Chapter Title : രാവണ ഉദയം 10 [Uncle jhon]
ഈ പൈപ്പ് ഒക്കെ തുറന്നത് പോലെ കുടെ ഉള്ളവർ എല്ലാം തല തായ്‌തി നിന്നും വീണ നിന്ന് വിറച്ചു ലീഡർ പതുകെ എഴുന്നേറ്റ് വന്നു
കമാൻഡർ.... എന്താ ഗുണ ഇത് എന്റെ പേര് നീ കളഞ്ഞില്ലേ അയാളുടെ പല്ലുകൾ പോലും വിറച്ചു... ഇത് എന്റെ വിശ്വാസം പോയതിന് ഞാൻ നിനക്ക് തന്ന മെഡൽ ആണ്
ഗുണ (ലീഡർ) .... യൂ ക്യാൻ കിൽ മി കമാൻഡർ
കമാൻഡർ...... അത് എനിക്കു അറിയില്ല നിന്നെ കൊല്ലണോ എന്ന് ..... പക്ഷേ ഇത് എന്റെ അനിയൻ ചെയ്ത തെറ്റിന് ചേട്ടൻ തരുന്ന ശിക്ഷ മാത്രം അല്ലെങ്കിൽ എന്റെ ചങ്ങാതി തോറ്റു പോയത് ഓർത്തു അവന്റെ കൂട്ടുകാരന്റെ ദേഷ്യം തീർത്തത് .... നിന്നെ കൊല്ലണോ വളർത്തണോ എന്നൊക്കെ തീരുമാനിക്കാൻ വേറെ ആളുകൾ ഉണ്ട്... അദ്ദേഹം നിനക്ക് വിധിക്കുന്നത് എന്ത് ആണ് എന്ന് അറിയാലോ.... നിനക്ക്... അത് കേട്ടതും ഗുണ തല തായ്‌തി
കമാൻഡർ പെട്ടന്ന് തന്നെ വീണയുടെ നേരെ തിരിഞ്ഞു അവളുടെ കഴുത്തിന് പിടിച്ചു അവൾ പിടഞ്ഞു പോയി
നിന്നെ അവിടെ പഠിക്കാനും സല്ലാപിക്കാനും വിട്ടത് അല്ല അവളുടെ കഴുത്ത് മുറുകി വീണയുടെ കണ്ണ് മേപ്പോട്ട് ആയി പോയി പിടിച്ച പിടുത്തത്തിൽ അവളെ കമാൻഡർ കഴുത്തിൽ പിടിച്ചു പൊക്കി അവളുടെ കാലുകൾ ഇപ്പോൾ എയറിൽ ആയി അവൾ പിടഞ്ഞു തുടങ്ങി ... തോ ഈ തബുരാട്ടിയുടെ നിഴൽ ആയി ഉണ്ടാവാണമായിരുന്നു നീ അതിനാ നീനെ അവിടേക്കു അയച്ചത്.... അത് നീ ഓർത്തിരുന്നോ .... അത് പറഞ്ഞു അവളെ തായേക് ഇട്ടു അവൾ
💬 Comments
View all comments