Chapter Title : രാവണ ഉദയം 10 [Uncle jhon]
എടാ നമ്മുടെ ശത്രുകൾ നമ്മുടെ വിവരങ്ങൾ ചോർത്തുന്ന്
ആരതി... ശത്രുകളോ
ശേഖരൻ... അതെ മോളെ നിങ്ങൾക് നേരെ നടന്നത് ഓക്കേ നമ്മുടെ ശത്രുകൾ ഞങ്ങളെ തളർത്താൻ വേണ്ടി ചെയ്തത് ആണ്... അപ്പൊ ഇനി ഒരു വിവരങ്ങൾ പുറത്തു പോകാതെ ഇരിക്കാൻ മനു പറഞ്ഞു അവൻ അവിടെ നിന്ന് ഇവിടെ ഉള്ള ഒരു ടീമിന്റെ അടുത്ത് പറഞ്ഞു എനിക്കു വേണ്ടി അവർ ഇത് ഇവിടെ കൊണ്ടു തന്നത് ആണ്....
ആരതി... ആാാ എന്നാ ഞാൻ പോട്ടെ
ഭദ്രന്... മോളെ ഫുഡ് ഓക്കേ കഴിച്ചു പോയി കിടക്കു കേട്ടോ അധികം ഫോണിൽ കളിക്കണ്ട പോകോ
ആരതി... അപ്പൊ ഗുഡ് നൈറ്റ് എല്ലാവർക്കും
അഖിൽ... ഗുഡ് നൈറ്റ്
അവൾ പുറത്തേക് പോയി അവൻ വാതിൽ അടച്ചു
ഭദ്രൻ... എന്താടാ ഇപ്പോ ഇങ്ങനെ ഓക്കേ രഹസ്യം
ശേഖരൻ... അഖിലേ അത് ഓൺ ആക് നീ നെറ്റിൽ നോക്കി അത് സെറ്റ് ചെയ്.... എടാ ഭദ്ര മനു എന്തോ രഹസ്യം പറയാം എന്ന് പറഞ്ഞില്ലെ അതാണ് ഇതിലിൽ ആയാൽ ആരും അറിയില്ല
ഭാർഗവാൻ... അപ്പൊ ചേട്ടൻ പറയുന്നത് നമ്മുടെ ഓക്കേ ഫോൺ ട്രപ്പ് ചെയുന്നു എന്നാണോ
ശേഖരൻ... ഉണ്ടാവു അല്ലെങ്കിൽ ആരോ കുടെ ഉള്ള ആൾ നമുക്ക് എതിരെ പ്രവർത്തിക്കുന്നുണ്ടാവു
അഖിൽ... ഞാൻ നേരത്തെ ഇങ്ങോട് വരാൻ നേരം രാമൻ ചെറിയച്ഛൻ ആ വിശ്വനോട് സംസാരിക്കുനത് കേട്ടു
ശേഖരൻ.... അതെ ഒറ്റുകാരൻ ആ വിശ്വന് ആണോ എന്നൊരു ഡൌട്ട് എനിക്കു ഇല്ലാതെ ഇല്ല
ഭദ്രൻ... ഇതൊക്കെ ഒന്ന് ഒതുങ്ങട്ടെ എനിക്കു കുറച്ചു കണക്കു തീർക്കാൻ
💬 Comments
View all comments