Chapter Title : രാവണ ഉദയം 10 [Uncle jhon]
വന്നു നിന്നും
മനോജ്... ദിസ് ഈസ് ആൾ യൂർ ഫൗൾട് നിന്റെ മാത്രം തെറ്റ് നിന്നെ വിശ്വസിച്ച ഞങ്ങളുടെ മാത്രം തെറ്റ്
വീണ തല തായ്‌തി നിന്നും
മനോജ്... ഇനി ഇവിടെ നീ ഇല്ല നിന്റെ കഴിവ് കേട് നീ ഇനി ഈ ഗ്രൂപ്പിൽ ഇല്ല.... വജ്രാ... കട്ട് ഹിസ് thumb ഫിംഗർ
അത് കേട്ടതും വീണ കരഞ്ഞു പോയി വിരൽ മുറിക്കുന്നതിൽ അല്ലായിരുന്നു വീണയുടെ സങ്കടം അവളെ ഇവർ പുറത്തു ആകിയതിൽ ആയിരുന്നു... ഗുണയും സങ്കടത്തിൽ തല കുനിച്ചു... വജ്രാ അവിടെ ഉള്ള ബോഡിഗാർഡിനോട് കൈ കൊണ്ട് കാണിച്ചു അവർ അത് കണ്ടു അവിടെ ഉള്ള ബോക്സ് എടുത്തു വജ്രായുടെ അടുത്ത് എത്തി വജ്രാ അത് തുറന്നു അതിൽ നിന്ന് ഡബിൾ സൈഡ് Cigar Cutter എടുത്തു വീണയുടെ അടുത്തേക് വന്നു ലാപ്ടോപിൽ ഇത് എല്ലാം കാണുകയാണ് മനോജ് മുഖത്തു ഒരു വിഷമം ഉണ്ട് പക്ഷേ... വീണ വജ്രായുടെ മുന്നിൽ നിന്നും തന്റെ വലതു കൈയിലെ തള്ള വിരൽ വജ്രായുടെ കൈയിലെക് വെച്ചു കൊടുത്തു വജ്രാ വിരൽ കട്ടറിലേക്ക് കേറ്റി വെച്ചു... തള്ള വിരലിൽ ഉള്ള അവരുടെ ഗ്രൂപ്പ് സിംബലിന്റെ മുകളിൽ ആയി കട്ടർ വെച്ചു അവളുടെ മുഖത്തേക് നോക്കി.. അവളുടെ മുഖത്തു കരച്ചിൽ മാറി താൻ ചെയ്തതിന് ഉള്ള ശിക്ഷ വാങ്ങാൻ തയ്യാർ ആയി അവളുടെ മുഖത്തു ഭയം ഇല്ല കുറ്റബോധം മാത്രം വേദന സഹിക്കാൻ അവളുടെ മുഖത്തെ പേശികൾ എല്ലാം വലിഞ്ഞു മുറുകി.. അവൾ പെട്ടന്ന് ഒന്നും സീതയുടെ മുഖം മനസ്സിൽ ഓർത്തു
💬 Comments
View all comments