Chapter Title : രാവണ ഉദയം 10 [Uncle jhon]
തിങ്സ് ഫാസ്റ്റ്
വജ്രാ... ഒക്കെ അല്ലെ... ഗുണ അതെ എന്ന് തലയാട്ടി തിരിഞ്ഞ് നോക്കിയതും സീത അവരെ നോക്കി നില്കുന്നു വീണ നോക്കുബോൾ സീത മടിയിൽ കിടന്ന് അവിടെ കുടി നികുന്നവരെ നോക്കുന്നു അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു ഒക്കെ ഇരിക്കുന്നു അപ്പോയെക്കും അത് കണ്ട വജ്രാ അവിടെ നിന്ന് തിരിഞ്ഞു കളഞ്ഞു സീത അപ്പോയെക്കും പതുകെ കൈ ചുണ്ടി ഗുണയുടെ നേരെ സീത അവനെ കണ്ടു ഗുണ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ അനങ്ങാതെ നിന്നു, അപ്പോയെക്കും വീണയുടെ പുറകെ നീന്ന ഒരു ഗാർഡ് ഒരു കറച്ചിഫ് എടുത്ത് വീണയിക്ക് കൊടുത്തും എന്നിട്ട് വീണയോട് സീതയുടെ മുഖം തുടയ്ക്കാൻ ആക്ഷൻ കാണിച്ചു വീണയും വേഗം അത് വാങ്ങി സീതയുടെ നെറ്റിയും കവിളും മുക്കും ഒക്കെ തുടപ്പിച്ചു പെട്ടെന്ന് ഒരു ഞെരകത്തോടെ സീത.... ആരാ.....രാ..... ത് എന്ന് പറയലും പെട്ടെന്ന് തന്നെ ബോധം മറഞ്ഞു അവളുടെ കൈ തായേക് വീണു.. വീണ ആകെ പേടിച്ചു...
വീണ... എന്ത് പറ്റി എന്ന് അറിയാതെ സീതയുടെ മുഖം ഒന്നും തട്ടി നോക്കി കുഞ്ഞിക് എന്ത് പറ്റി... കമാൻഡർ വേഗം ഡോക്ടറുടെ അടുത്തേക് പോണം
പിറകെ നീന്ന ഗാർഡ്... ഒന്നും ഇല്ല തന്ന കറച്ചിഫിൽ ക്ലോറോഫോം സ്പ്രൈ ചെയ്തിരുന്നു.. അതാണ് മയങ്ങിയത്
അത് കേട്ടതും വീണയിക് ദേഷ്യം വന്നു...
വീണ... എന്താടാ നീ കാണിച്ചത്
വജ്രാ ......... ഗുഡ് വർക്ക് മാൻ .......... വീണ നീ നിന്റെ ഡ്യൂട്ടി മാത്രം ചെയ്താൽ മതി തബുരാട്ടിയുടെ അമ്മയവനോ അവളുടെ ചേച്ചി ആവാനോ
💬 Comments
View all comments