0%

Chapter Title : രാവ് [Achillies]

Author : Achillies Read All Parts 839

നെഞ്ചിലേക്ക് കയറി, എന്നെ ചുറ്റിപ്പിടിച്ചു എന്റെ കണ്ണിലേക്ക് നോക്കി.

"ശെരിക്കും….ലൗ യൂ ലൗ യൂ…ആണോ…"

കണ്ണിൽ കൊഞ്ചൽ നിറച്ചു പെണ്ണിന്റെ കൊതിപിടിച്ച ചോദ്യം.

"ശെരിക്കും…ഒരുപാട്…ഒത്തിരി ഇഷ്ടം….ഐ ലൗ യൂ…അങ്കി…"

"ഹൊ….എന്റെ ചെക്കാ ഇതൊന്നു കേൾക്കാൻ ഞാൻ കൊതിക്കാത്ത ദിവസങ്ങൾ ഇല്ല….എന്നെ നീ ഇട്ടു വെള്ളം കുടിപ്പിച്ചതിന് കണക്കുമില്ല…

ഇപ്പൊ നീ എന്റെയാണല്ലേ…"

എന്നെ ചുറ്റിവരിഞ്ഞു മാറിലെ ചെറിയ കരിക്കു എന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു പെണ്ണ് വീണ്ടും ചോദിച്ചു.

"അതേലോ…ഞാനിപ്പോ ഈ പെണ്ണിന്റെയാ…"

അവളുടെ അരയിലൂടെ കയ്യിട്ടു ഞാൻ പറഞ്ഞു.

സാരിക്കിടയിലൂടെ ബ്ലൗസിനും സാരിക്കും മറക്കാൻ കഴിയാത്ത നടുവിലെ പഞ്ഞി മാംസത്തിൽ എന്റെ കൈയ്യുരഞ്ഞപ്പോൾ അവളൊന്നു വിറയ്ക്കുന്നതും കവിളിൽ നാണം പൂക്കുന്നതും ഞാൻ കണ്ണ് നിറച്ചു കണ്ടു.

"എനിക്കൊരു ഉമ്മ താടാ…നിന്റെയും എന്റെയും ഫസ്റ്റ് കിസ്സ്…ഞാൻ എത്ര കാത്തിരുന്നതാ എത്ര കൊതിച്ചതാ എന്നറിയോ… എന്റെ ചെക്കന്റെ ഉമ്മ, ഇനിയും സ്വപ്നത്തിൽ മാത്രം ഉമ്മ വെച്ചു കൊതിയടക്കാൻ വയ്യ…പ്ലീശ്……എനിക്ക് തരുവോ…"

വിറച്ചുകൊണ്ടും കൊഞ്ചിക്കൊണ്ടും അവൾ പറഞ്ഞു.

എന്റെ നെഞ്ചു കിടന്നു പിടയ്ക്കാൻ തുടങ്ങി. ഇതുവരെയും ഒരു പെണ്ണിനെ ഇതുപോലെ ചുറ്റിപ്പിടിച്ചിട്ടില്ല…ഇവളുടെയല്ലാതെ മറ്റൊരു പെണ്ണിന്റെയും കൈകളിൽ പോലും അങ്ങനെ പിടിച്ചിട്ടില്ല, ആ ഞാനാണ് ഇപ്പോൾ കോളേജിൽ വന്ന തൊട്ടു ഹൃദയത്തിൽ സൂക്ഷിച്ച പിന്നീട് കൂട്ടുകാരിയായും ഇപ്പോൾ പ്രണയിനിയായും മാറിയ ഇവളുടെ ചുംബനം വേണം എന്ന ആവശ്യത്തിന് മറുപടി കൊടുക്കേണ്ടത്.

ഞാൻ പതിയെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവൾ കണ്ണടച്ചു ഒന്നു എന്നെ ഒന്നൂടെ മുറുക്കി.

ഞാൻ കണ്ണു തുറന്നപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.

💬 Comments

View all comments