Chapter Title : രാവണ ഉദയം 10 [Uncle jhon]
അവളുടെ കണ്ണു നിറഞ്ഞു.. പെട്ടന്ന് ആണ് അവർ ഒരു ശബ്ദം കേൾക്കുന്നത്
വീണ.. വീണ എന്നാ ഒരു വിളി അവർ എല്ലാം പെട്ടന്ന് തിരിഞ്ഞു നോക്കി സീത... അവൾ കിടന്നിടത് നിന്ന് അനങ്ങുന്നു അവളുടെ തല ഇടത്തെക്കും ചെരിയുന്നു അവൾ അബോധവസ്ഥയിൽ വീണയുടെ പേര് വിളിക്കുന്നു അത് കേട്ടതും വീണ കരഞ്ഞു പോയി.. വജ്രാ കട്ടർ പ്രെസ്സ് ചെയ്യാൻ പോയതും
മനോജ്... വജ്രാ സ്റ്റോപ്പ് .... വേണ്ടാ അവളെ തബുരാട്ടിയുടെ അടുത്തേക്ക് വിട്ടേക് വജ്രാ മനോജിനെ നോക്കി മനോജ് വേണ്ടാ എന്നപോലെ തലയാട്ടി...
മനോജ്....വീണ പോയി തബുരാട്ടിയെ നോക്കു ഇവിടുന്നു വേഗം കൊണ്ടു പോകു... വജ്രാ കട്ടർ എടുത്ത്... വീണ സീതയുടെ അടുത്തേക് ഓടി അവളുടെ അടുത്ത് പോയി ഇരുന്നു സീതയുടെ മുഖത്ത് ഒരു ഉമ്മ വെച്ചു മടിയിലേക്ക് തല എടുത്തു വെച്ചു സീതയിൽ നിന്ന് മുളലും ഞെരകവും അവൾ പതുക്കെ കണ്ണ് തുറന്നു അവളുടെ മുന്നിൽ വീണ സീത കൈ എടുത്തു പതുക്കെ പൊന്തിച്ചു വീണയുടെ മുഖത്തു തൊട്ട് വീണ ആ കൈ എടുത്തു ഒരു ഉമ്മ കൊടുത്തു വീണയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റ് സീതയുടെ കവിളിൽ വീണു പെട്ടെന്ന് ആണ് പുറത്തു നിന്ന് ഒരു സ്ഫോടനം ശബ്ദം കേൾക്ക്കുന്നത് പെട്ടെന്ന് അവർ എല്ലാം അങ്ങോട്ടേക് നോക്കി
ഗുണ വയർലെസിലൂടെ ചോദിച്ചു .... വാട്ട് ഹാപ്പെൻഡ് ബോയ്സ്
പുറത്തു ഉള്ള ഗാർഡ് റിപ്ലൈ കൊടുത്ത്.... സാർ അവരുടെ വണ്ടികൾ എല്ലാം നശിപ്പിച്ചത് ആണ് അത് ആണ് സൗണ്ട്
ഗുണ.... ഒക്കെ ഡൂ ആൾ ദി
💬 Comments
View all comments