Chapter Title : രാവണ ഉദയം 10 [Uncle jhon]
മെസ്സേജ് പാസ്സ് ആയി അവിടെ ഉള്ളവർ എല്ലാം പുറത്തേക് നോക്കി പെട്ടെന്ന് ആണ് അവിടെ കുന്നിൻ മുളകിൽ ഉള്ളാ പരപായ സ്ഥലത്തേക്ക് ആയി AW109 (AgustaWestland ) ബ്ലാക്ക് ഹെലികോപ്റ്റർ അവിടെ ലാൻഡ് ചെയുന്നത് ഡോർ വലിച്ചു തുറന്നു ഒരാൾ പുറത്തേക് ഇറങ്ങിയത് ഒരു എസ്ക്യൂറ്റീവ് ലുക്കിൽ ബ്ലാക്ക് പാന്റ് വൈറ്റ് ഷർട്ട് ഒരു ബ്ലാക്ക് കളർ കോട്ട് ഇട്ട് കൊണ്ടു അതിന്റെ മുകളിൽ ഒരു വലിയ ബ്ലാക്ക് ഓവർ കോട്ട് ഇട്ടു ഇറങ്ങിയ ഉടനെ കൊട്ടിന്റെ പോക്കറ്റിൽ കൈ ഇട്ട് ഒരു black പാക്കറ്റ് Treasurer Luxury black എന്നാ സിഗരറ്റു എടുത്തു അതിൽ നിന്ന് ഒരു സിഗരറ്റു എടുത്തു ചുണ്ടിൽ വെച്ചു ഒന്നും കത്തിച്ചു കൊണ്ട് അയാൾ അവിടെ നടന്നു അടുത്തു കമാൻഡറിൻ പിറകെ ലീഡറിന്റെ ആറു ബോഡിഗാർഡ്സ് അണി നിരന്നു കമാൻഡർ അകത്തേക്കു കയറി എല്ലാവരും വിറയികുന്ന്നുണ്ട് അയാൾ കയറി വന്നതേ ഒരു ചെറു പുഞ്ചിരിയോടെ ആണ് ആറടിയോളം ഉയരം ഉള്ള ഒരു മനുഷ്യൻ അതിനു ഒത്ത ഫിറ്റ് ബോഡിയും മുഖത്തു നല്ല രീതിയിൽ കട്ട് ചെയ്ത് വെച്ച തടിയും മീശയും മുഖത്തു നെറ്റിയിൽ ഒരു വെട്ട് കോണ്ട ഒരു പാട് അദ്ദേഹം വന്നു റോക്കിയുടെയും സൈമന്റയും മുന്നിൽ വന്നു നിന്നു ഒന്നും ചിരിച്ചു എന്നിട്ട് ഒന്നും കുനിഞ്ഞു അവരുടെ രണ്ടു പേരുടെയും കണ്ണിലേക്കു നോക്കി... എഴുനേറ്റു തിരിഞ്ഞു ലീഡറുടെ മുന്നിലേക്ക് വന്നു ഒരറ്റ പഞ്ച് ലീഡറുടെ മുക്കിന് ഇട്ട് ലീഡർ പിറകൊട്ട് മറിഞ്ഞു വീണു... ലീഡറുടെ മുക് പൊട്ടി ചോര ഒഴുകി
💬 Comments
View all comments