0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഇത് കുടുബം ആയത് കൊണ്ടു ഒന്നും കാണണം അത്രയേ ഉള്ളു എന്റെ മുത്തേ നീ ആ ചത്തു പോയവനെ ഓക്കേ ഓർത്തു കരയാൻ നിൽക്കലെ

സീത.. അയ്യോ ഇങ്ങനെ ഒന്നും പറയലെ  മരിച്ചു പോയവരെ കുറിച്ച് പിന്നെ തെറ്റായി ഒന്നും പറയാൻ പാടില്ല

വീണ... പറയുന്നില്ല എന്റെ മുത്ത് കരച്ചിൽ നിർത്തി  ഒന്നും ചിരിച്ചേ

സീത.. എന്നാലും

വീണ... നിനക്ക് ഒപ്പം വരാൻ പറ്റിയില്ലലോ എന്നാ ഒരു സങ്കടം മാത്രമേ ഇപ്പോ എനിക്കു ഉള്ളു

സീത... എന്നാ നമുക്ക് ആദ്യ മരിച്ച വിട്ടിൽ പോകാം എന്നിട്ടും

വീണ.. വേണ്ടാ വേണ്ടാ എന്റെ മുത്തേ നിനക്ക് നിന്റെ കുടുബംത്തോടപ്പോ  ചിവായിക്കാൻ തന്നെ ഈ കിട്ടിയ ലീവ് ദിവസങ്ങൾ മതിയാകാതെ വരും അപ്പോഴാ എന്റെ കുടെ വന്നു ദിവസം കളയുന്നത്.... ഞാൻ ഫ്രീ ആകുബോൾ വിളികാം എന്നിട്ടും വേണമെങ്കിൽ അങ്ങോട്ടേക് വരാം

സീത.... വരുമോ

വീണ... ഞാൻ ഉറപ്പ് പറയുന്നില്ല ട്രൈ ചെയാം ഓക്കേ എന്റെ മുത്തുമണി...

അപ്പോയെക്കും 6മണി ആയിരുന്നു സീതയുടെ വണ്ടി വന്നു അവർ ബാഗ്കൾ ഓക്കേ എടുത്തു പോയി സീതയെ വണ്ടിയിൽ കയറ്റി അവളെ വീരപൂരത്തേക് പറഞ്ഞു വിട്ടു അവൾ പോയതും പെട്ടെന്ന് തന്നെ വീണ നിന്നിടത്തേക് ഒരു ബ്ലാക്ക് സ്കോർപിയോ അവളുടെ മുന്നിൽ വന്നു നിന്നും അവൾ അതിൽ കയറി സീത പോയാ വണ്ടിയുടെ പിറകെ അത് എസ്കോട്ട് ആയിട്ട് പോകാൻ തുടങ്ങി.....

മംഗലത്ത് തറവാട്

ഭദ്രനും ഭാർഗവാനും ആകെ സങ്കടത്തിൽ ആണ് രാമൻ ഇത് വരെ ആയിട്ട് ഒരു അഭിപ്രായവും പറഞ്ഞില്ല അപ്പോയെക്കും

💬 Comments

View all comments