0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

പാക്ക് ചെയ്തു അപ്പോയെക്കും  സീതയും  പോകാൻ ഉള്ള തയ്യാർ എടുപ്പ് ആണ് പെട്ടെന്ന് ആണ് കതകിൽ ഒരു മുട്ട് കേൾക്കുനത് വീണ പോയി തുറന്നു നോക്കി ഗേൾസ്‌ ഹോസ്റ്റൽ വാർഡാൻ ആണ്

വീണ... എന്താ മേഡം

വാർഡാൻ... നിന്റെ ഫോൺ സ്വിച്ച് off ആണോ

വീണ ഫോൺ നോക്കി... അയ്യോ ചാർജ് തീർന്നു off ആയി പോയി എന്തായിരുന്നു

വാർഡൻ.....വീണ ഒരു ബാഡ് ന്യൂസ്‌ ഉണ്ട്  കുട്ടിയുടെ അമ്മാവൻ മരിച്ചു എന്ന് ഇപ്പോൾ  വിളിച്ചിരുന്നു പറഞ്ഞു

അത്‌ കേട്ടതും വീണയിക്ക് കാര്യം മനസ്സിൽ ആയി അവൾ ഒന്നും ഞെട്ടിയത് പോലെ അഭിനയിച്ചു മുഖത്തു സങ്കടം വരുത്തി. പെട്ടെന്ന് ആണ് പിറകിൽ നിന്ന് ഒരു കരച്ചിൽ അവൾ കേട്ടതും നോക്കുബോൾ സീത എങ്ങൽ അടിച്ചു കരയുന്നു... അത്‌ കണ്ടതും ആദ്യ വീണയിക് ചിരി ആണ് വന്നത് അവൾ അത്‌ അടക്കി പിടിച്ചു സീതയുടെ അടുത്ത് എത്തി ഇതു കണ്ടു വാർഡൻ

വാർഡാൻ... എന്താ സീതായിക് എന്ത് പറ്റി

വീണ തിരിഞ്ഞ് നിന്ന് ഒന്നും ഇല്ല മാഡം പോയിക്കൊള്ളും എന്ന് കാണിച്ചു

വീണ... നീ എന്തിനാ കുഞ്ഞി കരയുന്നെ

സീത.. ഞാൻ അല്ലെ കാരണം  നിന്റെ അമ്മാവനെ നീ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ കുടെ വരാൻ പറഞ്ഞു വാശി പിടിച്ചത് കൊണ്ട് അല്ലെ അവൾ അത് പറഞ്ഞു പൊട്ടി കരഞ്ഞു.... വീണ അവളെ മാറോടാണച്ചു എന്നിട്ടും

വീണ... എടി പൊട്ടിക്കളി അങ്ങേരെ കാണാൻ പറ്റാത്തത് കൊണ്ടു എനിക്കു ഒരു ചുക്കും ഇല്ല ഞങ്ങളെ ഓക്കേ ഉപേക്ഷിച്ചു പോയ ആളായിരുന്നു

💬 Comments

View all comments