0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

തേറുപ്പിച്ചു റോക്കി സൈമന്റെ മുന്നിൽ പിടഞ്ഞു വീണു ...

ലീഡർ...ഔൺ യൂർ ക്‌നീസ്

റോക്കി എങ്ങനായകയോ മുട്ടിൽ നിന്നും സൈമന്റെ കുടെ എന്നിട്ട് ലീഡറുടെ മുഖത്തെക് നോക്കി കൂടെ പിടയുന്ന സൈമനെയും

ലീഡർ.... നിന്നെ അന്ന് ഫോളോ ചെയ്യാതെ വിട്ടത് എന്റെ വലിയ തെറ്റ് അതു പറഞ്ഞു റോക്കിയുടെ വായയിലെ കേട്ട് തായ്‌തി... നീ ഒക്കെ കാരണം ഞാൻ എന്റെ ലൈഫിൽ ആദ്യമായി തോറ്റു അത്‌ എനിക്കു എത്ര മാത്രം നാണക്കേട് ഉണ്ടാകുന്നു എന്ന് നിങ്ങൾക് അറിയുമോ

റോക്കി..... സാർ പ്ലീസ് ഞങ്ങളെ ഒന്നും ചെയ്യരുത്

അത്‌ കേട്ടതും അവൻ ഒന്നും ചിരിച്ചു... നിനക്ക് അറിയുമോ നീ ഒന്നും ഇപ്പോ ലിസ്റ്റിൽ ഇല്ല എപ്പോയോ വെട്ടി  ഇപ്പോ ഇവിടെ പേടിക്കേണ്ടത് ഞാനും എന്റെ ആളുകളും മാത്രം ആണ്... അതു കേട്ടതോടെ  അവർ രണ്ടു പേരും കരയാൻ തുടങ്ങി...

ലീഡർ അവരുടെ നേരെ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു... ശബ്ദം വെളിയിൽ വന്നാൽ അറിയാലോ

പുറത്തു നിന്ന് ആരോ വരുന്ന ശബ്ദം കേട്ട് അവർക്ക് രണ്ടു പേർക്കും വിറച്ചു പക്ഷേ ഉള്ളോട്ട് വന്ന ആളെ കണ്ടു അവർ ശെരിക്കും ഞെട്ടി പോയി

റോക്കിയുടെ മുഖത്തു ആദ്യ കിട്ടിയ പഞ്ചിൽ തന്നെ അവന്റെ മുന് വരിയിലെ രണ്ടു പല്ല് ചോരയടക്കം പുറത്തേക്ക് തെറിച്ചു സൈമന്റെ വൃഷണങ്ങൾ ഉടഞ്ഞു പോകുന്ന തരത്തിൽ ഉള്ളാ ഒരു കിക്ക്കും സൈമന് നിലത്തു വീണു പിടഞ്ഞു നിലവവിളിച്ചു പക്ഷേ പെട്ടെന്ന് തന്നെ തലയുടെ പിറകിൽ ചവിട്ടി ... മുഖം നിലത്തു  ശക്തിയിൽ ചവിട്ടി പിടിച്ചു അതോടെ

💬 Comments

View all comments