Chapter Title : രാവണ ഉദയം 10 [Uncle jhon]
കുറെ ഏറെ ആളുകൾ നില്കുന്നു അവരെല്ല ബൂട്ട് ആണ് ഇട്ടിരിക്കുന്നത് അവൻ കാലുകൾ മാത്രം മേ കാണുന്നുള്ളൂ അവന്ന് മുകളിലേക്കു നോക്കാൻ പറ്റുന്നില്ല തല വേദനിക്കുന്നു അവൻ വിളിച്ചു.. റോക്കി... റോക്കി.... പെട്ടെന്ന് അവിടെ നിന്ന് മ്മ്മ്മ് മ്മ്മ്മ് എന്നൊരു ശബ്ദം മാത്രം....
സൈമന്........ആരാ നിങ്ങൾ ഒക്കെ നിങ്ങൾക് അറിയില്ല ഞാൻ ആരാണ് എന്ന് ധൈര്യം ഉണ്ടെങ്കിൽ എന്റെ മുന്നിൽ വാ തീർക്കും ഞാൻ എല്ലാത്തിനെയും പെട്ടെന്ന് ഒരുത്തൻ വന്നിട്ട് അവന്റെ കോളറിൻ പിടിച്ചു പൊന്തിച്ചു അവനെ മുട്ടിൽ മണ്ണിൽ ഇരുത്തി സൈമന് പതുകെ അവിടെ ഉള്ളവരുടെ ഒക്കെ മുഖത്തേക് നോക്കി അവൻ പേടിച്ചു പോയി അവൻ ആകെ പേടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി...
സൈമന്... നിങ്ങൾ ഒക്കെ ആരാ ആർമി ആണോ അല്ലെ പോലീസോ അവൻ പേടിച്ചു പോയി മുന്നിൽ നിൽക്കുന്നവരെ കണ്ടു..... ഫുൾ ഓൺ ബ്ലാക്ക് യൂണിഫോം അതിന്റെ മുകളിൽ ബ്ലാക്ക് ബുള്ളറ്റ് പ്രൂഫ് ജക്കറ്റ് കൂടാതെ കൈയുടെ യു കാലിന്റെ മുട്ടിന്റെ മുകളിൽ എല്ലാം പാഡ്കൾ..
പിന്നെ അവരുടെ കൈയിൽ ആണ് എങ്കിൽ M4a1 tactical assault rifle കൂടാതെ 4 സെറ്റ് അഡിഷണൽ മാഗസിൻ ബുള്ളറ്റ് പ്രൂവ് ജാക്കറ്റിൽ ഉണ്ട് കുടെ മിലിറ്ററി കോമ്പാക്റ്റ് പോക്കറ്റ് knife..
പിന്നെ ഗ്ലോക്ക് 19 പിസ്റ്റോൾ അരയിൽ ബെൽറ്റിൽ രണ്ടു സൈഡിൽ ആയി തോളിൽ ഒരു wireless സെറ്റ് മുഖത് ആണ് എങ്കിൽ സ്‌കൾ മാസ്ക് വിത്ത് ഹെൽമറ്റ് അവന്റെ മുന്നിൽ നിൽക്കുന്ന ആളിന്റെ രൂപം അതായിരുന്നു അവൻ ചുറ്റും നോക്കി ആ
💬 Comments
View all comments