0%

Chapter Title : രാവ് [Achillies]

Author : Achillies Read All Parts 838

ഞാൻ ഒന്ന് പറഞ്ഞു ശെരിയാക്കി കൊടുക്കാമോ എന്നു, ഇതും കൂടി ഇപ്പൊ ആറാമത്തെ പ്രപ്പോസലാണ് എന്റെ അടുത്തു നിന്നോട് പറയണം എന്ന് പറഞ്ഞു വരുന്നത്…ഞാൻ എന്ത് പറയണം…",

"എനിക്കെങ്ങും വയ്യ…അവളുമാരോട് ഇഷ്ടമല്ലെന്നു പറഞ്ഞേക്ക്…"

ഞാൻ പറഞ്ഞത് കേട്ടതും പെണ്ണിന്റെ മുഖം ഒന്നൂടെ തെളിഞ്ഞു.

"അതാ എനിക്കും പറയാനുള്ളേ ഇനി നിനക്ക് വരുന്ന പ്രപ്പോസലും പെണ്പിള്ളേരുടെ ഡയലോഗും ഒന്നും കേൾക്കാൻ എനിക്ക് വയ്യ….അതോണ്ട് ചോദിക്കുവാ, എന്നെ പ്രേമിക്കാൻ പറ്റുവോ നിനക്ക്, എന്നെ കെട്ടി പിള്ളേരുടെ തന്തയായി എന്നേം പിള്ളേരേം നോക്കി ജീവിക്കാൻ നിനക്ക് പറ്റുവോ ഇല്ലയോ എന്ന് എനിക്കിപ്പോ അറിയണം…"

ഒറ്റ സ്‌ട്രച്ചിൽ നെടുനീളൻ സിനിമ ഡയലോഗ്‌ പോലെ വായിട്ടലച്ചു എന്നെ പ്രപ്പൊസ്‌ ചെയ്തു നിന്നു കണ്ണടച്ചു നിന്നു കിതയ്ക്കുന്ന പെണ്ണിനെ കണ്ടു കിളിപോയി ഇരിക്കുവായിരുന്നു ഞാൻ,

സത്യം പറഞ്ഞാൽ ബെസ്റ് ഫ്രണ്ടായി കൂടെ കൊണ്ടു നടക്കുമ്പോഴും ഇവളോടുള്ള ഇഷ്ടം ഉള്ളിൽ ഒളിപ്പിച്ചു നടന്ന എന്നെ ഉലച്ചുകൊണ്ടാണ് പെണ്ണിന്റെ വാക്കുകൾ എന്നിൽ വീണത്,

സന്തോഷം നെഞ്ചു നിറഞ്ഞു പൊങ്ങിയെങ്കിലും ഉടനെ മനസ്സിലുള്ള അപകർഷതാ ബോധം നുരഞ്ഞു തുടങ്ങി.

"ഡി…അനാഥനായ…"

."ശുഷ്…."

എന്റെ ചുണ്ടിൽ പെണ്ണിന്റെ വിരൽ വന്നു വീണു.

"എന്നെ നിനക്കിഷ്ടമാണോ എന്നെ ഞാൻ ചോദിച്ചുള്ളൂ….അതിന് നിനക്ക് പറയാനുള്ളത് ഇഷ്ടമാണ് എന്നോ ഇഷ്ടമല്ല എന്ന രണ്ടേ രണ്ടു വാക്കേ ഉള്ളൂ…ഇനി കാരണം പറയാനായി നിന്നെക്കുറിച്ചു എനിക്കറിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ നിനക്ക് പറയാം…"

അവളുടെ സ്വരത്തിന് മൂർച്ച കൂടി, അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നാണ് ഞാൻ അനാഥനാണ് എന്നു പറയുന്നത്.

"എനിക്കും നിന്നെ ജീവനാടി പ്രാന്തി…"

പറഞ്ഞു തീർന്നതും പെണ്ണെന്റെ

💬 Comments

View all comments