0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ശേഖരൻ അവിടേക്കു എത്തി

ശേഖരൻ... രാമൻ എന്ത് പറഞ്ഞു

ഭാർഗവാൻ... നിങ്ങൾ നേരെ നീലേശ്വരത്തേക് പോകോ ഒന്നും നടക്കില്ല

ഭദ്രൻ... അവൻ ഇതുവരെ ഒന്നും പറഞ്ഞില്ല

ശേഖരൻ.... വാ നമുക്ക് അവനെ കണ്ടു ഒന്നും കുടി സംസാരികാം.... അവർ മൂന്നു പേരും കുടി രാമന്റെ റൂമിലേക്കു നടന്നു...... രാമൻ അവിടെ ഉള്ള കസേരയിൽ ഇരികുകയാണ്

ശേഖരൻ... രാമാ അകത്തേക്കു വരട്ടെ

അത്‌ കേട്ടതും രാമൻ എഴുനേറ്റു... വരും

രാമൻ... ശേഖരേട്ടാ എനിക്കു ഇത് എന്തോ നല്ല തീരുമാനം ആയിട്ട് തോന്നുന്നില്ല...

ശേഖരൻ.... ശെരി ഞാൻ നിർബന്ധിക്കുന്നില്ല... അപ്പൊ ഭദ്ര ഞാൻ ഇനി ഇവിടെ അധികം നിന്ന് സമയം കളയുന്നില്ല

രാമൻ... ശേഖരേട്ടാ... ഇതിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് നിങ്ങൾക്കും അറിയില്ലലോ പിന്നെ എന്തിനാ ഇങ്ങനെ  കളിക് ഇറങ്ങുന്നത്

പെട്ടന്ന് ആണ് രാമന്റെ ഫോൺ അടിയുന്നത്  രാമൻ അത്‌ നോക്കിയപ്പോൾ അരുൺ എന്ന് കണ്ടു.... രാമന്ന് അതിശയം ആണ് വന്നത് കാരണം തന്റെ മക്കൾ തന്നെ വിളിക്കാറില്ല കാരണം തന്റെ മക്കളോട് ഉള്ള സമീപനം അത്‌ ആണ് തന്റെ രീതികൾക് യോജിക്കാതെ ഉള്ള മകളുടെ സ്വാഭാവം ആണ് അതിനു ഒരു കാരണം പെട്ടന്ന് അതേലാം ആണ് രാമന്റെ മനസ്സിൽ കൂടെ പോയത് പെട്ടന്ന് മുഖത്തു ഒരു സന്തോഷം വന്നു.... ശേഖരട്ട ഒറ്റ മിനിറ്റെ... രാമൻ കാൾ എടുത്തു

അരുൺ...ഹലോ....അച്ഛാ......

രാമൻ.... മോനെ അരുണേ

അരുൺ... അച്ഛാ.....

രാമന് മകന്റെ ശബ്ദത്തിൽ ഉള്ള പദ്ധർച്ച കുടെ അവന്റെ ശബ്ദത്തിൽ ഉള്ള സങ്കടവും ഇടർച്ചയു പെട്ടന്ന് മനസ്സിൽ ആയി...... എന്താടാ അരുണേ

💬 Comments

View all comments