Chapter Title : രാവണ ഉദയം 10 [Uncle jhon]
കേട്ടതും വീണ ദേഷ്യം കൊണ്ടു... കുതറി വിടുവിച്ചു സീതയുടെ അടുത്തേക് പോയി അവളെ മൊത്തത്തിൽ ഒന്നും നോക്കി ബ്ലാക്ക് ബ്ലാങ്കറ്റ് എല്ലാം എടുത്തു നോക്കി ഇല്ല ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി സീതയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അവളുടെ മുഖം ഒക്കെ തടവി എന്നിട്ട് സീതയെ അവിടെ കിടത്തി റോക്കിയുടെയും സൈമന്റെയും നേരെ വന്നു പുറകിൽനേരത്തെ തിരുകി വെച്ചിരുന്ന പിസ്റ്റോൾ എടുത്തു ലോഡ് ചെയ്തു അവന്മാരുടെ നേരെ ചുണ്ടി പെട്ടെന്ന് തന്നെ ലീഡർ അവളുടെ കൈ പിടിച്ചു പൊന്തിച്ചു ട്ടട്ടെ... എന്നൊരു ശബ്ദം മാത്രം
അപ്പോയെക്കും അവർ രണ്ടു പേര് വിറച്ചു കോളേജിൽ കണ്ട വീണ അല്ല അവരുടെ മുന്നിൽ ഉള്ളത് തങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടി ശ്രെമിച്ചു കൊണ്ടു ഇരിക്കുന്ന ഒരു വാശിയും ദേഷ്യംവും ഉള്ളാ വീണയെ ആയിരുന്നു
പുറത്തു നിന്ന് വീണയുടെ കുടെ വന്ന ആളുകൾ രണ്ടു പേർ അകത്തേക്കു വന്നു അവരുടെ കൈയിൽ പിസ്റ്റോൾ മാത്രമേ ഉള്ളൂ അവർ ആണ് എങ്കിൽ ബ്ലാക്ക് ബനിയൻ ജീൻസ് പിന്നെ ഒരു ബ്ലാക്ക് ലെദർ ജാക്കറ്റ്മണ് വേഷം പിന്നെ ബൂട്ട്
വിണയുടെ അതെ ഡ്രസിങ്
ലീഡർ... ഇവളെ പിടിച്ചോണ്ട് പോകാൻ നോക്
വീണ.... ലീഡർ ഇത് ആരെ കാത്തിരികുകയാ
പുറത്ത് നിന്ന് വന്നവർ.. കമാൻഡർ വരുന്നുണ്ട്
അതു കേട്ടതും വീണയുടെ ദേഷ്യം ഒന്നും അടങ്ങി
റോക്കിയും സൈമനും എന്താ അവിടെ നടക്കാൻ പോകുന്നത് എന്ന് അറിയാനെ പറ്റുന്നില്ല പേടിച്ചു തന്നെ അവരുടെ പാതി ജീവൻ പോയിരുന്നു
പെട്ടെന്ന് ആണ് വയർലെസിലൂടെ കമാൻഡർഎത്തി എന്നുള്ള
💬 Comments
View all comments