0%

Chapter Title : രാവണ ഉദയം 10 [Uncle jhon]

Author : Kambikathakal Read All Parts 1.3K

അവർ പേടിച്ചു കരയുകയാണ് ആ പെൺകുട്ടികൾ അമ്മയുടെ മാറിലേക് മുഖം പുഴത്തി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു ആ അമ്മ തന്റെ പെൺമക്കളെ മാറോട് അണച്ചു അവരുടെ തലയിൽ കൈ വെച്ച് കൊണ്ട് കണ്ണുകൾ മാറ്റാതെ അവിടെ ഉള്ള ടേബിളിലേക്ക് നോക്കി കൊണ്ടു കരയുകയാണ് അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ് അവർ ഇരികുന്നതിന്റെ മുന്നിൽ ആയി  ഒരു ടേബിളിൾ  ഉണ്ട് ഒരു ഓഫീസ് ടേബിളിൽ അതിന്റെ മുന്നിലും പിന്നിലും ആയി ചെയറുകൾ ഇട്ടിട്ടുണ്ട് അവിടെ ഉള്ള കസേരയിൽ ഒരു അറുപതിൽ മുകളിൽ  പ്രായം തോന്നുന്ന ഒരു മനുഷ്യൻ ചാരി ഇരിക്കുന്നുണ്ട് അയാളുടെ കണ്ണുകൾ ചുവന്നിട്ട് ഉണ്ട് കുടെ കണ്ണും കലങ്ങി കണ്ണിൽ നിന്ന് കണ്ണുനീർ കവിളിലുടെ  ഒലിച്ചു ഇറങ്ങുന്നുണ്ട് ...

മൈക്കിൾ തന്റെ കണ്ണുകൾ ഒന്നും ചലിപ്പിക്കുക പോലും ചെയ്യാതെ ടേബിളിന്റെ മേലെ ഇരിക്കുന്ന തന്റെ മകന്റെ ഛേദനയറ്റ തലയും നോക്കി ഇരികുകയാണ് മുന്നിൽ ആയി അവിടെ ഉള്ള കസേരയിൽ വജ്രാ ഇരിക്കുന്നു ഉണ്ട്

വജ്രാ.... ഗുണ അവിടെ എല്ലാം ഓക്കേ അല്ലെ

ഗുണ... ഓൾ ഡൺ... കോളേജിൽ എല്ലാം സൈഫ് ആണ് അവിടെ ഇനി ഒരു പ്രോബ്ലവും ഇല്ല

വജ്രാ പെട്ടെന്ന് മൈക്കിളിന്റെ നേരെ തിരിഞ്ഞു ഒന്നും പരിചയപെടുത്തി എന്റെ പേര് വജ്രാ  ഞാൻ അന്വേഷിച്ചപോ ജോൺ മൈക്കിൾ ഇവിടുത്തെ വലിയ പുള്ളി ആണ് എന്ന് അറിഞ്ഞു അതാണ് കാണാൻ വരുബോൾ എന്തെങ്കിലും കൊണ്ടു വരേണ്ടേ അതാണ് കൈയിൽ കിട്ടിയതും വെട്ടി എടുത്തു കൊണ്ടു വന്നത്

അത്‌ കേട്ടതും  സൈമന്റെ അമ്മച്ചിയും പെങ്ങന്മാരും ഓക്കേ

💬 Comments

View all comments