0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഈ ബിസിനസ്‌ ചെയ്യാൻ നടക്കുവാ പിന്നെ നമ്മുടെ ബിസ്സിനെസ്സ് എല്ലായിടത്തും പ്രശ്നങൾ ആണ് പിന്നെ ഇത് പോലെ ഒരു ബിസിനസ്‌ കൊണ്ടുവന്നപ്പോൾ എനിക്കു എതിർക്കാനും പറ്റിയില്ല പിന്നെ സായി ആണ് അവരുടെ എല്ലാം കാര്യങ്ങളും ഇപ്പോൾ സെറ്റ് ആക്കി കൊടുക്കുന്നത് അപ്പൊ അറിയാലോ എന്റെ വാക്കിനു അത്രയേ വില ഉള്ളു പിന്നെ ഈ ബിസിനസിനെ കുറിച്ച് എനിക്കു ഒന്നും അറിയില്ല

രാമൻ... അപ്പൊ അങ്കിളിൻ അറിയില്ല ഇപ്പോ ഞാൻ ഇതിൽ ആരോടും ചോദിച്ചു കാര്യംങ്ങൾ ഓക്കേ അറിയും... ഇത് ഇപ്പോ ലോൺ എടുക്കാൻ കമ്പനികൾ ഓക്കേ പണയപെടുത്തി....... ഇല്ല എനിക്കു പറ്റില്ല ഈ പ്രൊജക്റ്റ്‌ പൊയ്ക്കോട്ടേ

വിശ്വൻ.... കുഞ്ഞു കുഞ്ഞിന് ഇഷ്ടമുള്ളത് പോലെ ചെയ്തോളു  ഞാൻ കുടെ ഉണ്ടാവു....

അവർ ഫോൺ വെച്ചു....

മംഗലത്ത് തറവാട്ടിലേക്ക് ഒരാൾ ബൈക്കിൽ വന്നു അയാൾ വണ്ടിയുടെ പിറകിൽ ഉള്ള ഒരു ബോക്സ്‌ എടുത്തു തറവാട്ടിലേക്ക് നടന്നു അവിടെ  അപ്പോൾ പൂമുഖത്തു ഭർത്താവ് മായി ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക ആയിരുന്നു ആരതി

ഡെലിവറി ബോയ്.... മേഡം ഈ ശേഖരൻ സാർ

ആരതി... അയ്യോ അങ്കിളിന്റെ  വിട് ഇവിടെ അല്ല

ഡെലിവറി ബോയ്... ഞാൻ സാർനെ വിളിച്ചു അപ്പൊ ഈ വീടിന്റെ അഡ്രെസ്സ് ആണ് തന്നത് ഇങ്ങോട് കൊണ്ടു വരാൻ പറഞ്ഞു

ആരതി... എന്നാൽ തന്നോള്ളൂ

അവൾ അത്‌ വാങ്ങി അകത്തേക്കു നടന്നു അവൾ സാവിത്രിയുടെ അടുത്ത് എത്തി മാമന്റെ എന്തോ ഒരു ബോക്സ്‌ വന്നിട്ടു ഉണ്ട്

സാവിത്രി... ആണോ താ അവിടെ ഔട്ട്ഹൌസിൽ ഉണ്ട് നീ കൊണ്ടു പോയി കൊടുക്

💬 Comments

View all comments