0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

നോക്കേണ്ട

അത്‌ കേട്ടതും വീണ ആകെ എന്തോ പോലെ ആയി അവൾ തല കുനിച്ചു

ഗുണ.... നീ നിന്റെ ഡ്യൂട്ടി മറന്നു അതാണ് ഇപ്പോ ഇത് ഇവിടെ വരെ എത്താൻ കാരണം... പിന്നെ തമ്പുരാട്ടി ശ്രീഹള്ളി വിട്ടു പോകുന്നത് വരെയേ ഉള്ളൂ നിനക്ക് ഡ്യൂട്ടി പിന്നെ ഒരു കോൺടാക്റ്റൊ അല്ല വല്ല റിലേഷൻഷിപ്‌ വെക്കാൻ ശ്രെമിച്ചാൽ നിനക്ക് അറിയാലോ...

അവൾ ഗുണയുടെ മുഖത്തെക് നോക്കി തല ആട്ടി അതെ എന്നാ പോലെ

ഗുണ... ബോയ്സ് സേഫ് ആയിട്ടു തബുരാട്ടിയെ ഹോസ്റ്റലിൽ എത്തിക്കുക പിന്നെ രണ്ടു ഗ്രൂപ്പിനെ കുടി ബാക്ക്അപ്പ്‌ ടീം ആയി ഹോസ്റ്റലിൽ  ഉണ്ടാവണം പിന്നെ ഷാഡോ ടീം ഇവരുടെ റൂമിന്റെ മുന്നിലും പിന്നിലും രാത്രി ഉണ്ടാവണം  ഇനി ഒരു  മിസ്റ്റേക്ക് ഉണ്ടാവരുത്... ഉണ്ടായാൽ.. ഓൾ ഓഫ്‌ യൂ ഡൈ

പെട്ടെന്ന് തന്നെ അവിടെ ഉള്ള കുറച്ചു ഗാർഡ്സ് ചേർന്ന് സീതയെ എടുത്തു അവിടെ നിന്ന് പോയി കുടെ വീണയും പെട്ടെന്ന് അവൾ അവിടെ നിന്നും

വീണ... ഇവനെ ഞാൻ....

വീണ അവിടെ കിടക്കുന്ന സൈമന്റെ നേരെ പോയതും വജ്രാ മുന്നിലേക്ക് കേറി നിന്നും എന്നിട്ട് പറഞ്ഞു

വജ്രാ.... Do what i said  ok

വീണ അവിടെ നിന്ന് സീതയുടെ എടുത്തു പോകുന്നവരുടെ കുടെ പോയി അപ്പോയെക്കും അവിടേക്കു സീതയെ കൊണ്ടു പോകാൻ Mercedes-Benz V Class  ബ്ലാക്ക് വാൻ വന്നു അവർ അവളെ അതിലേക് കിടത്തി വീണയും കയറി  അവർ അവിടെ നിന്ന് പോയി

ഗുണ തന്റെ ബാക്കി ഉള്ള ഗാർഡ്സിനോട് അവിടെ എല്ലാം

💬 Comments

View all comments