Chapter Title : രാവണ ഉദയം 10 [Uncle jhon]
ഉണ്ട്
അഖിൽ... അങ്കിൾ ഓൺ ആയി
ശേഖരൻ ഞാൻ എന്നാ അവനോടു ഒന്നും വിളിക്കാൻ മെസ്സേജ് അയാകാം
കുറച്ചു കഴിഞ്ഞു ആ സാറ്റലൈറ്റ് ഫോണിലേക്കു കാൾ വന്നു അവർ അത് ഓൺ ആക്കി
മനു... എന്തായി ഡീൽ ഓക്കേ
ഭദ്രൻ... മോനെ അങ്കിൾ ആണ് എടാ രാമൻ കുടി ഒപ്പ് ഇടണം ഇല്ലെങ്കിൽ
മനു... എന്റെ അങ്കിളെ... അവിടെ ഉള്ളത് പൊന്മുട്ട ഇടുന്ന താറാവ് ആണ് അതിനെ ഒരു ഒപ്പിന്റെ പേരിൽ കൊല്ലരുത് അച്ഛാ എന്ത് ചെയ്ടിട്ട് ആണ് എങ്കിലും ഈ ഡീൽ നമുക്ക് പിടിക്കണം
ശേഖരൻ... മോനെ നീ എന്താ രഹസ്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത്
മനു... അത് വെറും ഗ്രാനൈറ്റ് മാത്രമല്ല അവിടെ ഉള്ളത് മരതകം മാണ് മരതകകല്ലുകൾ ആണ് അവിടെ ഉള്ളത് അതാണ് ഇവർ ഇത് ഇത്രയിക്കും രഹസ്യം ആക്കി വെക്കുന്നത്
അത് കേട്ടതും എല്ലാവരും ഞെട്ടി
അഖിൽ... മനു നിനക്ക് ഇതു എങ്ങനെ മനസ്സിൽ ആയി
മനു... ഖാൻ സാബിന്റെ അസിസ്റ്റന്റിനെ കുടുപ്പിച്ചു കിടത്തിയപ്പോൾ കിട്ടിയ ഡീറ്റയിൽസ് ആണ് അയാളുടെ ലാപ്പിൽ തപ്പിയപ്പോൾ ഇതിന്റെ കുറച്ചു ഫോട്ടോസും ഓക്കേ ഉണ്ട്
ഭദ്രൻ.... മോനെ മരതകം എന്നൊക്കെ പറയുബോൾ
മനു... കൈയിൽ കിട്ടിയാൽ ഇന്ത്യ മൊത്തം വില കൊടുത്ത് വാങ്ങാൻ ഉള്ള മുതൽ നമുക്ക് അവിടെ നിന്ന് കിട്ടും.... ഇനി ഓക്കേ നിങ്ങളുടെ കൈയിൽ ആണ് പിന്നെ ഡാഡ് എനിക്കു ഒന്നേ പറയാൻ ഉള്ളു അങ്കിൾ ക്ഷെമിക്കണം... ഇത് മംഗലത് ഗ്രൂപ്പിന് നടക്കില്ല എങ്കിൽ നാളെ ഉച്ചക്ക് മുന്നേ R. B
💬 Comments
View all comments