Chapter Title : രാവണ ഉദയം 10 [Uncle jhon]
റൂമിൽ അവന്ന് ചുറ്റും 7 പേർ ഉണ്ടായിരുന്നു അവർ എല്ലാം ഒരേ പോലെ ഇരിക്കുന്നു അവന്ന് പേടിച് വിറയ്ക്കാൻ തുടങ്ങി.....
സൈമന്... നിങ്ങൾ ഒക്കെ ആരാ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത് എന്താണ് നിങ്ങൾക്ക് വേണ്ടത് പറ
അവർ ഒന്നും മിണ്ടുന്നില്ല അവൻ നോക്കിയപ്പോൾ റോക്കി ഒരു മുലയിക് കിടക്കുന്നുണ്ട് വായയിൽ എന്തോ കെട്ടി വെച്ച് അവന്റെ പുറത്തു ഒരുത്താൻ കാൽ വെച്ച് ഇരിക്കുന്നു സൈമന് സീതയെ നോക്കി അവൾ അവർ കിടത്തിയ ഇടത്തു ഒന്നും അറിയാതെ അതെ പോലെ കിടക്കുന്നു അവളുടെ മേലെ അവർ ഒരു തുണി എടുത്തു ഇട്ടിട്ടുണ്ട് അവളുടെ പുറകിൽ രണ്ടു പേർ മുന്നിൽ രണ്ടു പേർ അവൾക് പ്രൊട്ടക്ഷൻ എന്നാ പോലെ സൈമന് പേടിയും ടെൻഷനും എല്ലാം കുടി വന്നു പക്ഷേ അവൻ മുഖത്തു ദേഷ്യം വരുത്തി അവരോട് കയർക്കാൻ തുടങ്ങി
സൈമൻ.... എടാ നീ ഒക്കെ ഏതാ എന്ന് എനിക്ക് അറിയില്ല നിങ്ങൾ ഇപ്പോ പിടിച്ചു വെച്ചിരിക്കുന്ന ഞാൻ ആരാണ് എന്ന് നിനക്കൊന്നും അറിയില്ല എന്റെ അപ്പൻ അറിഞ്ഞാൽ നിന്റെ ഒക്കെ തല ഇവിടെ കിടന്നു ഉരുള്ളും നിന്റെ ഒക്കെ ഈ കോപ്രായം വല്ല നാടകത്തിലോ സർക്കാസിലോ കാണിച്ച മതി ഇത് ആള് താരവും വേറെ ആണ് ഇത് ഞങ്ങളുടെ കോട്ടയാണ് ഓർത്തോ...
പെട്ടെന്ന് ആണ് പുറത്തു നിന്ന് അതെ യൂണിഫോംമിൽ ഉള്ള ഒരാൾ അകത്തേക്കു കയറി വന്നത് അയാൾക് പക്ഷെ ഹെൽമെറ്റ് ഇല്ല... മുഖത്തു സ്‌കൾ മാസ്ക് ഉണ്ട് അത് തുണിയുടേത് ആണ് അവൻ സൈമന് നിൽക്കുന്നതിന്റെ അടുത്തേക്
💬 Comments
View all comments