0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ആരതി അതു ആയി ഔട്ട് ഹൌസിലേക്ക് നടന്നു അവൾ അത്‌ നോക്കി അതിൽ എന്താണ് സാദനം എന്നാ ഒരു ഐഡിയയും ഇല്ല അവൾ ഔട്ട് ഹൌസിൽ എത്തി ഡോർ തട്ടി അഖിൽ വന്നു തുറന്നു അവൾ അകത്തേക്കു കയറി

അഖിൽ... എന്താ ആതു

ആരതി... എടാ മാമന് വന്നത് ആണ്

അപ്പോയെക്കും അവിടെ ഭദ്രനും ശേഖരനും ഭാർഗവാനും ഉണ്ട് അവൾ അത്‌ അവിടെ കൊണ്ടു പോയി ടേബിളിൽ വെച്ചു

ശേഖരൻ... മോളെ ചെവിക്കു ഇപ്പോ വേദന ഒന്നും ഇല്ലാലോ അല്ലെ

ആരതി... ഇല്ല മാമാ ഇപ്പോ കുറവ് ഉണ്ട് ഇത് മാമന് വന്നതാ എന്താ മാമാ ഇത് ഈ ബോക്സിൽ വല്ല ബോംബ് മറ്റോ ആണോ ഈ ബോക്സിൽ ഒരു വിവരവും കൊടുത്തില്ല

ഭാർഗവാൻ... എന്നാ നിനക്ക് ഇത് പുറത്തു നിന്ന് പൊളിച്ചു നോക്കാമായിരുന്നിലെ

ആരതി... അയ്യടാ ആ ബോംബ് വലതും ആണ് എങ്കിൽ ഞാൻ പൊട്ടി തെറിചോട്ടെ എന്ന് ചെറിയച്ഛ എന്തായാലും നിങ്ങൾക് ഓക്കേ കുടി വന്നത് അല്ലെ ഇവിടുന്ന് പൊളിച്ച മതി

ശേഖരൻ... എന്നാ നീ പൊളിക് എന്താ എന്ന് നോക്കാലോ

ആരതി അത്‌ പൊളിച്ചു അവൾ അത്‌ കൈയിൽ എടുത്തു

ഭദ്രൻ... എന്താ മോളെ അത്‌

ആരതി... അല്ല മാമാ ഇത് ഇപ്പോ എന്തിനാ നിങ്ങൾക് ഓക്കേ

ഭാർഗവാൻ... എന്താ അത്‌

ശേഖരൻ.... ആവശ്യം ഉണ്ട് മോളെ അതാണ് ഇപ്പോ വരുത്തിയത്

അഖിൽ... ഇത്... അവൻ അവളുടെ കൈയിൽ നിന്ന് വാങ്ങി സാറ്റലൈറ്റ് ഫോൺ അല്ലെ

ഭദ്രൻ... എന്തിനാടാ ഇത് ഓക്കേ

ശേഖരൻ...

💬 Comments

View all comments