Chapter Title : രാവണ ഉദയം 10 [Uncle jhon]
വായ തുറന്നു കരഞ്ഞ ശബ്ദം ഉയർന്നില്ല... തല ഉയർത്തി കൊണ്ടു വന്ന റോക്കിയുടെ കണ്ണിലേക്ക് വിരൽ അമർത്താൻ പോയ വീണയേ ലീഡർ പിടിച്ചു മാറ്റി
വീണ.... വിട് കൊല്ലും ഞാൻ ഇവമ്മാരെ
ലീഡർ... അതിനു ആയിരുന്നു എങ്കിൽ എപ്പോയോ ആ പണിയും തീർത്ത് ഞാൻ പോയേനെ
പെട്ടന്ന് ആണ് വീണ സീതയുടെ കാര്യം ഓർമ വന്നത് അവൾ എല്ലായിടത്തേക്കും നോക്കി അപ്പോൾ അവിടെ ഒരു കറുത്ത തുണി മുകളിൽ ഇട്ട് കിടക്കുന്ന സീതയെ കണ്ടതും വീണയുടെ കണ്ട്രോൾ വിട്ടു.... എടാ....എന്ന് വിളിച്ചു ലീഡറേ തള്ളി മാറ്റി അവൾ സൈമന്റെ തലയിക് പിടിച്ചു പൊന്തിച്ചു കുടെ അവന്റെ രണ്ടു ചെവിക്കു പിടിച്ചു അത് പറച്ചു എടുക്കുന്ന പോലെ വലിച്ചു കിറി....
എന്റെ കുഞ്ഞിനെ നീ തൊട്ടോടാ നായെ.....
സൈമന് വലിയ വായയിൽ കരഞ്ഞു നിലവിളിച്ചു പറഞ്ഞു... ഇല്ല...ഇല്ല.....എന്റെ ഒരു വിരൽ പോലും അവളുടെ മേൽ തൊട്ടിട്ടില്ല അയ്യോ ആാാാാ എന്നെ വിശ്വസികാണെ ആാാ
റോക്കി... വിളിച്ചു പറഞ്ഞു അവൻ സത്യം ആണ് പറയുന്നത് ഞങ്ങൾ ഒന്നും ചെയ്തില്ല സത്യം സത്യം
വീണ.... പിന്നെ എന്തിനാടാ എന്റെ കുട്ടിയെ പുതപ്പിച്ചത് നായികളെ
ലീഡർ പെട്ടെന്ന് തന്നെ അവളെ പിടിച്ചു മാറ്റി... എടി ഞാൻ ആണ് പുതപ് എടുത്തു ഇട്ടത്
വീണ... എന്തിന്
ലീഡർ... ഒന്നും ഇല്ല ഒരു പ്രൊട്ടക്ഷനും വേണ്ടി മാത്രം ഇവമ്മാര്ക് ഒന്നു ചെയ്തില്ല
വീണ സീതയുടെ അടുത്തേക് പോകാൻ നോക്കിയതും ലീഡർ അവളെ പിടിച്ചു നിർത്തി... വേണ്ടാ അവളുടെ അടുത്തേക് പോകരുത് എന്ന് ഓഡർ ഉണ്ട്.... അതു
💬 Comments
View all comments