0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

തായേ വീണു ശ്വാസം എടുക്കാൻ പാട് പെട്ടു അവൾ കമാൻഡറിന്റെ മുഖത്തേകെ നോക്കുന്നില്ല അവളുടെ പരാജയം അവളുടെ കണ്ണുനീർ ആയി പുറത്തു വന്നു

കമാൻഡർ...  എന്റെ ഫോഴ്സ് തോറ്റു എന്ന് പറയുന്നത് ഞാൻ തോറ്റതിന് തുല്യം ആണ് ബ്ലഡ്‌ഡി ഡാം ഇറ്റ് എന്നു പറഞ്ഞു  അവിടെ റൂമിന്റെ മുലയിൽ ഇരുന്ന ഒരു പിക്കസ് എടുത്തു കമാൻഡർ റോക്കിയുടെ നെറുകൻ തലയിൽ തന്നെ കൊത്തി ഇറക്കി കളഞ്ഞു കണ്ടു നിന്നവർ ഒക്കെ പേടിച്ചു പോയി... സൈമന് നോക്കുബോൾ തന്റെ അടുത്ത് ഇരുന്ന റോക്കിയുടെ തലയിൽ പകുതിയോളം ഇറങ്ങി ഇരിക്കുന്ന പികസ് അതു പിടിച്ചു നികുന്ന ആ മനുഷ്യൻ ഒരു പിടച്ചിലോ ഒരു ചലനമോ ഒന്നും ഇല്ലാതെ ആ പികസ് പിടിച്ച മനുഷ്യന്റെ ബലത്തിൽ അങ്ങനെ മുട്ടിൽ നിൽക്കുന്ന റോക്കി... സൈമന്.. ആാാാ എന്ന് നിലവിളിച്ചു കരഞ്ഞു അപ്പോയെക്കും ഗുണ തന്റെ ബൂട്ട് ഇട്ട കാലു കൊണ്ട് ശക്തിയിൽ ഒരു കിക്ക് കൊടുത്ത് സൈമന്റെ തലയിക് ഇട്ട് ആ കിക്കിൽ ബോധം പോയി സൈമന് അവിടേക്കു മറിഞ്ഞു വീണു.....

കമാൻഡർ.... ഡാം....മിറ്റ്.....

അപ്പോയെക്കും പുറത്തു നിന്ന് കമാൻഡറുടെ ബോഡിഗാർഡ് ഒരു ലാപ്ടോപ് ആയി എത്തി കമാൻഡർ അത്‌ തുറന്നു അതിൽ ഉള്ള ആൾ

മനോജ്‌... എന്താ വജ്രാ ഇതാണോ തന്റെ പ്രൊട്ടക്ഷൻ

(കമാൻഡർ) വജ്രാ... സോറി സാർ ദിസ്‌ ഈസ്‌ മൈ ഫൗൾട്

മനോജ്‌... ഐ ഡോണ്ട് വാണ്ട്‌ എനി എക്സ്പ്ലനേഷൻ

മനോജ്‌... ഗുണ എന്തിനാണ് നിങ്ങൾ അവിടെ എന്ന് അറിയാമല്ലോ എന്നിട്ടു...  അവൾ എവിടെ...

വീണ ലാപ്ടോപിന്റെ മുന്നിൽ

💬 Comments

View all comments