Chapter Title : രാവണ ഉദയം 10 [Uncle jhon]
ഒരു തെളിവും ഇല്ലാതെ എല്ലാം നശിപ്പിക്കാൻ ഓഡർ കൊടുത്തു നേരെ വജ്രായുടെ അടുത്തേക് വന്നു അപ്പോൾ വജ്രാ ലാപ്ടോപ് ഓൺ ആക്കി മനോജിനെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കുക ആയിരുന്നു അപ്പോൾ കാൾ കണക്ട് ആയി
വജ്രാ... സാർ എന്താണ് വീണയുടെ കാര്യംത്തിൽ പെട്ടെന്ന് ഒരു മാറ്റം
മനോജ്.... സീത അവൾ നമ്മുടെ പ്രൈം ടാർഗറ്റ് ആണ് ഒരു ചെറിയ മിസ്റ്റേക്ക് കൊണ്ടു നമ്മുടെ ആ ടാർഗറ്റ് നമ്മുടെ കൈയിൽ നിന്ന് പോകരുത് വീണ അവൾ സീതയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു അപ്പൊ വീണയുടെ ഒരു വേദന സീതയെ വലതെ വേദനിപ്പിക്കും അത് കൊണ്ട് സീതയെ ഒരു തരത്തിലും ഉള്ള മാനസികമായ ഒരു ഇഷ്യൂവിലും നമ്മൾ ആയിട്ട് എത്തിക്കരുത്.. നമുക്ക് വേണ്ടത് മംഗലത്ത് തറവാട് മൊത്തത്തിൽ ആണ്... സീത അവൾ ആണ് തുറുപ്പു ചിട്ട് അവളുടെ സ്വരം ഒന്നും മാറിയാൽ തറവാട്ടിൽ ഉള്ളവർ അത് തിരിച്ചു അറിയും കുടെ നമ്മൾ സീതയെ വെച്ച് പ്ലാൻ ചെയ്താ എല്ലാം കാര്യങ്ങളും പൊളിയും അതാണ് ഞാൻ വീണയെ വെറുതെ വിട്ടത്... പിന്നെ സീത ശ്രീഹള്ളി വിട്ടാൽ പിന്നെ വീണയും ആയി ഒരു കോൺടാക്ട് ഉണ്ടാവരുത് മനസ്സിൽ ആയാലോ....
വജ്രാ.... വീണയെ അങ്ങ്
അത് കേട്ടതും ഗുണ ഒന്നും മുഖം തിരിച്ചു
മനോജ്.... വേണ്ടാ നമ്മുടെ ആളുകളെ നമ്മൾ ഒരിക്കലും ശിക്ഷിക്കരുത് അവർക്ക് കുടി തെറ്റ് ആണ് ചെയ്തത് എന്നാ ബോധ്യം ഉള്ള കാര്യത്തിനെ അവർക്ക് ശിക്ഷ കൊടുക്കവു...
വജ്രാ... അവൾ കോളേജിൽ രണ്ടെണ്ണത്തിനെ തിർത്തിട്ട് ഉണ്ട്
മനോജ് ... അത്
💬 Comments
View all comments