0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

ഗുണ നീ നോക്കണം... പിന്നെ ഇനി അവിടെ ബാക്കി ഉള്ള എല്ലാം വെരുകളും അറുത് മുറിച്ചിട്ടേ വജ്രാ നീ തിരിച്ചു വരവും ഇനി ശ്രീഹള്ളിയിൽ നിന്ന് ഒരു കാറ്റ് പോലും നമ്മുടെ അടുത്തേക്കോ വീരപൂരത്തേക്കോ വരരുത് കേട്ടാലോ

വജ്രാ... യെസ് സാർ ശ്രീഹള്ളി ചാപ്റ്റർ ഇന്ന് ക്ലോസ് ചെയ്യും ഞാൻ

മനോജ്‌..... തീർക്കേണ്ടത് തിർത്തിട്ട് വന്ന മതി ഓക്കേ .....കാൾ കട്ട് ആയി

വജ്രാ.... ഗുണ ഇവിടെ എല്ലാം

ഗുണ... ഓൾ സെറ്റ്...... ആ ചെറുക്കാൻ

വജ്രാ.... വേണ്ടത് എടുത്തോ ബാക്കി ഇവിടെ ഇട്ടേര്.... ഗുണ തല കുലുക്കി

ലേറ്റ് സ്റ്റോൺ കുന്നു ഇറങ്ങി അവസാനം ഫോർച്യൂണർ അവിടെ നിന്ന് പോകുബോൾ അവിടെ ഉള്ള കുന്നിൻ ചെറുവിൽ  പത്തോ പന്ത്രണ്ടോ കുതിരകൾ മാത്രം ബാക്കി അവ സ്വാതന്ത്രമായി അവിടെ നടക്കുന്നു സൈമന്റെ കുതിരലയവും  ഫം ഹൌസ് വണ്ടികളും എല്ലാം അവിടെ കത്തി എരിഞ്ഞു കൊണ്ടിരുന്നു

കോൺഗ്ഗാനഹള്ളി

ഒരു വലിയ ഇരുബ് ഗേറ്റ് അതിന്റെ മുകളിൽ ആയി   തൊമ്പ്സൺ വില്യംസ് മൈക്കിൾ എന്നാ ഒരു പേരോട് കൂടിയ ഒരു ബോർഡ്‌ ആ ഗേറ്റ് കടന്നു വലിയ ഒരു  ബംഗ്ലാവ്... ആ ബംഗ്ലാവിന്റെ  ഓഫീസ് റൂമിന്റെ ചുമരിൽ ഒരു വലിയ ഒരു ഫ്രെയിം ഫോട്ടോ കടുവയേ വേട്ടയാടുന്ന ഒരു വേട്ടക്കാരന്റെ  അതിന്റെ അടിയിൽ പേരും ഉണ്ട് വില്യം ഗോൾമാൻ  ആ ഫോട്ടോയുടെ ഫ്രെയിംന്റെ തൂകിയതിന്റെ അടിയിൽ ആയി ചുമരിന്ന് ചാരി ഇരുന്നു ഒരു 55 വയസ്സിന് മുകളിൽ പ്രായമായ  ഒരു സ്ത്രീ....അവരെ കെട്ടി പിടിച്ചു കരയുന്ന രണ്ടു പ്രായപൂർത്തിയായ പെൺകുട്ടികളും 

💬 Comments

View all comments