0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഗ്രൂപ്പിന്റെ ഓഫീസിൽ പോയി അവരും ആയി ഡീൽ ഉറപ്പിക്കണമേ അച്ഛാ...... അത്‌ കേട്ടതും

അഖിൽ... അത്‌ എന്താ മനു അങ്ങനെ ഒരു വർത്തമാനം

മനു... ബിസിനസ്‌ ആണ് അഖിലേ സമയം കളയാൻ ഇല്ല

ഭദ്രൻ... നിങ്ങൾ അതിന്റെ പേരിൽ തല്ലുകൂടേണ്ട.... മോനെ എല്ലാം ശെരി ആകും നീ വിഷമിക്കാതെ ഇല്ലെങ്കിൽ നാളെ ഉച്ചക്ക് ശേഖരൻ അവരും ആയി ഡീൽ ഉറപ്പിച്ചോട്ടെ

മനു.. അങ്കിൾ വേറെ വഴി ഇല്ലാത്തത് കൊണ്ട് ആണ് കുടെ നമുക്ക് ഈ ബിസിനസ്‌ പിടിക്കാൻ സാധിച്ചാൽ ഈ ഖാൻ ടീമിനെ കുറച്ചു കഴിഞ്ഞു ഒഴിവാക്കി മൊത്തത്തിൽ ബിസിനസ്‌ പിടിക്കാൻ പറ്റും അതൊക്കെ കണ്ടു ആണ് ഞാൻ ഇതിന് നിർബന്ധം പിടിക്കുന്നത് വേറെ ഒരു ടീം ആയി ഞങ്ങൾ പാർട്ണർഷിപ്പിൽ ആയാൽ അതൊക്കെ ചെയ്തു എടുക്കാൻ പാട് ആണ് നമുക്ക് ആണ് എങ്കിൽ ഇതൊക്കെ കൂൾ ആയിട്ട് നമുക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യാമ് അങ്കിൾ രാമൻ അങ്കിൾനോട്  സംസാരിച്ചു ഇതൊന്നു ശെരി ആകും പ്ലീസ് അപ്പൊ ഞാൻ വെക്കുന്നു ഇനി ഉള്ള എല്ലാം വിളികളും ഇതിലേക്ക് ആയിരിക്കും അപ്പൊ ശെരി..

ഭദ്രൻ... ഓക്കേ മോനെ

ശേഖരൻ... ഞാൻ ഒന്നും രാമനോട് സംസാരിച്ചാലോ

ഭദ്രൻ.... ഇപ്പോ ഇത്രയും വൈകിയിലെ നീ രാവിലെ വാ

ശേഖരൻ... എന്നാ ശെരി ഞാൻ രാവിലെ വരാം സായിയെയും കുട്ടി എല്ലാം പേപ്പർ വർക്കും സെറ്റ് ആക്കിട്ട് ഓക്കേ

ഭദ്രൻ... ഓക്കേ

ശേഖരൻ അവിടെ നിന്ന് പോയി

ശ്രീഹള്ളി ഗേൾസ്‌ ഹോസ്റ്റൽ

രാവിലെ സമയം 5.30  വീണ തന്റെ ഡ്രസ്സ്‌ എല്ലാം

💬 Comments

View all comments