്നുമില്ല...❤️❤️❤️

ഹാപ്പി ന്യൂ യേർ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 02-01-2024 16:49

മുല്ലപൂമ്പോടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.. അതാണ് അങ്കിയും കാൽവിനും...പുതു വർഷത്തിലെ ഗിഫ്റ്റ് പുതിയൊരു വ്യത്യസ്തതയുള്ള പ്രണയകാവ്യത്തിലൂടെ ഒഴുകിനടക്കാൻ ഒരവസരം തന്ന കുരുടി സഹോക്ക്.. നന്ദി.. നന്ദി.. നന്ദി.. ?????

Nanmaniranjavan ousepp • 02-01-2024 00:03

Cover picturil irikkunna kochetha. Avalde perennatha

Achillies • 02-01-2024 13:30

നന്മനിറഞ്ഞവൻ ഔസേപ്പ്...❤️❤️❤️

കൊച്ചിന്റെ പേര് ദിവ്യ ദുരൈസാമി...❤️❤️❤️

കുഞ്ഞുണ്ണി • 01-01-2024 23:34

❤️❤️❤️❤️??

Achillies • 02-01-2024 13:29

കുഞ്ഞുണ്ണി...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

ഉണ്ണി • 01-01-2024 21:56

എന്നു വരും ഇന്നി സഹോ ♥️?

Achillies • 02-01-2024 13:29

ഉണ്ണി...❤️❤️❤️

അടുത്ത പാർട്ട് തുടങ്ങി വെച്ചിട്ടുണ്ട് ഇനി പതിയെ മുന്നോട്ടു നീക്കണം എങ്കിലും അധികം ഗ്യാപ് വരാതെ ഇരിക്കാൻ ശ്രെമിക്കാം...❤️❤️❤️

ഉണ്ണി • 02-01-2024 19:33

ഇതു ലാസ്റ്റ് pdf ആക്കി പോസ്റ്റ് ചെയ്യാൻ മറക്കരുതേ ♥️
കുടമുല്ല ഇന്നും ഉണ്ട് എൻ്റെ ഫോൺil സൂക്ഷിച്ച് ഒരു ഫയൽ ആക്കി ♥️♥️

Sanal • 01-01-2024 21:40

?❤️❤️

Achillies • 02-01-2024 13:28

Sanal...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️